Sat, Apr 27, 2024
25.6 C
Dubai
Home Tags UP

Tag: UP

രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ യുദ്ധവിമാന പൈലറ്റ്; നേട്ടത്തിനരികെ ‘സാനിയ മിർസ’

മിർസാപുർ: ഇന്ത്യൻ വ്യോമസേനയുടെ ആദ്യത്തെ മുസ്‌ലിം വനിതാ യുദ്ധവിമാന പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കാൻ ഒരുങ്ങി ഉത്തർപ്രദേശ് മിർസാപുർ സ്വദേശി സാനിയ മിർസ. നാഷണൽ ഡിഫൻസ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷയാണ് സാനിയ...

രാജ്യത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനം യുപിയില്‍; ആഭ്യന്തര മന്ത്രാലയം

ന്യൂഡെല്‍ഹി: മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് റിപ്പോര്‍ട് ചെയ്‌ത മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശില്‍. ആഭ്യന്തര മന്ത്രാലയം ബുധനാഴ്‌ച രാജ്യസഭയില്‍ നല്‍കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. കഴിഞ്ഞ ഒക്‌ടോബർ 31 വരെ മൂന്ന്...

ബലാൽസംഗ പരാതിയിൽ പോലീസ് കേസെടുത്തില്ല; ഉത്തർപ്രദേശിൽ യുവതി ജീവനൊടുക്കി

ലഖ്‌നൗ: ബലാൽസംഗ പരാതിയിൽ പോലീസ് കേസെടുത്തില്ല എന്നാരോപിച്ച് യുവതി ജീവനൊടുക്കി. ഉത്തർപ്രദേശിലാണ് സംഭവം. പോലീസ് സ്‌റ്റേഷനിൽ വെച്ച് യുവതി വിഷം കഴിച്ച് ജീവനൊടുക്കുക ആയിരുന്നു എന്ന് കുടുംബം ആരോപിച്ചു. എന്നാൽ, അധികൃതർ ഈ...

ഫിറോസാബാദിൽ രോഗികൾക്ക് നൽകിയത് കാലാവധി കഴിഞ്ഞ മരുന്ന്; റിപ്പോർട്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ​ നടത്തിയ സർക്കാർ ക്യാമ്പിൽ രോഗികൾക്ക് നൽകിയത്​ കാലാവധി കഴിഞ്ഞ മരുന്നെന്ന്​ റിപ്പോർട്​. കുട്ടികളും ഗർഭിണിയും ഉൾപ്പടെ ആറ്​ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട്​ ദിവസങ്ങൾക്ക്​ മുൻപ് ഫിറോസാബാദിൽ പിഞ്ചുകുഞ്ഞിന്​​...

ഗോവധം നടത്തിയാളെ സംരക്ഷിച്ചു; യുപിയിൽ നാലു പോലീസുകാർക്ക് സസ്‍പെൻഷൻ

ഫത്തേപൂർ: ഗോവധം നടത്തിയാളെ സംരക്ഷിച്ചെന്ന പേരിൽ യുപിയിൽ നാലു പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. ഖഖ്രെരു പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഗോവധം നടത്തിയെന്ന് ആരോപിക്കപ്പെട്ട ഹൈദറിനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്നാണ് പോലീസുകാർക്ക് എതിരെയുള്ള ആരോപണം. ഗ്രാമീണർ പരാതി...

പനിക്കിടക്കയിൽ യുപി; 171 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രയാഗ്‌രാജ്: യുപിയിൽ കുട്ടികള്‍ക്കിടയില്‍ പനിയും മറ്റു രോഗങ്ങളും പടര്‍ന്നുപിടിക്കുന്നു. എന്‍സെഫലൈറ്റിസ്, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ബാധിച്ച 171 കുട്ടികളെ പ്രയാഗ്‌രാജിലെ മോത്തിലാല്‍ നെഹ്‌റു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രളയ ബാധിത പ്രദേശങ്ങളിലെ വെള്ളക്കെട്ടുകള്‍ താഴ്ന്നു...

യുപിയിൽ പടർന്നുപിടിച്ച് മാരക ഡെങ്കി; കുട്ടികളടക്കം 50 പേർ മരിച്ചു

ലക്‌നൗ: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ പടർന്നു പിടിച്ച ഡെങ്കി ഹെമറോജിക് പനിയെ തുടര്‍ന്ന് 40 കുട്ടികളടക്കം 50 പേർ മരിച്ചതായി റിപ്പോർട്. പടിഞ്ഞാറന്‍ യുപിയിലെ ഫിറോസാബാദിലാണ് കടുത്ത പനി പടരുന്നത്. ആഗ്ര, മഥുര എന്നിവിടങ്ങളിലും...

യുപിയിൽ അജ്‌ഞാത രോഗ ഭീഷണി; രണ്ട് ആഴ്‌ചയ്‌ക്കിടെ 68 മരണമെന്ന് റിപ്പോർട്

ലഖ്‌നൗ: ഉത്തർപ്രദേശിൽ ആശങ്ക ഉയർത്തി ഡെങ്കിപനിക്ക് സമാനമായ പകർച്ച വ്യാധി വ്യാപകമാകുന്നു. പടിഞ്ഞാറൻ യുപിയിലെ ഫിറോസാബാദ് ജില്ലയിൽ 24 മണിക്കൂറിനിടെ 12 കുട്ടികൾ മരിച്ചതായാണ് റിപ്പോർട്. കഴിഞ്ഞ രണ്ട് ആഴ്‌ചയ്‌ക്കിടെ രോഗം ബാധിച്ച് ഉത്തർപ്രദേശിൽ...
- Advertisement -