Fri, Jan 23, 2026
19 C
Dubai
Home Tags US

Tag: US

തിരഞ്ഞെടുപ്പ് അട്ടിമറി കേസ്; ട്രംപ് കീഴടങ്ങി- അറസ്‌റ്റിന്‌ പിന്നാലെ ജാമ്യം

വാഷിംഗ്‌ടൺ: തിരഞ്ഞെടുപ്പ് അട്ടിമറി കേസിൽ യുഎസ് മുൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് കീഴടങ്ങി. അറ്റ്‌ലാന്റയിലെ ഫുൾട്ടൻ ജയിലിൽ കീഴടങ്ങിയ ട്രംപിനെ അറസ്‌റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടയച്ചു. കേസിലെ വിചാരണ വരെയാണ് ജാമ്യ കാലാവധി....

500 അമേരിക്കക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി റഷ്യ; ഒബാമ ഉൾപ്പടെ പട്ടികയിൽ

മോസ്‌കോ: ബറാക് ഒബാമ ഉൾപ്പടെ 500 അമേരിക്കക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തി റഷ്യ. അമേരിക്ക ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങൾക്ക് മറുപടിയായാണ് റഷ്യയുടെ നീക്കം. ബൈഡൻ ഭരണകൂടം പതിവായി ഏർപ്പെടുത്തിയ റഷ്യൻ വിരുദ്ധ ഉപരോധങ്ങൾക്ക്...

മുഖ്യമന്ത്രിയും സംഘവും വിദേശത്തേക്ക്; അമേരിക്കയും ക്യൂബയും സന്ദർശിച്ചേക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർ അടങ്ങുന്ന സംഘവും വിദേശ സന്ദർശനത്തിന് ഒരുങ്ങുന്നു. അമേരിക്കയും ക്യൂബയുമാണ് സന്ദർശന പട്ടികയിലുള്ള സ്‌ഥലങ്ങൾ. ജൂൺ എട്ട് മുതൽ 18 വരെയാണ് സന്ദർശനം. സംഘത്തിൽ സ്‌പീക്കറും ധനമന്ത്രിയും...

ചാരബലൂണിന് പിന്നാലെ അജ്‌ഞാത പേടകം; വെടിവെച്ചു വീഴ്‌ത്തി അമേരിക്ക

വാഷിംഗ്‌ടൺ: വ്യോമാതിർത്തിക്കുള്ളിൽ കണ്ടെത്തിയ അജ്‌ഞാത പേടകത്തെ വെടിവെച്ചു വീഴ്‌ത്തി അമേരിക്ക. വെള്ളിയാഴ്‌ച സംസ്‌ഥാനമായ അലാസ്‌കയ്‌ക്ക് മുകളിൽ പറന്ന അജ്‌ഞാത പേടകമാണ് എഫ് 22 ഫൈറ്റർ ജെറ്റുകൾ ഉപയോഗിച്ച് അമേരിക്ക വെടിവെച്ചു വീഴ്‌ത്തിയത്. ചൈനയുടെ...

വീണ്ടും ചൈനീസ് ചാരബലൂൺ സാന്നിധ്യം; വെടിവെച്ചു വീഴ്‌ത്തി യുഎസ്

വാഷിംഗ്‌ടൺ: യുഎസിലെ മൊണ്ടാനയിൽ വീണ്ടും ചൈനീസ് ചാരബലൂൺ കണ്ടെത്തിയതായി അധികൃതർ. ബലൂൺ നിയന്ത്രിത വ്യോമാതിർത്തിയിൽ പ്രവേശിച്ചു. സൗത്ത് കരോലിന തീരത്ത് വെച്ച് യുഎസ് സൈനിക യുദ്ധവിമാനം ചൈനീസ് ചാര ബലൂൺ വെടിവെച്ചു വീഴ്‌ത്തി....

യുഎസ് വ്യോമാതിർത്തിയിൽ ചാര ബലൂൺ; ദിശ തെറ്റിവന്ന എയർബലൂണെന്ന് ചൈന

ബെയ്‌ജിങ്‌: യുഎസ് വ്യോമാതിർത്തിയിൽ സംശയാസ്‌പദമായ നിലയിൽ ചൈനീസ് നിരീക്ഷണ ബലൂൺ കണ്ടെത്തിയതിന് പിന്നാലെ, വിശദീകരണവുമായി ചൈന രംഗത്തെത്തി. കാലാവസ്‌ഥാ നിരീക്ഷണത്തിനും മറ്റു ശാസ്‌ത്ര ഗവേഷണങ്ങൾക്കുമായി ഉപയോഗിക്കുന്ന എയർബലൂണാണ് ദിശ തെറ്റി യുഎസ് വ്യോമാതിർത്തിയിൽ...

ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കാൻ യുഎസ്

വാഷിംങ്ടൺ: ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കാൻ യുഎസ്. 2 വയസിന് മുകളിലുള്ള എല്ലാ വിമാന യാത്രക്കാർക്കും ജനുവരി അഞ്ചു മുതൽ കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ...

തുടർ ചികിൽസക്കായി മുഖ്യമന്ത്രി നാളെ അമേരിക്കയിലേക്ക്; പകരം ചുമതല ആർക്കുമില്ല

കൊച്ചി: തുടർ ചികിൽസക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ അമേരിക്കയിലേക്ക് പുറപ്പെടും. നാളെ പുലർച്ചെയാണ് പുറപ്പെടുക. 18 ദിവസത്തേക്കാണ് യാത്ര. മെയ് പത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ...
- Advertisement -