Fri, Jan 23, 2026
15 C
Dubai
Home Tags Umar Khalid

Tag: Umar Khalid

ഉമര്‍ ഖാലിദ് സുഹൃത്താണെന്ന് ആര് പറഞ്ഞു; കനയ്യ കുമാർ

പാറ്റ്‌ന: ഉമര്‍ ഖാലിദിനെയും മീരാന്‍ ഹൈദറിനെയും കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍. ബിഹാറിലെ ശിവനില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവേ രാജ്യദ്രോഹം ചുമത്തി ജയിലിൽ അടക്കപ്പെട്ട ഉമര്‍ ഖാലിദിനെയും മീരാന്‍...

ഉമര്‍ ഖാലിദിന്റെ പിതാവും അഖിലേഷ് തമ്മിൽ കൂടിക്കാഴ്‌ച; വിമർശിച്ച് യോഗി

ലഖ്‌നൗ: ആക്‌ടിവിസ്‌റ്റ് ഉമര്‍ ഖാലിദിന്റെ പിതാവും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും തമ്മില്‍ നടത്തിയ കൂടിക്കാഴ്‌ചയെ വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൂഢാലോചന നടത്താനാണ് ഇരുവരും തമ്മില്‍ കണ്ടതെന്നാണ് ആദിത്യനാഥിന്റെ...

‘ഞാൻ ഒരു തീവ്രവാദിയല്ല’; വിചാരണയ്‌ക്കിടെ ഷർജീൽ ഇമാം

ന്യൂഡെല്‍ഹി: താന്‍ ഒരു തീവ്രവാദിയല്ലെന്ന് മുന്‍ ജെഎന്‍യു വിദ്യാർഥി ഷര്‍ജീല്‍ ഇമാം. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കിടെ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് യുഎപിഎ ചുമത്തിയാണ് ഇദ്ദേഹത്തെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തത്‌. തുടർന്ന് തിങ്കളാഴ്‌ച...

‘സലാം പറയുന്നത് നിര്‍ത്താം’; ഡെൽഹി കോടതിയോട് ഖാലിദ് സൈഫി

ന്യൂഡെല്‍ഹി: 'അസ്സലാമു അലൈക്കും' എന്നത് നിയമ വിരുദ്ധമാണെങ്കില്‍ സലാം പറയുന്നത് നിര്‍ത്താമെന്ന് ആക്‌ടിവിസ്‌റ്റ് ഖാലിദ് സൈഫി. 2020 ഫെബ്രുവരിയിലെ ഡെല്‍ഹി കലാപം സംബന്ധിച്ച കേസില്‍ വാദം നടക്കവെയായിരുന്നു ഖാലിദ് സൈഫിയുടെ പ്രതികരണം. നേരത്തെ ഷര്‍ജില്‍...

ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗം പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ട്; സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ഷര്‍ജീല്‍ ഇമാം ജാമിയ മിലിയയിലും അലിഗഡിലും നടത്തിയ പ്രസംഗം പ്രത്യേക വിഭാഗത്തെ മാത്രം ലക്ഷ്യം വെച്ചായിരുന്നെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. ഷര്‍ജീല്‍ നടത്തിയ പ്രസംഗങ്ങളില്‍ ഒന്ന് തുടങ്ങുന്നത് ‘അസലാമു...

ഉമർ ഖാലിദിനെതിരായ തെളിവുകൾ വ്യാജമെന്ന് അഭിഭാഷകൻ; സ്‌ഥിരീകരിച്ച് റിപ്പബ്‌ളിക് ടിവി

ന്യൂഡെല്‍ഹി: തനിക്കെതിരെ ഹാജരാക്കിയ തെളിവുകൾ വ്യാജമെന്ന് ഡെല്‍ഹി കലാപക്കേസില്‍ അറസ്‌റ്റിലായ ജെഎന്‍യു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദ്. ബിജെപി ഐടി സെല്ലില്‍ നിന്ന് പ്രചരിപ്പിച്ച വീഡിയോ ദൃശ്യങ്ങളാണ് ഉമറിന്റെ പ്രസംഗമെന്ന രീതിയിൽ പുറത്തുവിട്ടതെന്ന്...

ഡെൽഹി കലാപക്കേസ്; ഉമർ ഖാലിദിന് ജാമ്യം

ന്യൂഡെല്‍ഹി: ഡെല്‍ഹി കലാപക്കേസില്‍ അറസ്‍റ്റിലായ മുന്‍ ജെഎന്‍യു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിന് സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. 20,000 രൂപ ബോണ്ടും ഒരു ആള്‍ ജാമ്യം വ്യവസ്‌ഥയിലുമാണ് ജാമ്യം. എന്നാല്‍ കലാപവുമായി...

ഡെല്‍ഹി കലാപം; ഉമര്‍ ഖാലിദിനെതിരെ പുതിയ കുറ്റപത്രം

ന്യൂഡെല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡെല്‍ഹിയില്‍ നടന്ന സമരത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ആക്‌ടിവിസ്‌റ്റ് ഉമര്‍ ഖാലിദിനെതിരെ ഡെല്‍ഹി പൊലീസ് കുറ്റപത്രം. ദേശവിരുദ്ധമായ പ്രസംഗങ്ങളും മറ്റു കുറ്റകൃത്യങ്ങളും നടത്തിയെന്ന് കാണിച്ചാണ് പുതിയ കുറ്റപത്രം ചുമത്തിയത്....
- Advertisement -