Tag: VD Satheesan
രാജീവ് ചന്ദ്രശേഖർ, ഇപി ജയരാജൻ ബന്ധം: ഗുരുതര ആരോപണവുമായി വിഡി സതീശൻ
തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെയും സ്‌ഥാപനങ്ങൾ തമ്മിൽ ബിസിനസ് ബന്ധമുണ്ടായത് ജയരാജന്റെ സ്‌ഥാപനത്തിൽ ഇഡിയുടേയും ഇൻകം ടാക്‌സിന്റെയും പരിശോധന കഴിഞ്ഞപ്പോഴാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ബിസിനസ് ബന്ധം...
ഷാജിയുടെ ആത്‍മഹത്യ; എസ്എഫ്ഐക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം- വിഡി സതീശൻ
തിരുവനന്തപുരം: കേരള സർവകലാശാല കലോൽസവത്തിലെ കോഴക്കേസിൽ ആരോപണ വിധേയനായ വിധി കർത്താവ് പിഎൻ ഷാജി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ എസ്എഫ്ഐക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വയനാട്ടിൽ പൂക്കോട് വെറ്ററിനറി...
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഫാസിസത്തിന്റെ പുതിയ മുഖങ്ങൾ; വിഡി സതീശൻ
അങ്കമാലി: പ്രധാനമന്ത്രിയേയും മുഖ്യമന്ത്രിയേയും രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ഫാസിസത്തിന്റെ പുതിയ മുഖങ്ങളാണെന്ന് വിഡി സതീശൻ വിമർശിച്ചു. അങ്കമാലിയിൽ യുഡിഎഫ് ചാലക്കുടി ലോക്‌സഭാ...
പ്രവർത്തകർ നേരത്തെ പോയി; രോക്ഷാകുലനായി സുധാകരൻ, തിരുത്തി വിഡി സതീശൻ
തിരുവനന്തപുരം: സമരാഗ്‌നി സമാപന വേദിയിൽ പ്രവർത്തകരോട് രോക്ഷാകുലനായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സമാപന വേദിയിൽ പ്രസംഗിക്കവേ പ്രവർത്തകർ നേരത്തെ പിരിഞ്ഞു പോയതിലാണ് കെ സുധാകരൻ അതൃപ്‌തി പ്രകടിപ്പിച്ചത്. തൊട്ടുപിന്നാലെ സുധാകരനെ തിരുത്തി...
അസഭ്യ പദപ്രയോഗം നടത്തിയെന്ന വാർത്ത ഏറെ വേദനിപ്പിച്ചു; കെ സുധാകരൻ
പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ അസഭ്യ പദപ്രയോഗം നടത്തിയെന്ന വാർത്ത ഏറെ വേദനിപ്പിച്ചുവെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. ഇന്ന് വരെ എത്ര പ്രകോപനവും ദേഷ്യവുമുണ്ടായാലും ഞാൻ ഉപയോഗിക്കാത്ത ഒരു വാക്കാണത്....
വിവാദത്തിന് സ്‌ഥാനമില്ല, സുധാകരനുമായി ജ്യേഷ്‌ഠാനുജ ബന്ധം; വിഡി സതീശൻ
ആലപ്പുഴ: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ സുധാകരൻ നിഷ്‌കളങ്കമായി പറഞ്ഞ കാര്യങ്ങളിൽ വിവാദത്തിന് സ്‌ഥാനം ഇല്ലെന്ന് വിഡി സതീശൻ പറഞ്ഞു. അത്...
കേരളത്തെ സർക്കാർ സാമ്പത്തികമായി തകർത്ത് തരിപ്പണമാക്കി; വിഡി സതീശൻ
മലപ്പുറം: കേരള സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിവെക്കുന്നതാണ് സിഎജി ഓഡിറ്റ് റിപ്പോർട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബജറ്റിന് പുറത്ത് കിഫ്ബിയും പെൻഷൻ കമ്പനിയും ഉണ്ടാക്കി 25,874 കോടി രൂപയുടെ അധിക...
ജനദ്രോഹ നടപടി; കെപിസിസിയുടെ പ്രക്ഷോഭ പരിപാടി ‘സമരാഗ്‌നി’ ഇന്ന് മുതൽ
തിരുവനന്തപുരം: കേന്ദ്ര-സംസ്‌ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും നയിക്കുന്ന പ്രക്ഷോഭ പരിപാടിയായി 'സമരാഗ്‌നി' ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും. വൈകിട്ട് നാലുമണിക്ക് കാസർഗോഡ്...