Fri, Jan 23, 2026
22 C
Dubai
Home Tags Vanitha Varthakal

Tag: Vanitha Varthakal

ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്‌ടറായി ഡോ. പിഎസ് ശ്രീകല

തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ടിന്റെ പ്രഥമ വനിതാ ഡയറക്‌ടറായി ഡോ. പിഎസ് ശ്രീകല ചുമതലയേറ്റു. സാക്ഷരതാ മിഷൻ മുൻ ഡയറക്‌ടറും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളം വിഭാഗം അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. പിഎസ്...

പ്രായം 80, ഓർമശക്‌തി ഗംഭീരം; കശ്‌മീരി മുത്തശ്ശിയുടെ ഇംഗ്ളീഷിന് കയ്യടിച്ച് സോഷ്യൽ മീഡിയ

പുതിയ കാര്യങ്ങൾ പഠിക്കാൻ പ്രായമോ സാഹചര്യമോ ഒന്നും ഒരു പ്രശ്‌നമല്ലെന്ന് തെളിയിക്കുകയാണ് കശ്‌മീരിൽ നിന്നുള്ള മുത്തശ്ശി. 80 വയസാണ് മുത്തശ്ശിക്ക്. എന്നാൽ ഈ പ്രായക്കൂടുതൽ ഒന്നും മുത്തശ്ശിയുടെ ഓർമശക്‌തിയെയോ പഠിക്കാനുള്ള ആഗ്രഹത്തെയോ ബാധിച്ചിട്ടില്ല....

ബസ് ഡ്രൈവർക്ക് അപസ്‌മാരം; യാത്രക്കാരി സാരഥിയായി, കയ്യടിച്ച് സോഷ്യൽ മീഡിയ

പൂനെ: അപ്രതീക്ഷിത സാഹചര്യങ്ങളിൽ അവസരോചിതമായി ഇടപെടുന്ന വ്യക്‌തികളും അവരുടെ പ്രവർത്തികളും പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് പൂനെയിൽ നടന്നത്. പൂനെക്ക് സമീപം ഷിരൂര്‍ എന്ന സ്‌ഥലത്തേക്ക് സ്‌ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം...

വാക്കിലെ പ്രകൃതി സ്‌നേഹം പ്രവർത്തിയിലും; എവറസ്‍റ്റിന്റെ കൂട്ടുകാരി മാരിയോണ്‍

വാക്കുകളിൽ ഒതുക്കുന്ന പ്രകൃതി സ്‌നേഹം പ്രവർത്തിയിൽ വരച്ചു കാട്ടി പര്‍വതാരോഹകയും പരിസ്‌ഥിതി പ്രവര്‍ത്തകയുമായ മാരിയോണ്‍ ചാംങ്‌ന്യൂഡ് ഡുപ്യിയ. എവറസ്‌റ്റ് വൃത്തിയാക്കിയാണ് പതിനേഴ് വർഷമായി മൗണ്ടൈൻ ഗൈഡറായി പ്രവർത്തിക്കുന്ന മാരിയോണ്‍ മാതൃകയായത്. 2016ൽ ക്ളീൻ...

നിയമ പോരാട്ടം വിജയിച്ചു; ബിവറേജ് കോർപ്പറേഷനിൽ നിയമനം നേടി സ്‌മിത

കോഴിക്കോട്: ഏറെ നാളത്തെ നിയമ പോരാട്ടങ്ങൾക്ക് ഒടുവിൽ ബിവറേജ് കോർപ്പറേഷനിൽ ആശ്രിത നിയമനം നേടി നൊച്ചാട് പുളിയുള്ളപറമ്പിൽ സ്‌മിത. ചാരായ തൊഴിലാളിയായിരുന്ന അച്ഛൻ ശ്രീധരന്റെ മരണത്തെ തുടർന്നുള്ള ആശ്രിത നിയമനമാണ് ബിവറേജ് കോർപ്പറേഷനിൽ...

പഞ്ചഗുസ്‌തിയിൽ നേട്ടം കൊയ്‌ത് അമ്മയും മകളും

കൊച്ചി: സംസ്‌ഥാന പഞ്ചഗുസ്‌തി മൽസരത്തിൽ മെഡൽ നേട്ടവുമായി അമ്മയും മകളും. കൂത്താട്ടുകുളം കോഴിപ്പിള്ളി ഉപ്പാനായിൽ പുത്തൻപുരയിൽ സുനിത ബൈജു സ്വർണമെഡൽ നേടിയപ്പോൾ മകൾ അർച്ചന വെങ്കല മെഡലുകൾ കരസ്‌ഥമാക്കി. തൃശൂർ വികെഎൻ മേനോൻ ഇൻഡോർ...

പോരാട്ടത്തിന് പ്രായം തടസമല്ല; ലോകത്തെ സ്വാധീനിച്ച സ്‍ത്രീകളിൽ പതിനഞ്ചുകാരിയും

2021ൽ ലോകത്തെ സ്വാധീനിച്ച സ്‍ത്രീ കളുടെ പട്ടികയിൽ ഇടംപിടിച്ച് പതിനഞ്ച് വയസുകാരി. ഫിനാന്‍ഷ്യല്‍ ടൈംസ് സംഘടിപ്പിച്ച 25 പേരടങ്ങുന്ന പട്ടികയിലാണ് അഫ്‌ഗാനിസ്‌ഥാനിൽ നിന്നുള്ള സൊറ്റൂദാ ഫൊറോറ്റാന്‍ എന്ന 15 വയസുകാരിയും ഇടം പിടിച്ചത്....

ചരിത്രം തിരുത്തി ആലപ്പുഴ സ്വദേശിനി; മൽസ്യബന്ധന കപ്പലുകളിൽ ക്യാപ്റ്റനാകാനുള്ള യോഗ്യത നേടി

ആലപ്പുഴ: ചരിത്രം തിരുത്തി ആലപ്പുഴ സ്വദേശിനി ഹരിത. മൽസ്യബന്ധനത്തിനായി കടലിൽ പോകുന്ന കപ്പലുകളിൽ ക്യാപ്റ്റനാകാനുള്ള യോഗ്യത നേടിയാണ് ആലപ്പുഴ എരമല്ലൂർ സ്വദേശിനി കെകെ ഹരിത ചരിത്രം കുറിച്ചിരിക്കുന്നത്. മറൈൻ ഫിഷറീസ് റിസർച്ച് വെസലുകളിൽ...
- Advertisement -