Fri, Jan 23, 2026
18 C
Dubai
Home Tags Wayanad news

Tag: wayanad news

100 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബത്തേരി: വയനാട് മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ വൻ കഞ്ചാവ് വേട്ട. 100 കിലോ കഞ്ചാവാണ് കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെ മുത്തങ്ങയിൽ നിന്നും പിടികൂടിയത്. സംഭവത്തിൽ തിരുവമ്പാടി മുടക്കാലി ആബിദ് (23), കൂടരഞ്ഞി ചെറ്റാലി...

വോട്ടെടുപ്പ് കഴിഞ്ഞു; ഇനി ബൂത്തുകളും പരിസരവും വൃത്തിയാക്കല്‍

വയനാട് : തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ വയനാട്ടില്‍ പോളിംഗ് കഴിഞ്ഞതോടെ ബൂത്തുകള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വോട്ടെടുപ്പിന് ശേഷം പോളിംഗ് ബൂത്തുകളിലും സമീപ പ്രദേശങ്ങളിലും അവശേഷിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്‌തു തുടങ്ങി. ഹരിത...

മുത്തങ്ങ എക്‌സൈസ്‌ ചെക്ക്പോസ്‌റ്റിൽ കുഴൽപ്പണം പിടികൂടി

മുത്തങ്ങ: മതിയായ രേഖകളില്ലാതെ കണ്ടെയ്‌നർ ലോറിയിൽ ഒളിപ്പിച്ചു കടത്തിയ 10,63,200 രൂപ മുത്തങ്ങ എക്‌സൈസ് ചെക്‌പോസ്‌റ്റിലെ വാഹന പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്‌റ്റഡിയിലെടുത്തു. തിരൂരങ്ങാടി സ്വദേശികളായ കോണത്തുംകുഴി വീട്ടിൽ കെ...

ടെലി സംവിധാനം സജ്‌ജമാക്കി മാനന്തവാടി ജില്ലാ ആശുപത്രി

കല്‍പ്പറ്റ : ടെലി ഐസിയു സംവിധാനം പ്രവര്‍ത്തന സജ്‌ജമാക്കി മാനന്തവാടി ജില്ലാ ആശുപത്രി. ഇതോടെ കോവിഡ് ചികില്‍സ രംഗത്ത് മാനന്തവാടി ജില്ലാ ആശുപത്രിയും പുതിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കുകയാണ്. ജില്ലാ ആശുപത്രിയില്‍ സജ്‌ജമാക്കിയിരിക്കുന്ന...

മഴ കനത്താൽ വിളവെടുപ്പ് പ്രതിസന്ധിയില്‍; ജില്ലയില്‍ കര്‍ഷകര്‍ ആശങ്കയില്‍

വയനാട് : ജില്ലയില്‍ വിളവെടുപ്പ് സമയം അടുത്തതോടെ കര്‍ഷകര്‍ ആശങ്കയിലായി. കഴിഞ്ഞ ദിവസങ്ങളിലായി കാലാവസ്‌ഥാ കേന്ദ്രം നല്‍കുന്ന അറിയിപ്പുകളാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിൽ ചെറിയ തോതില്‍ മഴ ലഭിച്ചിട്ടുണ്ട്. കൂടാതെ...

രേഖകളില്ലാതെ 33 ലക്ഷം പിടികൂടി

സുൽത്താൻ ബത്തേരി: മുത്തങ്ങ ചെക്ക്പോസ്‌റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 33,90,000 രൂപ പോലീസ് പിടികൂടി. മൈസൂരുവിൽ നിന്നും ബത്തേരിയിലേക്ക് വന്ന ലോറിയിൽ നിന്നാണ് രേഖകളില്ലാതെ പണം പിടിച്ചെടുത്തത്. സംഭവത്തിൽ പുൽപ്പള്ളി മൂന്നാനക്കുഴി സ്വദേശി...

തിരഞ്ഞെടുപ്പ്; നൂറിലേറെ ബൂത്തുകളില്‍ മാവോവാദി ഭീഷണി; അധിക സുരക്ഷ ഒരുക്കുമെന്ന് കളക്‌ടര്‍

കല്‍പറ്റ: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ 112 ബൂത്തുകളില്‍ മാവോവാദി ഭീഷണി. ഇവിടങ്ങളില്‍ അധിക സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള പറഞ്ഞു. മാവോവാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി കോളനികളിലും മറ്റുമെത്തുമെന്ന് രഹസ്യാന്വേഷണ...

കുടുംബത്തോടെ മൽസര രംഗത്തേക്ക്; എൻഡിഎയിൽ മൂന്ന് പേർ; ഒരാൾ എൽഡിഎഫിൽ

വയനാട്: തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് തിരഞ്ഞെടുപ്പിൽ വിജയം നേടാൻ മുന്നിട്ടിറങ്ങി ഒരു കുടുംബം. അമ്മയും മകളും ഉൾപ്പടെ കുടുംബത്തിലെ നാല് പേരാണ് ഇവിടെ മൽസരിക്കുന്നത്. എടത്തന കോളനിയിൽ നിന്നുള്ളവരാണ് 4 പേരും എടത്തന കുറിച്യ...
- Advertisement -