Mon, Oct 20, 2025
34 C
Dubai
Home Tags Vijay p nayar

Tag: vijay p nayar

നിയമം കയ്യിലെടുത്ത കേസ്; സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: സ്‍ത്രീവിരുദ്ധ ചിത്രീകരണങ്ങള്‍ യൂട്യൂബില്‍ പ്രചരിപ്പിച്ച അശ്ളീല യൂട്യൂബര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്‌ത കേസില്‍ ഡബ്ബിങ് ആര്‍ടിസ്ററ് ഭാഗ്യ ലക്ഷ്‌മിയും സംഘവും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ നിലപാട്...

യൂട്യൂബറെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്‍മി ഉള്‍പ്പെടെ ഉള്ളവര്‍ ഹൈക്കോടതിയിലേക്ക്

തിരുവനന്തപുരം : യൂട്യൂബില്‍ സ്‌ത്രീകളെ അധിക്ഷേപിച്ച യൂട്യൂബര്‍ വിജയ് പി നായരേ കയ്യേറ്റം ചെയ്‌ത കേസില്‍ ഭാഗ്യലക്ഷ്‍മി ഉള്‍പ്പെടെ മൂന്ന് പേര്‍ നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതോടെയാണ്...

കൈയ്യേറ്റ കേസില്‍ വിജയ് പി. നായര്‍ക്ക് ജാമ്യം

കൊച്ചി: ഡബ്ബിംഗ് ആര്‍ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിയുടെ പരാതിയിലെ കൈയ്യേറ്റ കേസില്‍ യൂട്യൂബര്‍ വിജയ് പി. നായര്‍ക്ക് ജാമ്യം. തമ്പാനൂര്‍ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ്...

സൈനികര്‍ക്ക് നേരെയും അപമാനം; വിജയ് പി നായരുടെ അക്കൗണ്ട് യൂ ട്യൂബ് നീക്കം ചെയ്‌തു

തിരുവനന്തപുരം: സ്‌ത്രീകള്‍ക്കെതിരെ യൂ ട്യൂബ് വീഡിയോയിലൂടെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ക്കെതിരെ വീണ്ടും പരാതി. യൂ ട്യൂബ് വീഡിയോയിലൂടെ സൈനികരെയും അപമാനിച്ചു എന്നാണ് പരാതി. തിരുവനന്തപുരത്തുള്ള സൈനിക സംഘടനയാണ് പരാതിയുമായി...

വിജയ് പി നായരുടെ അശ്ലീല പരാമര്‍ശമുള്ള വീഡിയോ നീക്കം ചെയ്‌ത് യൂട്യൂബ്

തിരുവനന്തപുരം: സ്‍ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തിയ വിജയ് പി. നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്‌തു. അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ വിവാദത്തിലായ ഇയാളുടെ ചാനലിലെ വീഡിയോ നീക്കം ചെയ്യാന്‍ പൊലീസ് ആവശ്യപ്പെടാനിരിക്കെയാണ് യൂട്യൂബിന്റെ നടപടി. ആക്റ്റിവിസ്റ്റും...

സ്‌ത്രീകൾക്ക് എതിരായ സൈബർ ആക്രമണം ഗുരുതരം; വിവാദ വീഡിയോ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചു

തിരുവനന്തപുരം: നവ മാദ്ധ്യമ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സ്‌ത്രീകൾക്കെതിരെ ഹീനമായ ആക്രമണങ്ങൾ നടന്ന സംഭവങ്ങൾ ഗൗരവതരമെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം വിവാദമായ വീഡിയോയുടെ അടിസ്ഥാനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌ത്രീകളെ അപമാനിക്കുന്ന തരത്തിൽ യൂ ട്യൂബിൽ...

അശ്‌ളീല പരാമര്‍ശം: വിജയ് പി നായരെ കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിലൂടെ സ്‍ത്രീകള്‍ക്കെതിരെ  അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒളിവിലായിരുന്ന ഇയാളെ തിരുവനന്തപുരം കല്ലിയൂരിലെ വീട്ടില്‍ നിന്നാണ് പോലീസ് പിടികൂടിയത്. സ്‍ത്രീകള്‍ക്കെതിരെ ലൈംഗിക പരാമര്‍ശം നടത്തിയതിന് ഇയാള്‍ക്കെതിരെ...

ഡോക്‌ടറേറ്റ് വ്യാജമെന്ന് ആരോപണം; വിജയ് പി. നായര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല വിഡിയോകള്‍ പോസ്റ്റ് ചെയ്‌ത യൂട്യൂബര്‍ വിജയ് പി. നായരുടെ ഡോക്‌ടറേറ്റ് വ്യാജമെന്ന് ആരോപണം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്‌ടറാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ തന്റെ വീഡിയോകള്‍ക്ക് വിശ്വാസ്യത...
- Advertisement -