Tag: Two Women Suicide
സ്വർണപ്പണയ ഇടപാട് സ്‌ഥാപനത്തിലെ തിരിമറി; രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു
വിഴിഞ്ഞം: തിരുവനന്തപുരത്തെ സ്വകാര്യ സ്വർണപ്പണയ ഇടപാട് സ്‌ഥാപനത്തിലെ തിരിമറിയുമായി ബന്ധപ്പെട്ട് ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു.
മറ്റൊരു ജീവനക്കാരി...





























