Tag: Vaccination Kerala
വാക്‌സിൻ ക്ഷാമം; തൃശൂരിൽ രണ്ടിടത്ത് ക്യാമ്പുകൾ നിർത്തും
തൃശൂർ: വാക്‌സിൻ ക്ഷാമത്തെ തുടർന്ന് തൃശൂർ ജില്ലയിൽ രണ്ടിടങ്ങളിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ നിർത്തും. ജവഹർ ബാലഭവൻ, തൃശൂർ ടൗൺ ഹാൾ എന്നിവിടങ്ങളിലായി നടന്നുവരുന്ന വാക്‌സിനേഷൻ ക്യാമ്പുകളാണ് വെള്ളിയാഴ്‌ച താൽകാലികമായി നിർത്തിവെക്കുന്നത്. വാക്‌സിൻ...
വാക്‌സിൻ ജനങ്ങളിലേക്ക്; രണ്ടാം ഘട്ടത്തിൽ മികച്ച പ്രതികരണം
തിരുവനന്തപുരം: കോവിഡ് വാക്‌സിനേഷൻ രണ്ടാം ഘട്ടം സംസ്‌ഥാനത്ത് തുടങ്ങിയപ്പോൾ ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്ത് മികച്ച പ്രതികരണങ്ങൾ. 60 വയസിന് മുകളിലുള്ള പൗരൻമാരും മറ്റ് ഗുരുതര അസുഖങ്ങളുള്ള 45 വയസിന് മുകളിലുള്ള പൗരൻമാരുമാണ് ഈ...
വാക്‌സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തും; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്‌സിൻ കൂടുതൽ ലഭ്യമാക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ പേർക്ക് കഴിയുന്നത്ര വേഗത്തിൽ വാക്‌സിൻ ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ കേരളം...
വാക്‌സിനേഷന്‍ മൂന്നാം ഘട്ടം 2000 കേന്ദ്രങ്ങളില്‍
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ മൂന്നാം ഘട്ടം 2000 കേന്ദ്രങ്ങളില്‍ നടത്തും. 50 വയസിന് മുകളിലുള്ളവര്‍ക്കും മറ്റ് രോഗങ്ങള്‍ അലട്ടുന്ന 50ല്‍ താഴെ പ്രായമുള്ളവര്‍ക്കുമാണ് മൂന്നാം ഘട്ടത്തിൽ വാക്‌സിന്‍ നൽകുക. കേന്ദ്രത്തോട് കൂടുതല്‍...
സംസ്‌ഥാനത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷൻ പ്രക്രിയയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. പോലീസ്, മറ്റു സേനാവിഭാഗങ്ങൾ, റവന്യൂ ജീവനക്കാർ, മുൻസിപ്പാലിറ്റി, പഞ്ചായത്ത് ജീവനക്കാർ തുടങ്ങി കോവിഡ് മുൻനിര പോരാളികൾക്കാണ് ഇന്ന് മുതൽ വാക്‌സിൻ നൽകുക.
ഡിജിപി...
കോവിഡ് വാക്‌സിനേഷൻ രണ്ടാംഘട്ടം ഇന്ന്; മുന്നണി പോരാളികൾക്ക് മുൻഗണന
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷൻ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. പോലീസ്, മറ്റ് സേനാവിഭാഗങ്ങൾ, മുനിസിപ്പാലിറ്റി ജീവനക്കാർ, റവന്യൂ-പഞ്ചായത്ത് ജീവനക്കാർ എന്നിവർക്കാണ് ഈ ഘട്ടത്തിൽ ആദ്യഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുക. തിരുവനന്തപുരം ജനറൽ...
കോവിഡ്; ഇന്ന് 4,230 ആരോഗ്യ പ്രവർത്തകർ വാക്‌സിൻ സ്വീകരിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് 4,230 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെക ശൈലജ അറിയിച്ചു. 106 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിന്‍ കുത്തിവെപ്പ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലാണ്...
മലപ്പുറത്ത് സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ്
മാറഞ്ചേരി: മലപ്പുറം മാറഞ്ചേരി ഗവൺമെൻറ് സ്‌കൂളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ്. 34 അധ്യാപകർക്കും 150 വിദ്യാർഥികൾക്കുമാണ് രോഗം സ്‌ഥിരീകരിച്ചത്. പത്താം ക്ളാസ് വിദ്യാർഥികൾക്കാണ് രോഗം സ്‌ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം സ്‌കൂളിലെ ഒരു വിദ്യാർഥിക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. തുടർന്ന്...






































