Tag: Train-School Van Collision in West Bengal
മുർഷിദാബാദിൽ സ്‌കൂൾ വാനിൽ ട്രെയിനിടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം
കൊൽക്കത്ത: ബംഗാളിലെ മുർഷിദാബാദിൽ സ്‌കൂൾ വാനിൽ ട്രെയിനിടിച്ച് രണ്ട് വിദ്യാർഥികൾ ഉൾപ്പടെ മൂന്നുപേർക്ക് ദാരുണാന്ത്യം. നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. രാവിലെ ഏഴുമണിയോടെ മുർഷിദാബാദിലെ ബഹരംപുർ മേഖലയിലുള്ള കർണസുബർണ റെയിൽവേ ക്രോസിങ്ങിലാണ് അപകടം നടന്നത്.
പരിക്കേറ്റ...





























