Fri, Jul 24, 2026
31.9 C
Dubai
Home Tags VD Satheesan

Tag: VD Satheesan

സംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി, പറയുന്ന സ്‌ഥലത്ത്‌ പറഞ്ഞ സമയത്ത് എത്താമെന്ന് സതീശൻ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി. സതീശന്റെ സംവാദ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ഇനി സംവാദമായാലോ' എന്ന തലക്കെട്ടോടെ എൽഡിഎഫ് സർക്കാരിന്റെ റിപ്പോർ കാർഡ് മുഖ്യമന്ത്രി...

അഭിമുഖം നീക്കിയത് മെറ്റക്ക് സംഭവിച്ച അബദ്ധം, ഉടൻ പരിഹാരം കാണും; തിരഞ്ഞെടുപ്പ് ഓഫീസർ

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി. സതീശൻ മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പോലീസിന്റെ നിർദ്ദേശ പ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്‌ത വിഷയത്തിൽ വിശദീകരണവുമായി സംസ്‌ഥാന മുഖ്യ തിരഞ്ഞെടുപ്പ്...

കേരള പോലീസ് ഇടപെടൽ; വിഡി. സതീശന്റെ അഭിമുഖ ഭാഗം നീക്കി ഫേസ്ബുക്ക്- വിവാദം

കൊച്ചി: പ്രതിപക്ഷ നേതാവ് വിഡി. സതീശൻ മനോരമ ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിന്റെ ഒരു ഭാഗം കേരള പോലീസിന്റെ നിർദ്ദേശ പ്രകാരം ഫേസ്ബുക്ക് നീക്കം ചെയ്‌തതിൽ വിവാദം ഉയരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ,...

പറവൂരിൽ മൽസരം കടുക്കും; വിഡി. സതീശനെതിരെ ഇടി. ടൈസൺ ഇറങ്ങും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വിഡി. സതീശനെതിരെ ഇടി. ടൈസൺ എൽഡിഎഫ് സ്‌ഥാനാർഥിയായി മൽസരിക്കും. സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. നിലവിലെ കയ്‌പ്പമംഗലം എംഎൽഎയായ ടൈസൺ, ഇവിടെ...

പ്രതിഷേധ സാധ്യത; വിഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി. സതീശന്റെ സുരക്ഷ വർധിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ പുതുയുഗ യാത്രാ വേദികളിൽ കൂടുതൽ പോലീസുകാരെത്തി. വിഡി. സതീശനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടി. ചേർത്തലയിലും ആലപ്പുഴ ടൗണിലുമാണ് ഇനി...

യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും, പിണറായി വിജയൻ കണ്ടംവഴി ഓടും; വിഡി സതീശൻ

കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, വിജയസാധ്യത ഉറപ്പാക്കി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും തോറ്റുകഴിഞ്ഞാൽ പിണറായി വിജയൻ കണ്ടം വഴി ഓടുമെന്നും വിഡി സതീശൻ പറഞ്ഞു. ഞങ്ങൾ 100...

‘അതിവേഗ ട്രെയിനിന് ഞങ്ങൾ എതിരല്ല, നല്ല പദ്ധതി ആര് കൊണ്ടുവന്നാലും പിന്തുണ നൽകും’

തിരുവനന്തപുരം: ആർആർടിഎസ് പദ്ധതിയിൽ പിടിവാശിയെടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനത്തെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ അതിവേഗ ട്രെയിൻ കൊണ്ടുവരുന്നതിന് തങ്ങളാരും എതിരല്ലെന്ന് വിഡി. സതീശൻ പറഞ്ഞു. അതിവേഗ ട്രെയിൻ വരണം....

സിറോ മലബാർ സഭ ആസ്‌ഥാനത്തെത്തി വിഡി സതീശൻ; ബിഷപ്പുമായി കൂടിക്കാഴ്‌ച

കൊച്ചി: സുപ്രധാന സിനഡ് നടക്കുന്നതിനിടെ സിറോ മലബാർ സഭ ആസ്‌ഥാനമായ മൗണ്ട് സെന്റ് തോമസിലെത്തി സഭാ നേതാക്കളുമായി നിർണായക കൂടിക്കാഴ്‌ച നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്നലെ രാത്രിയായിരുന്നു സന്ദർശനം. മേജർ...
- Advertisement -