Fri, Jan 23, 2026
22 C
Dubai
Home Tags UP Election 2022

Tag: UP Election 2022

എല്ലാ സൂചികകളിലും കേരളം ഒന്നാമത്, വിമർശിക്കാനുള്ള യോഗ്യത യോഗിക്കില്ല; യെച്ചൂരി

ന്യൂഡെൽഹി: കേരളത്തിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നടത്തിയ പരാമർശത്തിനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തെ വിമർശിക്കാനുള്ള യോഗ്യത യോഗിക്ക് ഇല്ലെന്നും, എല്ലാ സൂചികകളിലും കേരളം ഒന്നാമതാണെന്നും അദ്ദേഹം വ്യക്‌തമാക്കി. അതേസമയം...

എന്റെ ജനങ്ങൾക്കുള്ള മുന്നറിപ്പ് എന്റെ ഉത്തരവാദിത്വം; യോഗി ആദിത്യനാഥ്

ലഖ്‌നൗ: കേരളത്തെ അപമാനിച്ചുകൊണ്ടുള്ള പരാമര്‍ശം യുപിയിലെ ജനങ്ങൾക്ക് ഉള്ള ജാഗ്രതാ നിർദ്ദേശം ആയിരുന്നെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്യമായി വോട്ട് ചെയ്‌തില്ലെങ്കില്‍ യുപി കേരളത്തെപ്പോലെയാകും എന്നായിരുന്നു യോഗിയുടെ കമന്റ്....

യുപി തിരഞ്ഞെടുപ്പ്; രണ്ടാം ഘട്ടം ഇന്ന് നടക്കും

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ഇന്ന്. ഒൻപത് ജില്ലകളിലെ 55 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. സഹാരൺപൂർ, ബിജ്‌നോർ, അംരോഹ മൊറാദാബാദ്, റാംപൂർ സംഭാൽ, ബറേലി ബദവുൻ, ഷാജഹാൻപൂർ എന്നീ ജില്ലകളിൽ രാവിലെ...

യുപി തിരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ, ഇന്ന് നിശബ്‌ദ പ്രചാരണം

ലക്‌നൗ: ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിംഗ് നാളെ നടക്കും. സംസ്‌ഥാനത്തെ 9 ജില്ലകളിൽ ഉൾപ്പെടുന്ന 55 മണ്ഡലങ്ങളിലാണ് നാളെ പോളിംഗ് നടക്കുക. രാവിലെ 7 മണിയോടെ ഇവിടങ്ങളിൽ വോട്ടെടുപ്പ് നടക്കും. കനത്ത...

നിയമസഭാ തിരഞ്ഞെടുപ്പ്; 3 സംസ്‌ഥാനങ്ങളിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ന്യൂഡെൽഹി: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന യുപിയിലും, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 14ആം തീയതിയാണ് മൂന്നിടങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. ഗോവയില്‍ 40 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്....

കേരളത്തിനെതിരായ യോഗിയുടെ പരാമർശം; അടിയന്തിര പ്രമേയ നോട്ടീസിന് അനുമതിയില്ല

ന്യൂഡെൽഹി: കേരളത്തിനെതിരായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമർശം ചർച്ച ചെയ്യണമെന്ന ആവശ്യവുമായി ജോൺ ബ്രിട്ടാസ് എംപി സമർപ്പിച്ച അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നൽകിയില്ല. ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരായ യോഗിയുടെ പരാമർശം...

യോഗിയുടെ പ്രസ്‌താവന; രാജ്യസഭയില്‍ നോട്ടീസ് നല്‍കി ജോൺ ബ്രിട്ടാസ്

തിരുവനന്തപുരം: വോട്ട് ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ കേരളത്തെ പോലെയാകുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്‌താവന പാര്‍ലമെന്റില്‍ ഉന്നയിച്ച് സിപിഐഎം. വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ നോട്ടീസ് നല്‍കി. സഭ...

യുപി കശ്‌മീരായി മാറിയേക്കുമെന്ന് യോഗി ആദിത്യനാഥ്; മറുപടിയുമായി ഒമർ അബ്‌ദുള്ള

ശ്രീനഗർ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശത്തിൽ മറുപടിയുമായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ള. ബിജെപി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തപസ്യക്ക് വോട്ട് നല്‍കിയില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളവും ബംഗാളും...
- Advertisement -