Tag: UN
‘പാകിസ്‌ഥാൻ നിരന്തര പ്രശ്‌നക്കാർ; ആഭ്യന്തര വിഷയങ്ങളിൽ പ്രതികരിക്കേണ്ടെന്ന്’ ഇന്ത്യ
ന്യൂഡെൽഹി: ജമ്മു കശ്‌മീർ വിഷയത്തിൽ ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭയിൽ പാകിസ്‌ഥാനെതിരെ നിലപാട് കടുപ്പിച്ചു ഇന്ത്യ. പാക് കാവൽ പ്രധാനമന്ത്രി അൻവറുൽ ഹഖ് കക്കർ കശ്‌മീർ വിഷയം യുഎന്നിൽ ഉയർത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ രൂക്ഷമായ...
യുഎൻ സമാധാന സേനാംഗങ്ങൾ സഞ്ചരിച്ച ഹെലിക്കോപ്റ്റർ തകർന്നു; 8 മരണം
ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയുടെ സമാധാന സേനാംഗങ്ങളുമായി യാത്ര ചെയ്‌ത ഹെലിക്കോപ്റ്റർ തകർന്ന് വീണ് അപകടം. 8 പേരാണ് അപകടത്തിൽ മരിച്ചത്. അപകടത്തില്‍പ്പെട്ട ആളുകളുടെ കുടുംബത്തിന് അനുശോചനം അറിയിച്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ...
യുഎൻ സുരക്ഷാ കൗൺസിലിൽ അധ്യക്ഷത വഹിക്കാൻ ഇന്ത്യ; ചരിത്രത്തിൽ ആദ്യം
ന്യൂഡെൽഹി: ഐക്യരാഷ്‌ട്ര സഭയുടെ സുരക്ഷാ കൗൺസിലിലെ ഓഗസ്‌റ്റ് മാസത്തെ അധ്യക്ഷ പദവി ഇന്ത്യയ്‌ക്ക്. ഓഗസ്‌റ്റ് 9ന് നടക്കുന്ന സുരക്ഷാ കൗൺസിൽ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷത വഹിക്കും. ഇതാദ്യമായാണ് ഇന്ത്യയിൽ നിന്നൊരു രാഷ്‌ട്രീയ...
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായി ലോകത്തിൽ ബാലവേല നിരക്ക് ഉയരുന്നു; യുഎൻ
ന്യൂയോർക്ക്: കോവിഡ് വ്യാപനം സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആഗോള തലത്തിൽ ബാലവേല നിരക്ക് ഉയർന്നതായി റിപ്പോർട്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ആദ്യമായാണ് നിരക്കിൽ ഉയർച്ച രേഖപ്പെടുത്തിയതെന്ന് ഐക്യരാഷ്‌ട്ര സഭ പറയുന്നു. കോവിഡ്...
വാക്‌സിൻ വിതരണത്തിലെ അസമത്വം; കാലാവസ്‌ഥ ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് ഗ്രേറ്റ തൻബെർഗ്
സ്‌റ്റോക്ക്ഹോം: കോവിഡ് വാക്‌സിന്‍ വിതരണത്തിലെ അസമത്വത്തില്‍ പ്രതിഷേധിച്ച് ഐക്യരാഷ്‌ട്ര സഭയുടെ കാലാവസ്‌ഥ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് സ്വീഡിഷ് പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗ്.
ലോകത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള വ്യവസ്‌ഥകള്‍ പാലിക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകുന്നില്ലെന്നും ഈ...
ആഭ്യന്തര പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ വിശ്വാസ്യതക്ക് ദോഷമാവുന്നു; ശശി തരൂര്‍
ന്യൂഡെല്‍ഹി: ലോകത്തിനെ കൂടുതല്‍ വിശ്വാസ്യതയോടെ അഭിമുഖീകരിക്കാന്‍ ഇന്ത്യ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് ശശി തരൂര്‍ എംപി. ലോക രാജ്യങ്ങള്‍ക്ക് മുന്‍പില്‍ നേതൃ സ്‌ഥാനത്തേക്ക് എത്തുവാന്‍ സാമ്പത്തിക, സാമൂഹിക രംഗങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍...
യുഎന്നിൽ പാകിസ്‌ഥാനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ
ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്‌ഥാനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് ഇന്ത്യ രംഗത്ത്. തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യങ്ങൾക്ക് എതിരെ നടപടി വേണമെന്നും ഇക്കാര്യത്തിൽ അംഗരാജ്യങ്ങൾ ഒരേ ശബ്‌ദത്തിൽ പ്രതികരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
"തീവ്രവാദത്തിന് എതിരെയുള്ള...
ഹത്രസും ബൽറാംപുരും ഒരു ഓർമപ്പെടുത്തൽ; ആശങ്കയറിയിച്ച് യുഎൻ
ന്യൂ ഡെൽഹി: ഇന്ത്യയിൽ സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ആശങ്കയറിയിച്ച് ഐക്യരാഷ്‌ട്ര സഭ (യുഎൻ). ഇന്ത്യയിൽ സ്‌ത്രീകൾ നേരിടുന്ന വെല്ലുവിളിയുടെ ഓർമപ്പെടുത്തലാണ് ഹത്രസും ബൽറാംപുരുമെന്ന് യുഎൻ പറഞ്ഞു.
സംഭവിച്ച കാര്യങ്ങളിൽ ദുഃഖമുണ്ട്, കൊല്ലപ്പെട്ട...






































