Mon, Jun 8, 2026
30.9 C
Dubai
Home Tags VD Satheesan

Tag: VD Satheesan

‘ലീഗ് കോൺഗ്രസിന്റെ നട്ടെല്ല്; അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ല’

തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾ സജീവമായിരിക്കെ, മുസ്‌ലിം ലീഗിനെതിരെ മാത്യു കുഴൽനാടൻ. മുഖ്യമന്ത്രി ചർച്ചയിൽ മുസ്‌ലിം ലീഗ് വിഡി. സതീശനെ പിന്തുണച്ചതിന് പിന്നാലെയാണ് മാത്യു കുഴൽനാടന്റെ പ്രതികരണം. മുസ്‌ലിം ലീഗ് കോൺഗ്രസിന്റെ നട്ടെല്ലാണ്. പക്ഷേ,...

ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിൽ; നാളെ നിയമസഭാകക്ഷി യോഗം

തിരുവനന്തപുരം: കേരളത്തിൽ ആര് മുഖ്യമന്ത്രി ആകണമെന്നുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ് നേതൃത്വം. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും തിരുവനന്തപുരത്തെത്തി. കെപിസിസി ആസ്‌ഥാനത്ത് നാളെ രാവിലെ 10.30ന് നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ...

ആരാകും മുഖ്യമന്ത്രി? അണിയറയിൽ ചരടുവലി സജീവം, നിരീക്ഷകർ കേരളത്തിലേക്ക്

തിരുവനന്തപുരം: ചരിത്ര വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ് നേതൃത്വം. ഇതിനായി തിരക്കിട്ട ചരടുവലികളാണ് അണിയറയിൽ നടക്കുന്നത്. ഒരാഴ്‌ചയ്‌ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവ്...

ജനാധിപത്യത്തിന്റെ വിജയം, ആരുടെയും മിടുക്ക് കൊണ്ടല്ല; ജി. സുകുമാരൻ നായർ

കോട്ടയം: കേരളത്തിൽ യുഡിഎഫ് നേടിയ ജയം ജനാധിപത്യത്തിന്റെ വിജയമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൽഡിഎഫ് ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടി, ഒരുമാറ്റം വരാൻ അവർ ആഗ്രഹിച്ചു. അങ്ങനെ ചെയ്‌ത വോട്ടാണ്....

കേരള സർക്കാർ രൂപീകരണം; എഐസിസി കൂടിയാലോചന ഇന്ന്, നിരീക്ഷകരെ നിയോഗിക്കും

തിരുവനന്തപുരം: യുഡിഎഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെ, കേരളത്തിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കി ഹൈക്കമാൻഡ്. ഒരാഴ്‌ചയ്‌ക്കുള്ളിൽ മുഖ്യമന്ത്രിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനാണ് പാർട്ടി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി ഐഐസിസി നേതാക്കൾ ഇന്ന്...

അന്തിമ പോളിങ് കണക്കുകൾ പുറത്തുവിടണം; തിരഞ്ഞെടുപ്പ് കമ്മീഷന് വിഡി. സതീശന്റെ കത്ത്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു മൂന്ന് ദിവസമായിട്ടും അന്തിമ പോളിങ് കണക്കുകൾ പുറത്തുവിടാത്തതിൽ അമർഷവുമായി പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. നിയോജക മണ്ഡലം അടിസ്‌ഥാനത്തിലുള്ള അന്തിമ പോളിങ് ശതമാനം ഉടൻ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട്...

‘വയനാട് ഫണ്ട്; കണക്ക് ജനങ്ങളോട് പറയും, മാദ്ധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ല’

കാസർഗോഡ്: വയനാട് ഫണ്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ. പദ്ധതി പൂർത്തിയായ ശേഷം കൃത്യമായ കണക്ക് ജനങ്ങളോട് പറയുമെന്ന് വിഡി. സതീശൻ പറഞ്ഞു. കണക്ക് മാദ്ധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ലെന്നും...

സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി, പറയുന്ന സ്‌ഥലത്ത്‌ പറഞ്ഞ സമയത്ത് എത്താമെന്ന് സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി. സതീശന്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഇനി സംവാദമായാലോ' എന്ന തലക്കെട്ടോടെ എൽഡിഎഫ് സർക്കാരിന്റെ റിപ്പോർ കാർഡ് മുഖ്യമന്ത്രി...
- Advertisement -