Tag: UAE News
കോവിഡ് സംബന്ധിച്ച അഭ്യൂഹങ്ങൾ പരത്തുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ
അബുദാബി: രാജ്യത്തെ കോവിഡ് വ്യാപനം സംബന്ധിച്ച് അഭ്യൂഹങ്ങളും തെറ്റായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്ന ആളുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇ. കൂടാതെ സമൂഹ മാദ്ധ്യമങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ അപ്പാടെ വിശ്വസിക്കരുതെന്നും, അതിലെ വസ്‌തുതകൾ ഉറപ്പ് വരുത്തണമെന്നും...
ഒരു വർഷത്തിനുള്ളിൽ യുഎഇയിൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായേക്കും
ദുബായ്: യുഎഇയിലെ ഭൂരിപക്ഷം കമ്പനികളും അടുത്ത ഒരു വർഷത്തിനുള്ളിൽ കൂടുതൽ റിക്രൂട്ട്മെന്റുകൾ നടത്തുമെന്ന് റിപ്പോർട്ടുകൾ. രാജ്യത്തെ തൊഴിലവസരങ്ങൾ അറിയിക്കുന്ന വെബ്സൈറ്റായ ബൈത്ത് ഡോട്ട്കോം നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്.
പത്തിൽ ഏഴ് തൊഴിലുടമകളും ഇപ്രകാരം...
മികച്ച ലോകരാജ്യങ്ങളിൽ അഞ്ചാം സ്‌ഥാനത്ത് ദുബായ്
ദുബായ്: മികച്ച നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്‌ഥാനം സ്വന്തമാക്കി ദുബായ്. റിസോണന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ റാങ്കിങ്ങിലാണ് ദുബായ് 5ആം സ്‌ഥാനത്തെത്തിയത്. ഗൂഗിളില്‍ നിന്നും ശേഖരിച്ച ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഢംബര യാത്രാ കമ്പനിയായ...
യുഎഇ ഗോൾഡൻ വിസ; നടൻ ആസിഫ് അലി ഏറ്റുവാങ്ങി
അബുദാബി: മലയാളി നടൻ ആസിഫ് അലിക്ക് ഗോൾഡൻ വിസ നൽകി യുഎഇ. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്‌ഥാനത്ത് നടന്ന ചടങ്ങിലാണ് ആസിഫ് അലിയും കുടുംബവും ഗോൾഡൻ വീസ ഏറ്റുവാങ്ങിയത്.
എമിറേറ്റ്സ് ഫസ്റ്റ് ബിസിനസ്...
കേരളത്തിലേക്ക് 300 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ പ്രഖ്യാപിച്ച് എയര്‍ അറേബ്യ
ഷാര്‍ജ: കേരളത്തിലേക്കുള്ള യാത്രകൾക്ക് പ്രവാസികൾക്ക് ചിലവേറുമ്പോൾ ആശ്വാസകരമായ ഒരു വാർത്തയാണ് ഷാര്‍ജ ആസ്‌ഥാനമായ വിമാനക്കമ്പനി എയര്‍ അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലേക്ക് 300 ദിര്‍ഹം മുതലുള്ള ടിക്കറ്റുകളാണ് എയര്‍ അറേബ്യ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.
കൊച്ചി ഉള്‍പ്പെടെ...
കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ്; അബുദാബിയിൽ അവസാന ദിവസം ഇന്ന്
അബുദാബി: കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് സ്വീകരിക്കാനുള്ള അവസാന തീയതി അബുദാബിയിൽ ഇന്ന്. ഇതേ തുടർന്ന് വാക്‌സിനേഷൻ സെന്ററുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 20ആം തീയതിക്കുള്ളിൽ അബുദാബിയിലെ താമസ വിസക്കാർ കോവിഡ് വാക്‌സിന്റെ...
വീടുകളിലെ ക്വാറന്റെയ്ൻ; നാളെ മുതൽ റിസ്‌റ്റ് ബാന്റ് ധരിക്കേണ്ടെന്ന് അബുദാബി
അബുദാബി: വീടുകളിൽ ക്വാറന്റെയ്‌നിൽ കഴിയുന്ന രാജ്യാന്തര യാത്രക്കാരും, കോവിഡ് ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും നാളെ മുതൽ റിസ്‌റ്റ് ബാന്റ് ധരിക്കേണ്ടെന്ന് വ്യക്‌തമാക്കി അബുദാബി. എന്നാൽ കോവിഡ് പോസിറ്റിവായി കഴിയുന്ന ആളുകൾ നിർബന്ധമായും റിസ്‌റ്റ്...
കോവിഡ് വാക്‌സിനേഷൻ; യുഎഇയിൽ രണ്ട് ഡോസും സ്വീകരിച്ചവർ 80 ശതമാനം
അബുദാബി: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ച ആളുകൾ യുഎഇയിൽ 80 ശതമാനം ആയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവർ 91.31 ശതമാനം ആണെന്നും അധികൃതർ...






































