Tag: UAE News
വീണ്ടും സുരക്ഷിത നഗരമായി അബുദാബി
അബുദാബി: ലോകത്തെ സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാമതെത്തി അബുദാബി. ആറാം തവണയാണ് അബുദാബി ലോകത്തെ ഏറ്റവും സുരക്ഷിത നഗരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ആഗോള ഡേറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ്...
യുഎഇയിൽ പ്രതിദിന കോവിഡ് കേസുകൾ ഉയരുന്നു; 3,014 പുതിയ രോഗബാധിതർ
അബുദാബി: യുഎഇയിൽ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 3,000ത്തിലധികം ആളുകൾക്കാണ് നിലവിൽ രാജ്യത്ത് രോഗബാധ ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,014 ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്.
അതേസമയം രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണം...
സ്‌കൂളുകളും സർവകലാശാലകളും 24 മുതൽ തുറക്കും; അബുദാബി
അബുദാബി: സ്‌കൂളുകളും സർവകലാശാലകളും 24ആം തീയതി മുതൽ തുറക്കാൻ തീരുമാനിച്ച് അബുദാബി. 24, 31 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ തുറക്കുന്നത്. 3 ആഴ്‌ചത്തെ ഓൺലൈൻ ക്‌ളാസുകൾക്ക് ശേഷമാണ് ഇപ്പോൾ അബുദാബിയിൽ...
ബൂസ്‌റ്റർ ഡോസ് എടുത്തില്ലെങ്കിൽ പ്രവേശനം അനുവദിക്കില്ല; അബുദാബി
അബുദാബി: ബൂസ്‌റ്റർ ഡോസ് എടുക്കാത്ത ആളുകൾക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി അബുദാബി. രണ്ട് ഡോസ് വാക്‌സിനും, ബൂസ്‌റ്റർ ഡോസും എടുത്ത് അൽഹൊസൻ ആപ്പിൽ ഗ്രീൻ പാസ് കാണിച്ചാൽ മാത്രമേ നിലവിൽ അബുദാബിയിലേക്ക് പ്രവേശനം...
യുഎഇയിൽ കോവിഡ് കേസുകൾ ഉയരുന്നു; ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ
അബുദാബി: യുഎഇയിൽ പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ 2,989 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4 പേർ മരിക്കുകയും ചെയ്‌തു....
കോവിഡ് ബാധിതർ ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം; ദുബായ്
ദുബായ്: കോവിഡ് ബാധിതരായ ആളുകൾ ക്വാറന്റെയ്ൻ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വ്യക്‌തമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. കോവിഡ് സ്‌ഥിരീകരിക്കുന്നത് മുതൽ 10 ദിവസമാണ് ക്വാറന്റെയ്‌നിൽ കഴിയേണ്ടത്. ഇവർക്ക് വൈദ്യസഹായമില്ലാതെ അവസാന 3 ദിവസങ്ങളിൽ...
കനത്ത മൂടൽമഞ്ഞിന് സാധ്യത; യുഎഇയിൽ മുന്നറിയിപ്പ് നൽകി അധികൃതർ
അബുദാബി: യുഎഇയിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്‍ച രാവിലെ പ്രാദേശിക സമയം 11 മണി വരെ ചില പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്...
ആരോഗ്യ മേഖലയിലെ ലൈസൻസ്; കോവിഡ് വാക്‌സിൻ നിർബന്ധമാക്കി യുഎഇ
അബുദാബി: വാക്‌സിൻ നയത്തിൽ കൂടുതൽ നിബന്ധനകളുമായി യുഎഇ. കോവിഡ് വാക്‌സിനും, ബൂസ്‌റ്റർ ഡോസും എടുക്കാത്ത ആരോഗ്യ മേഖലയിലുള്ള ആളുകളുടെ ലൈസൻസ് നടപടികൾ പൂർത്തിയാക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. പുതിയ ലൈസൻസ് എടുക്കാനും, ലൈസൻസ് പുതുക്കാനും...






































