Tue, Oct 21, 2025
28 C
Dubai
Home Tags UP

Tag: UP

‘നീതി നിഷേധം നടന്നാല്‍ പഞ്ചാബിലേക്കും പോകും’; ബിജെപിക്ക് രാഹുലിന്റെ മറുപടി

ന്യൂഡെല്‍ഹി: രാഷ്‌ട്രീയം നോക്കിയാണ് സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ കോണ്‍ഗ്രസ് പ്രതികരിക്കുന്നതെന്ന ബിജെപി ആരോപണത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ ആറ് വയസുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം അടക്കം...

യു പിയില്‍ ബി ജെ പി നേതാവിനെ വെടിവച്ച് കൊന്നു

ലക്‌നൗ: നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു. ബി ജെ പി പ്രാദേശിക നേതാവ് ഡി കെ ഗുപ്‌തയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച വൈകുന്നേരം ഷോപ്പ് അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന...

ദലിത് പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ആസിഡ് ആക്രമണം; പ്രതി പിടിയില്‍

ഗോണ്ട: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ പാസ്‌കയില്‍ സഹോദരിമാരായ മൂന്ന് ദലിത് പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന ആസിഡ് ആക്രമണത്തില്‍ പ്രതിയെ അറസ്‌റ്റ് ചെയ്‌തതായി പൊലീസ്. വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടികളുടെ ദേഹത്തേക്ക് ആസിഡ് ഒഴിച്ച സംഭവത്തിലെ...

പീഡനക്കേസിലെ പ്രതി സ്‌ഥാനാർത്ഥി; ചോദ്യം ചെയ്‌ത വനിതാ നേതാവിനെ വളഞ്ഞിട്ട് ആക്രമിച്ചു

ഉത്തർപ്രദേശ്: യുപിയിൽ നടന്ന കോൺഗ്രസ് യോഗത്തിനിടെ വനിതാ നേതാവിന് നേരെ ക്രൂര മർദ്ദനം. ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ഡിയോറിയ മണ്ഡലത്തിലെ സ്‌ഥാനാർത്ഥി നിരണയം ചോദ്യം ചെയ്‌തതിന്റെ പേരിൽ താരാ യാദവിനെയാണ് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചത്. ഡിയോറിയ...

യുപിയില്‍ 175 ഔഷധ റോഡുകള്‍ നിര്‍മ്മിക്കാന്‍ യോഗി സര്‍ക്കാര്‍

ലക്‌നൗ: ഹത്രസ് വിഷയവും സ്‌ത്രീ സുരക്ഷയും ചര്‍ച്ചയാകുന്ന ഉത്തര്‍പ്രദേശില്‍ 175 ഔഷധ റോഡുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍. ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം. മുപ്പത് തരങ്ങളില്‍പെട്ട...

‘യുപിയും ബീഹാറും പോലെ ബംഗാളും’; വിവാദമായി ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം 

കൊല്‍ക്കത്ത: മമത ബാനര്‍ജി സര്‍ക്കാറിനെ വിമര്‍ശിച്ച ബിജെപി അദ്ധ്യക്ഷന്റെ പരാമര്‍ശം വിവാദത്തില്‍. യുപിയും ബീഹാറും പോലെ ബംഗാളും മാഫിയ ഭരണത്തിന്റെ പിടിയിലാണെന്ന ദിലീപ് ഘോഷിന്റെ പരാമര്‍ശമാണ് ബിജെപിക്ക് തന്നെ ക്ഷീണമായത്. ബിജെപി ഭരിക്കുന്ന...

ഇന്ത്യ ജനാധിപത്യ രാജ്യമാണെന്ന് യുപി സര്‍ക്കാര്‍ മറന്നെങ്കില്‍ ജനം ഓര്‍മ്മപ്പെടുത്തും; പ്രിയങ്കാ ഗാന്ധി

ലഖ്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സര്‍ക്കാരിന്റെ ധാർഷ്‌ട്യമാണ് യുപിയില്‍ കാണുന്നതെന്നും തകര്‍ന്ന ഭരണ സംവിധാനമാണ് യു പി യില്‍ ഉള്ളതെന്നും പ്രിയങ്ക പറഞ്ഞു. ഒരുപക്ഷേ,...

ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ഗുലാം നബി ആസാദ്

ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ യു പി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഉത്തര്‍പ്രദേശിനെ സംബന്ധിച്ച് ഇത് പുതിയ കാര്യം അല്ലെന്ന് അദ്ദേഹം...
- Advertisement -