Fri, Jan 23, 2026
22 C
Dubai
Home Tags Walayar Case

Tag: Walayar Case

വാളയാര്‍ കേസ്; പുനര്‍വിചാരണ നടപടികള്‍ക്ക് ഇന്ന് തുടക്കം; മൂന്ന് പ്രതികളും ഹാജരാകും

പാലക്കാട്: ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തില്‍ വാളയാര്‍ കേസിലെ പുനര്‍വിചാരണ നടപടികള്‍ക്ക് ഇന്ന് തുടക്കമാകും. മൂന്ന് പ്രതികളും പാലക്കാട് പോക്‌സോ കോടതിയില്‍ ഹാജരാകും. തുടരന്വേഷണത്തിനുളള അനുമതി തേടി പ്രത്യേക അന്വേഷണ സംഘം ഇന്ന് അപേക്ഷ...

വാളയാർ കേസിൽ തുടരന്വേഷണം; പ്രത്യേക സംഘത്തെ എസ്‌പി ആർ നിശാന്തിനി നയിക്കും

തിരുവനന്തപുരം: വാളയാർ കേസിൽ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം രൂപവൽക്കരിച്ചു. എസ്‌പി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ പാലക്കാട് ക്രൈം ബ്രാഞ്ച് എസ്‌പി എഎസ് രാജു, കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ...

വാളയാര്‍ കേസില്‍ പോലീസിന് ഗുരുതര വീഴ്‌ച; ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട് നിയമസഭയില്‍

തിരുവനന്തപുരം: വാളയാര്‍ കേസില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍. കേസില്‍ പോലീസിന് ഗുരുതര വീഴ്‌ച സംഭവിച്ചതായി ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടാണ് നിയമസഭയില്‍ വെച്ചത്. മുന്‍ എസ്‌ഐ പിസി ചാക്കോയുടേത് മാപ്പര്‍ഹിക്കാത്ത അന്യായമാണെന്നും അന്വേഷണ ഉദ്യോഗസ്ഥരും...

വാളയാര്‍ കേസ്; ആദ്യ പെണ്‍കുട്ടി മരിച്ചിട്ട് നാല് വര്‍ഷം, നീതിക്കായി കുടുംബം ഇന്നും സമരത്തില്‍

പാലക്കാട് : വാളയാര്‍ കേസിലെ ആദ്യ പെണ്‍കുട്ടിയുടെ മരണം നടന്നിട്ട് ഇന്ന് 4 വര്‍ഷം പൂര്‍ത്തിയാകുന്നു. നീതിക്ക് വേണ്ടി മാതാപിതാക്കള്‍ നടത്തുന്ന സമരം ഇന്നും തുടരുകയാണ്. 2017 ജനുവരി 13ആം തീയതിയാണ് വാളയാറില്‍...

വാളയാർ കേസ് സിബിഐക്ക് വിട്ടു; മുഖ്യമന്ത്രിയുടെ ഉത്തരവ്

തിരുവനന്തപുരം: വാളയാറിൽ രണ്ട് ദളിത് പെൺകുട്ടികളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിട്ടു. കേസ് സിബിഐക്ക് കൈമാറാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു. അതേസമയം കേസ് ഏറ്റെടുക്കണമോ എന്ന കാര്യത്തിൽ...

9 വര്‍ഷത്തിനിടെ വാളയാറില്‍ 42 പോക്‌സോ കേസുകള്‍; ശിക്ഷ നടപ്പാക്കിയത് രണ്ട് കേസുകളില്‍ മാത്രം

പാലക്കാട്: കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പോക്‌സോ കേസുകളുള്ള വാളയാറില്‍ കഴിഞ്ഞ 9 വര്‍ഷത്തിനിടെ മാത്രം രജിസ്‌റ്റര്‍ ചെയ്‌തത് 42 പോക്‌സോ കേസുകളെന്ന് റിപ്പോര്‍ട്ട്. പോക്‌സോ നിയമം നിലവില്‍ വന്നതിന് ശേഷം മാത്രമാണ്...

വാളയാർ കേസ്; പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ആവണം, അന്വേഷണ ഉദ്യോഗസ്‌ഥനായ സോജൻ ഉൾപ്പടെ ഉള്ളവർക്കെതിരെ നടപടി വേണം,...

വാളയാര്‍ കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുഖ്യമന്ത്രിയെ കാണും

പാലക്കാട് : വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വ്യക്‌തമാക്കി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. ഇക്കാര്യം ആവശ്യപ്പെടുന്നതിനായി ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നും പെണ്‍കുട്ടികളുടെ അമ്മ വ്യക്‌തമാക്കി. സര്‍ക്കാര്‍ ഇതുവരെ പറഞ്ഞ...
- Advertisement -