Tag: UAE News
ബൈക്ക് അപകടം; യുഎഇയിൽ മലയാളി റൈഡർ മരിച്ചു
ദുബായ്: ഫുജൈറ ദിബ്ബയിലുണ്ടായ ബൈക്ക് അപകടത്തിൽ മലയാളി റൈഡർ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി എസ്‌റ്റേറ്റ്‌മുക്ക് സ്വദേശി ജപിൻ ജയപ്രകാശ് (37) ആണ് മരിച്ചത്. ശനിയാഴ്‌ച രാവിലെ ബൈക്ക് റൈഡിനിടെയാണ് അപകടം. ഗുരുതര പരിക്കേറ്റ...
ചെറിയ പെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ചെറിയ പെരുന്നാളിന് 9 ദിവസത്തെ അവധി പ്രഖ്യാപിച്ച് യുഎഇ. മാനവവിഭവശേഷി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 30ആം തീയതി മുതൽ മെയ് 8ആം തീയതി വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ചെറിയ പെരുന്നാളിന് സർക്കാർ...
യുഎഇയിൽ യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താം
ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആശ്വസിക്കാം. യുഎഇയില്‍ വെച്ച് ഇന്ത്യക്കാര്‍ക്ക് ഓണ്‍ലൈനായി പണമിടപാടുകള്‍ നടത്തുന്നതിന് യുപിഐ ആപ്പുകള്‍ ഉപയോഗിക്കാം.
ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലെ കടകളിലും റീട്ടെയില്‍...
വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ച് യുഎഇ
അബുദാബി: കോവിഡ് വ്യാപനം കുറഞ്ഞതിന് പിന്നാലെ സ്‌കൂളുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെയും പ്രവർത്തനം പൂർണ തോതിൽ പുനഃരാരംഭിച്ച് യുഎഇ. പുതുക്കിയ കോവിഡ് നിയമം അനുസരിച്ച് എല്ലാ പ്രവർത്തനങ്ങളും സാധാരണ നിലയിലാക്കാൻ ദേശീയ...
ദിവസം 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം തൊഴിലാളികൾക്ക് നൽകരുത്; അബുദാബി
അബുദാബി: ദിവസം 2 മണിക്കൂറിൽ കൂടുതൽ ഓവർടൈം സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നൽകരുതെന്ന് വ്യക്‌തമാക്കി അബുദാബി മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം. കൂടാതെ മൂന്നാഴ്ചയിൽ ഓവർടൈം ഉൾപ്പെടെ 144 മണിക്കൂറിലേറെ ജോലി ചെയ്യിക്കരുതെന്നാണു വ്യവസ്‌ഥ....
ദുബായ് വിമാനത്താവളം; ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചതിൽ ഒന്നാമത്
ദുബായ്: ഏറ്റവും കൂടുതൽ രാജ്യാന്തര യാത്രക്കാരെ സ്വീകരിച്ചതിൽ ലോകത്ത് വീണ്ടും ഒന്നാമതെത്തി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം. 2.91 കോടി യാത്രക്കാരാണ് കഴിഞ്ഞ വർഷം ദുബായ് വിമാനത്താവളത്തിൽ എത്തിയത്. അതേസമയം 2020ൽ 2.59 കോടി...
ശബ്‌ദ മലിനീകരണത്തെ തുടർന്ന് 510 കാറുകൾ പിടികൂടി ഷാർജ
ഷാർജ: അമിത ശബ്‌ദം ഉണ്ടാക്കിയതിന് കഴിഞ്ഞ വർഷം ഷാർജയിൽ പിടികൂടിയത് 510 കാറുകൾ. റഡാർ ഉപകരണങ്ങൾ വഴിയാണ് ഇവ പിടികൂടിയത്. റോഡുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനും അമിത ശബ്‌ദം മൂലം താമസക്കാര്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട്...
കോവിഡ് പൂർണമായും ഒഴിഞ്ഞിട്ടില്ല, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം; യുഎഇ
അബുദാബി: റമദാൻ ആഘോഷങ്ങളിൽ കോവിഡിന് എതിരെയുള്ള ജാഗ്രത കുറയ്‌ക്കരുതെന്ന് വ്യക്‌തമാക്കി യുഎഇ ആരോഗ്യ മന്ത്രാലയം. കോവിഡ് പൂർണമായും ഒഴിഞ്ഞിട്ടില്ലെന്നും, പ്രതിദിന കോവിഡ് കേസുകളിൽ ഗണ്യമായ കുറവ് ഉണ്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്‌ച വരുത്താൻ...






































