Tag: VD Satheesan
ആർഎസ്എസ് നോട്ടീസ്; അവജ്‌ഞതയോടെ തള്ളുന്നുവെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ഗോള്‍വാള്‍ക്കർക്കെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്‌താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നൽകിയ നോട്ടീസ് അവജ്‌ഞയോടെ തള്ളുന്നുവെന്ന് വിഡി സതീശൻ. ആര്‍എസ്എസിന്റെ സ്‌ഥാപക ആചാര്യനായ ഗോള്‍വാള്‍ക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സ്’ എന്ന...
ഗോൾവാൾക്കർ പരാമർശം; വിഡി സതീശന് ആർഎസ്എസ് നോട്ടീസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശന് ആർഎസ്എസ് നോട്ടീസ്. മുൻ മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് വിഡി സതീശൻ നടത്തിയ പ്രസ്‌താവനയിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ആർഎസ്എസ് നോട്ടീസ് നൽകിയിരിക്കുന്നത്....
‘ഏഴു ദിവസത്തിനുള്ളില്‍ മാപ്പ് പറയണം’; ഇപി ജയരാജന് വിഡി സതീശന്റെ നോട്ടീസ്
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വക്കീല്‍ നോട്ടീസ്. തൃക്കാക്കര ഉപതിരഞ്ഞടുപ്പിലെ എല്‍ഡിഎഫ് സ്‌ഥാനാർഥിയായിരുന്ന ജോ ജോസഫിന്റെ പേരില്‍ വ്യാജ അശ്‌ളീല വീഡിയോ നിർമിച്ചത് വിഡി സതീശനാണെന്ന...
മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നും പിണറായി വിജയൻ മാറിനിക്കണം; വിഡി സതീശൻ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ പുതിയ ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി സ്‌ഥാനത്ത് നിന്നും മാറി നിൽക്കണമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോപണങ്ങളില്‍ സിപിഐഎമ്മും...
പിടിയേക്കാൾ ഭൂരിപക്ഷം നേടും; പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തിരുവനന്തപുരം: തൃക്കാക്കരയിൽ പിടിയേക്കാൾ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിടി തോമസ് പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത് അതിലുമേറെ ഭൂരിപക്ഷം ഇത്തവണ ലഭിക്കും. തൃക്കാക്കര പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകുമെന്നും...
ബസ് ചാർജ് വർധിപ്പിച്ചത് അശാസ്‌ത്രീയമായി; അപാകതകൾ പരിഹരിക്കണമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. ബസ് ചാർജ് വർധിപ്പിച്ചത് അശാസ്‌ത്രീയമായ രീതിയിലാണെന്നും, രാജ്യത്ത് ഏറ്റവും...
കേരളം ഗുണ്ടാ കോറിഡോറായി മാറി; വർഗീയ ശക്‌തികൾ അഴിഞ്ഞാടുന്നു- വിഡി സതീശൻ
തിരുവനന്തപുരം: കേരളം ഗുണ്ടാ കോറിഡോറായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ നിരന്തരമായി വർഗീയ, രാഷ്‌ട്രീയ കൊലപാതകങ്ങൾ അരങ്ങേറുകയാണ്. ചില വർഗീയ ശക്‌തികൾ കേരളത്തിൽ ഇടംപിടിച്ചിട്ടുണ്ട്. ഗുണ്ടാ കോറിഡോറായി കാസർഗോഡ് മുതൽ...
കുട്ടനാട്ടിലെ കർഷകരുടെ പ്രശ്‌നത്തിൽ അടിയന്തിര ഇടപെടൽ വേണം; വിഡി സതീശൻ
ആലപ്പുഴ: കുട്ടനാട്ടിലെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തിര ഇടപെടൽ വേണമെന്ന് വ്യക്‌തമാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഴ കനക്കുന്നതോടെ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണ്. വകുപ്പുകൾ...






































