Fri, Jan 23, 2026
18 C
Dubai
Home Tags UP

Tag: UP

ഹത്രസ് സംഭവം; സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ ശ്രമം; സഹായത്തിന് സ്വകാര്യ ഏജന്‍സി

ന്യൂ ഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ഹത്രസ് സംഭവത്തില്‍ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഒരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഇതിനുവേണ്ടി മുംബൈ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സപ്റ്റ് പി.ആര്‍ എന്ന ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയത്. വിദേശ മാദ്ധ്യമങ്ങളുമായി ആശയ വിനിമയം...

യുപിയില്‍ വീണ്ടും; കൂട്ടബലാത്സംഗം; പെണ്‍കുട്ടി കൊല്ലപ്പെട്ടു

ഡൽഹി: ഹത്രസ് സംഭവം രാജ്യത്തു നീറി പുകയുന്നതിന് ഇടയില്‍, ഉത്തര്‍ പ്രദേശില്‍ നിന്ന് മറ്റൊരു കൊലപാതക വാര്‍ത്ത. 19വയസ്സുകാരിയായ ദളിത് യുവതിയാണ് പീഡിപ്പിക്കപ്പെട്ട ശേഷം മരിച്ചത്. ഉത്തര്‍പ്രദേശിലെ ബലരാമപൂറിലാണ് സംഭവം. രണ്ട് പേരെ...

ഹത്രസ് പീഡനം; മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകിയില്ല, സംസ്‌കരിച്ച് പോലീസ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ നാലുപേർ കൂട്ടബലാത്സം​ഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്ന് പുലർച്ചെ 2: 45 നാണ് യുപി പോലീസ് മൃതദേഹം സംസ്‌കരിച്ചത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ തയ്യാറാകാതിരുന്ന പോലീസ്...

അവൾ അതിജീവിക്കും എന്നു പ്രതീക്ഷിച്ചു; കണ്ണീരുണങ്ങാതെ ഹത്രസ് സ്

ലഖ്‌നൗ: "അവൾ അതിജീവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, പക്ഷേ..." ഉത്തർപ്രദേശിലെ ഹത്രസിലുള്ള ബൂൾഗാരി എന്ന ​ഗ്രാമത്തിലെ ജനങ്ങളുടെ വാക്കുകളാണ് ഇത്. കൂട്ട ബലാത്സംഗത്തിന് ഇരയായി ​ഗുരുതരാവസ്ഥയിലായ പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. രണ്ടാഴ്‌ചയായി ജീവിതത്തോട് മല്ലിട്ട്...

ദളിതുകള്‍ക്കും ജീവിക്കണം; യു.പി പീഡനത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി തേടി പ്രതിഷേധം

ന്യൂ ഡെല്‍ഹി: ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ 20 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സമൂഹ മാദ്ധ്യമങ്ങളിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ദളിതുകള്‍ക്കും ഇവിടെ ജീവിക്കണം,...

യുപിയിൽ കൂട്ട ബലാത്സം​ഗത്തിന് ഇരയായ 19കാരി മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ട ബലാത്സം​ഗത്തിന് ഇരയായി ചികിത്സയിലായിരുന്ന 19കാരി മരിച്ചു. പെൺകുട്ടിയുടെ സഹോദരനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്‌. ഉന്നത ജാതിയിൽ പെട്ട നാലുപേർ ചേർന്നാണ്...

നോയിഡ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രമായി വികസിപ്പിക്കും; യോഗി ആദിത്യനാഥ്

ലക്നൗ : ഉത്തരേന്ത്യയിലെ തന്നെ ഏറ്റവും വലിയ കേന്ദ്രമായി ഉത്തര്‍പ്രദേശിലെ നോയിഡ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കഠിന പരിശ്രമത്തിന്റെ ഫലമായി വ്യവസായ രംഗത്ത്...

മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റിയ നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു

ആഗ്ര: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ഹിന്ദുത്വ അനുകൂല നിലപാടുകളുടെ പുതിയ ഉദാഹരണമായി മുഗള്‍ മ്യൂസിയത്തിന്റെ പേര് മാറ്റാനൊരുങ്ങുന്നു. ശിവജി മ്യൂസിയം എന്നതാണ് പുതിയ പേര്. സംസ്ഥാനത്തിലെ നഗരങ്ങളുടെയും, ജില്ലകളുടെയും പേരുകള്‍ വ്യാപകമായി...
- Advertisement -