Tag: Twenty 20 cricket
ബംഗ്ളാദേശിനെ തോൽപ്പിച്ച് അഫ്‌ഗാൻ ട്വിന്റി20 ലോകകപ്പ് സെമിയിൽ; ഇത് ചരിത്രം
കിങ്‌സ്‌ടൗൺ: ചരിത്രത്തിൽ ആദ്യമായി അഫ്‌ഗാനിസ്‌ഥാൻ ട്വിന്റി20 ലോകകപ്പ് സെമിയിൽ. ബംഗ്ളാദേശിനെതിരെ എട്ട് റൺസ് വിജയമാണ് അഫ്‌ഗാനിസ്‌ഥാൻ നേടിയത്. ഇതോടെ, ഒന്നാം ഗ്രൂപ്പിൽ നിന്നും രണ്ടാം സ്‌ഥാനക്കാരായി അഫ്‌ഗാനിസ്‌ഥാൻ സെമിയിലെത്തി. ഓസ്ട്രേലിയ പുറത്തായി. ജയത്തോടെ...
ട്വിന്റി20 ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു- സഞ്‌ജു സാംസൺ ടീമിൽ
മുംബൈ: ഈ വർഷത്തെ ട്വിന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്‌ജു സാംസൺ വിക്കറ്റ് കീപ്പറായി ലോകകപ്പിൽ കളിക്കും. ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ലോകകപ്പ് ടീമിലുണ്ട്. രോഹിത് ശർമ...
ടി20 ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ഇർഫാൻ പത്താൻ- സഞ്‌ജു സാംസണ് ഇടമില്ല
മുംബൈ: ഈ വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ഇർഫാൻ പത്താൻ. ഐപിഎൽ 17ആം സീസണിന് തുടക്കമായതിന് തൊട്ടുപിന്നാലെയാണ് ഇർഫാൻ പത്താൻ ഈ വർഷത്തെ ടി20...
പാകിസ്‌ഥാനെ തകര്‍ത്ത് ഇംഗ്ളണ്ടിന് ടി20 ലോകകിരീടം
മെൽബണ്‍: ട്വന്റി20 ലോകകപ്പ് കിരീടമുയർത്തി ഇംഗ്ളണ്ട്. ഫൈനലിൽ പാകിസ്‌ഥാനെ അഞ്ചു വിക്കറ്റിനാണ് ഇംഗ്ളണ്ട് തോൽപിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റു ചെയ്‌ത പാകിസ്‌ഥാൻ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 137 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ...
പാകിസ്‌ഥാന്‍ ഇംഗ്‌ളണ്ട് ഫൈനല്‍ ഞായറാഴ്‌ച; ദയനീയമായി പടിയിറങ്ങി ഇന്ത്യ
അഡ്‍ലെയ്‌ഡ്: ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് ദയനീയ തോൽവി. രണ്ടാം സെമി ഫൈനലിൽ ഇന്ത്യയെ പത്തു വിക്കറ്റിനാണു ഇംഗ്‌ളണ്ട് തോല്‍പിച്ചത്. ഇന്ത്യ ട്വന്റി20യിൽ നിന്ന് പടിയിറങ്ങിയതോടെ ഞായറാഴ്‌ച പാകിസ്‌ഥാനും ഇംഗ്‌ളണ്ടും ഫൈനലിൽ ഏറ്റുമുട്ടും.
2007...
ടി20; ഇന്ത്യൻ ടീമിന് നായകനായി രോഹിത്, വൈസ് ക്യാപ്‌റ്റനായി രാഹുൽ
ന്യൂസിലാൻഡിനെതിരായ ട്വന്റി 20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സ്‌ഥാനമൊഴിഞ്ഞ വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശർമ്മയെ ക്യാപ്‌റ്റനായി നിയമിച്ചു. കെഎൽ രാഹുൽ വൈസ് ക്യാപ്‌റ്റൻ. വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. ഋതുരാജ്...
ടി-20 ലോകകപ്പ്: വിജയിച്ച് മടങ്ങാൻ ഇന്ത്യ; ഇന്ന് നമീബിയയെ നേരിടും
അബുദാബി: ടി-20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മൽസരത്തിനായി ഇന്ത്യ ഇന്നിറങ്ങും. നമീബിയയാണ് എതിരാളി. ടൂർണമെന്റിൽ നിന്ന് പുറത്തായെങ്കിലും അവസാന മൽസരത്തിൽ വിജയിച്ച് മടങ്ങാനാണ് ടീമിന്റെ ശ്രമം.
വിരാട് കോഹ്‍ലിയുടെ നായകത്വത്തിൽ ഇന്ത്യ കളിക്കുന്ന അവസാന...
ന്യൂസീലന്‍ഡിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്‌ഗാൻ; ആകാംക്ഷയോടെ ഇന്ത്യൻ ആരാധകർ
അബുദാബി: ടി- 20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ടോസ് നേടിയ അഫ്‌ഗാനിസ്‌ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. മൽസരത്തിൽ ന്യൂസീലൻഡ് വിജയിച്ചാൽ ഇന്ത്യ പുറത്താകും എന്നതിനാൽ തന്നെ ഇന്ത്യൻ ആരാധകർ ഏറെ ആകാംക്ഷയിലാണ്.
മാറ്റമില്ലാതെയാണ് ന്യൂസീലൻഡ് ഇന്ന് കളിക്കുന്നത്....