Tue, Oct 21, 2025
29 C
Dubai
Home Tags Walayar Case

Tag: Walayar Case

പോലീസില്‍ വിശ്വാസമില്ല, സിബിഐ അന്വേഷണം വേണം; വാളയാര്‍ കേസില്‍ മാതാപിതാക്കള്‍

കൊച്ചി : വാളയാര്‍ പീഡനക്കേസില്‍ പോലീസിന്റെ തുടര്‍ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. കേസ് ഇത്രയധികം വഷളാകാന്‍ കാരണം പോലീസിന്റെ അന്വേഷണമാണെന്നും, അന്വേഷണം നടത്തിയ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി...

വാളയാർ കേസ്; പ്രതികളെ വെറുതെ വിട്ട ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നല്‍കിയ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചു. കേസിലെ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധി ഹൈക്കോടതി റദ്ദാക്കി. ജസ്‌റ്റിസുമാരായ എ...

വാളയാര്‍ പീഡന കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീലില്‍ വിധി ഇന്ന്

കൊച്ചി: വാളയാര്‍ പീഡന കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാരും, കുട്ടികളുടെ രക്ഷിതാക്കളും നല്‍കിയ അപ്പീലില്‍ ഹൈകോടതി ഇന്ന് വിധിപറയും. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു, പ്രദീപ് എന്നിവരെയാണ്...

വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീല്‍; വിധി നാളെ

കൊച്ചി: വാളയാര്‍ പീഡനക്കേസിലെ പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്‌ത്‌ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. ഈ ഉത്തരവ് പിന്‍വലിച്ച് പുനര്‍വിചാരണ നടത്തണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. ആവശ്യമെങ്കില്‍ തുടര്‍...

വാളയാർ കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കുട്ടികളുടെ മാതാവ്

തിരുവനതപുരം: വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പെൺകുട്ടികളുടെ മാതാവ് കത്തയച്ചു. കോടതിയുടെ മേൽനോട്ടത്തിൽ സമയബന്ധിതമായി കേസിന്റെ അന്വേഷണം പൂർത്തിയാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി എടുക്കണമെന്നും...

വാളയാർ അന്വേഷണം അട്ടിമറിച്ചത് കേരളത്തിന് വലിയ നാണക്കേട്; ഉമ്മൻ ചാണ്ടി

പാലക്കാട്: വാളയാർ കേസിൽ പ്രതികളായവരെ രക്ഷിക്കാൻ ശ്രമം നടന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ‌ചാണ്ടി. കേസിൽ പൊലീസുകാർ ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്നും ഉമ്മൻ‌ ചാണ്ടി പറഞ്ഞു. വാളയാറിൽ മരിച്ച സഹോദരിമാരുടെ മാതാപിതാക്കളെ സന്ദർശിച്ച ശേഷം...

വാളയാര്‍ കേസ്, സര്‍ക്കാര്‍ ഇരകളോടൊപ്പം; മന്ത്രി എ കെ ബാലന്‍

പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരകള്‍ക്കെതിരെ ഒരു സമീപനവും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകരും പെണ്‍കുട്ടിയുടെ മാതാപിതാക്കളും...

വാളയാര്‍ കേസ്; പ്രോസിക്യൂഷനെ വിമര്‍ശിച്ച് സര്‍ക്കാര്‍

കൊച്ചി: വാളയാര്‍ പീഡന കേസില്‍ പ്രോസിക്യൂഷനെ വിമര്‍ശിച്ച് സര്‍ക്കാര്‍. കേസില്‍ സാക്ഷികളുടെ കൃത്യമായ മൊഴികളുണ്ടായിട്ടും സ്‌പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ പ്രതികളെ വിചാരണക്കോടതി വിട്ടയച്ചതിനെതിരെ സര്‍ക്കാരും...
- Advertisement -