കോവിഡ് വാക്‌സിനേഷൻ രണ്ടാംഘട്ടം ഇന്ന്; മുന്നണി പോരാളികൾക്ക് മുൻഗണന

By News Desk, Malabar News
Covid Vaccination Kerala
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വാക്‌സിനേഷൻ രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. പോലീസ്, മറ്റ് സേനാവിഭാഗങ്ങൾ, മുനിസിപ്പാലിറ്റി ജീവനക്കാർ, റവന്യൂ-പഞ്ചായത്ത് ജീവനക്കാർ എന്നിവർക്കാണ് ഈ ഘട്ടത്തിൽ ആദ്യഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുക. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ, ജില്ലാ കളക്‌ടർ നവ്‌ജ്യോത് ഖോസ എന്നിവർ വാക്‌സിൻ സ്വീകരിക്കും.

രണ്ടാം ഘട്ടം ആരംഭിക്കുമ്പോഴും ആരോഗ്യപ്രവർത്തകരുടെ വാക്‌സിനേഷൻ 70 ശതമാനം മാത്രമേ പൂർത്തിയായിട്ടുള്ളൂ. മികച്ച രീതിയിൽ വാക്‌സിനേഷൻ നടത്തുന്ന ആദ്യ 12 സംസ്‌ഥാനങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാനും കേരളത്തിന് സാധിച്ചിട്ടില്ല.

Also Read: കാമ്പസുകളിലെ ലഹരി ഉപയോഗം; തടയാൻ കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE