Tag: Vismaya Mohanlal New Movie
‘തുടക്ക’ത്തിന് ശേഷം വിസ്‌മയയുടെ അടുത്ത ചിത്രം; സംവിധാനം അരുൺ ബോസ്
'തുടക്കം' സിനിമയുടെ വിജയത്തിന് ശേഷം വിസ്‌മയ മോഹൻലാൽ നായികയാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ലൂക്ക'യിലൂടെ ശ്രദ്ധേയനായ അരുൺ ബോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഉയരെ', 'ജാനകി ജാനേ' എന്നീ ചിത്രങ്ങൾക്ക് ശേഷം എസ്...






























