Fri, Jan 23, 2026
22 C
Dubai
Home Tags Walayar Case

Tag: Walayar Case

വാളയാർ പെൺകുട്ടികളുടെ വീട് സന്ദര്‍ശിച്ചും വിവരങ്ങൾ ശേഖരിച്ചും പ്രത്യേക അന്വേഷണസംഘം

പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന പ്രത്യേക സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി. നിശാന്തിനി ഐപിഎസിന്റെ നേതൃത്വത്തിലുളള സംഘമാണ് വാളയാർ അട്ടപ്പളളത്തെ സംഭവ സ്‌ഥലം സന്ദർശിച്ചത്. കുട്ടികൾ മരിച്ചനിലയിൽ കണ്ടെത്തിയ ഒറ്റമുറി വീട്, പരിസര പ്രദേശങ്ങൾ...

വാളയാർ കേസ്; വിജ്‌ഞാപനത്തിലെ അവ്യക്‌തത നീക്കി

കൊച്ചി: പാലക്കാട് വാളയാറിലെ സഹോദരിമാരുടെ മരണത്തിൽ അന്വേഷണം സിബിഐക്ക് കൈമാറി ഇറക്കിയ വിജ്‌ഞാപനത്തിലെ അവ്യക്‌തത നീക്കിയെന്ന് സംസ്‌ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുതുക്കിയ വിജ്‌ഞാപനം പുറപ്പെടുവിച്ചതായും സർക്കാർ പറഞ്ഞു. വിജ്‌ഞാപനത്തിലെ അവ്യക്‌തത ചോദ്യം...

വാളയാർ കേസ്; വെള്ളിയാഴ്‌ച മുതൽ സമരസമിതിയുടെ നിരാഹാര സമരം

പാലക്കാട് : വാളയാർ കേസിൽ വെള്ളിയാഴ്‌ച മുതൽ അനിശ്‌ചിതകാല നിരാഹാര സമരത്തിനൊരുങ്ങി സമരസമിതി. കേസിൽ ഇപ്പോഴും അട്ടിമറി ശ്രമം നിലനിൽക്കുന്നുവെന്ന് ആരോപിച്ചാണ് സമരസമിതി നിരാഹാരസമരം നടത്താൻ തീരുമാനിച്ചത്. സമരത്തിൽ സാംസ്‌കാരിക നായകരും, സാമൂഹിക...

ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുക്കണം; വാളയാർ അമ്മ അനിശ്‌ചിതകാല നിരാഹാര സമരത്തിലേക്ക്

പാലക്കാട്: വാളയാർ പീഡനക്കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ വീണ്ടും സമര രംഗത്ത്. അനിശ്‌ചിതകാല നിരാഹാര സമരത്തിനാണ് ആഹ്വാനം ചെയ്‌തിരിക്കുന്നത്‌. ചൊവ്വാഴ്‌ച പാലക്കാട് സ്‌റ്റേഡിയം ബസ് സ്‌റ്റാൻഡിന് സമീപമാണ് സമരം...

വാളയാര്‍ കേസ്; തുടരന്വേഷണത്തിന് പോക്‌സോ കോടതിയുടെ അനുമതി

പാലക്കാട്: വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് അനുമതി. പാലക്കാട് പോക്‌സോ കോടതിയാണ് തുടരന്വേഷണത്തിന് അനുമതി നൽകിക്കൊണ്ട് ഉത്തരവിട്ടത്. ഇതോടെ കേസില്‍ ആദ്യം മുതല്‍ അന്വേഷണം ആരംഭിക്കും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ് പാലക്കാട് പോക്‌സോ കോടതി കേസ്...

വാളയാർ കേസ് തുടരന്വേഷണം; വിധി നാളെ

പാലക്കാട് : വാളയാർ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളിൽ വിധി നാളെ പറയുമെന്ന് വ്യക്‌തമാക്കി പാലക്കാട് പോക്‌സോ കോടതി. ഒപ്പം തന്നെ കേസിലെ പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാൻഡ് കാലാവധി വീണ്ടും...

വാളയാര്‍ കേസ്; രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്‌ത് പോക്‌സോ കോടതി

പാലക്കാട് : വാളയാര്‍ കേസിലെ രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്‌തുകൊണ്ട് പാലക്കാട് പോക്‌സോ കോടതി ഉത്തരവിട്ടു. വി മധു, ഷിബു എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്‌തത്. കൂടാതെ കേസിലെ മറ്റൊരു പ്രതിയായ എം...

വാളയാര്‍ കേസ് തുടരന്വേഷണം; കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു

പാലക്കാട്: ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ വാളയാര്‍ കേസിലെ പുനര്‍വിചാരണ നടപടികള്‍ക്ക് തുടക്കമായി. കേസില്‍ തുടരന്വേഷണം ആവശ്യപെട്ട് പ്രത്യേക അന്വേഷണ സംഘം പാലക്കാട് പോക്‌സോ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പ്രതികളെ ജുഡിഷ്യല്‍ കസ്‌റ്റഡിയില്‍ വിടണമെന്ന്...
- Advertisement -