Sat, Jan 24, 2026
18 C
Dubai
Home Tags UAE News

Tag: UAE News

covid uae

യുഎഇയിൽ 24 മണിക്കൂറിൽ 4,452 കോവിഡ് മുക്‌തർ; 2,730 രോഗബാധിതർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 2,730 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം രോഗബാധിതരേക്കാൾ കൂടുതൽ ആളുകൾക്ക് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തി ഉണ്ടായിട്ടുണ്ട്. 4,452 ആളുകളാണ് കഴിഞ്ഞ ദിവസം...
dubai

കോവിഡ് നിയമലംഘനം; കർശന നടപടികളുമായി ദുബായ്

ദുബായ് : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയമങ്ങൾ ലംഘിച്ചതിന് കഴിഞ്ഞ ഒരു മാസത്തിനിടെ ദുബായിൽ പിഴ ചുമത്തിയത് 1,000 പേർക്കെതിരെ. ഒപ്പം തന്നെ 2,254 സ്‌ഥാപനങ്ങൾക്ക്‌ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത സാഹചര്യത്തിൽ...
uae covid

യുഎഇയിൽ 24 മണിക്കൂറിൽ 4,051 കോവിഡ് മുക്‌തർ; 3,566 രോഗബാധിതർ

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 3,566 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യ പ്രതിരോധ മന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,74,376 ആയി ഉയർന്നു....
UAE Covid 3

യുഎഇയിൽ 24 മണിക്കൂറിൽ 3,529 കോവിഡ് കേസുകൾ; 4 മരണം 

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 3,529 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന 4 പേർ കൂടി രാജ്യത്ത് കഴിഞ്ഞ ദിവസം മരിച്ചു....
surgery

അടിയന്തിരമല്ലാത്ത ശസ്‍ത്രക്രിയകൾ ഒരു മാസത്തേക്ക് നിർത്തിവെക്കണം; ദുബായ് 

ദുബായ് : അടിയന്തിരമല്ലാത്ത എല്ലാ ശസ്‍ത്രക്രിയകളും ഒരു മാസത്തേക്ക് നീട്ടി വെക്കാൻ നിർദേശം നൽകി ദുബായ് സർക്കാർ. എല്ലാ ആശുപത്രികൾക്കും നിർദേശം നൽകി ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് രോഗികൾക്ക്...
uae covid 2

24 മണിക്കൂറില്‍ യുഎഇയില്‍ 3,506 കോവിഡ് ബാധിതര്‍; 6 മരണം

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,506 പേര്‍ക്ക് കൂടി പുതുതായി കോവിഡ് രോഗം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,63,729 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം...
uae covid-terms-changed

3,491 പുതിയ രോഗികള്‍; യുഎഇയില്‍ 24 മണിക്കൂറില്‍ 5 കോവിഡ് മരണം

അബുദാബി : കഴിഞ്ഞ 24 മണിക്കൂറില്‍ യുഎഇയില്‍ 3,491 ആളുകള്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി വ്യക്‌തമാക്കി ആരോഗ്യ-പ്രതിരോധ മന്ത്രാലയം. കഴിഞ്ഞ ദിവസം നടത്തിയ 1,63,000 പരിശോധനകളില്‍ നിന്നാണ് രാജ്യത്ത് ഇത്രയും ആളുകളില്‍ കോവിഡ്...
fog alert in uae

കനത്ത മൂടല്‍മഞ്ഞ്; വാഹനങ്ങളുടെ വേഗപരിധി കുറച്ച് യുഎഇ

അബുദാബി : മൂടല്‍മഞ്ഞ് കനത്തതോടെ യുഎഇയില്‍ അബുദാബി അല്‍ ഐന്‍ റോഡില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ചതായി വ്യക്‌തമാക്കി അധികൃതര്‍. അബുദാബി പോലീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ പൊതുജനങ്ങളെ അറിയിച്ചത്. മൂടല്‍മഞ്ഞ് രൂക്ഷമായതിനെ തുടര്‍ന്ന് മണിക്കൂറില്‍...
- Advertisement -