Mon, Jan 26, 2026
20 C
Dubai
Home Tags Wayanad news

Tag: wayanad news

റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു; പൈതൃക ട്രെയിൻ നിർത്തിവെച്ചു

ഗൂഡല്ലൂർ: നീലഗിരി പർവത റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു. ഇതേ തുടർന്ന് പൈതൃക ട്രെയിൻ ഈ മാസം 14 വരെ നിർത്തിവെച്ചു. നേരത്തെ രണ്ട് സ്‌ഥലത്ത്‌ മണ്ണിടിഞ്ഞത് നീക്കം ചെയ്യുന്നതിനിടയിൽ മറ്റൊരു സ്‌ഥലത്ത്‌ കൂടി...

ഭർതൃവീട്ടിൽ നവവധു ദുരൂഹ സാഹചര്യത്തിൽ മരിച്ചു; പരാതി നൽകി

വയനാട്: പുൽപ്പള്ളിയിൽ ഭർതൃവീട്ടിൽ നവവധുവിനെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിക്കല്ലൂർ കടവ് തകിടിയിൽ ഷാജഹാന്റെയും ഉഷയുടെയും മകൾ റെനീഷയാണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് റെനീഷയെ ഭർതൃവീട്ടിലെ ശുചിമുറിയിൽ...

കടുവാ പേടി ഒഴിയാതെ കുറുക്കൻമൂല; പട്രോളിങ് ശക്‌തമാക്കി

വയനാട്: മാനന്തവാടി നഗരസഭാ പരിധിയിലെ പയ്യമ്പള്ളി കുറുക്കൻമൂലയിൽ കടുവാ പേടി തുടരുന്നു. വനപാലകർ പട്രോളിങ് കർശനമാക്കിയിട്ടും കഴിഞ്ഞ ദിവസവും ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവ ആടിനെ പിടിച്ചു കൊണ്ടുപോയി. തെനംകുഴിയിൽ ജിൽസന്റെ വീടിന്...

പനമരം ഇരട്ടക്കൊല; പോലീസ് കുറ്റപത്രം സമർപ്പിച്ചു

വയനാട്: പനമരം കൊലപാതക കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിയെ പിടികൂടി 82 ദിവസത്തിന് ശേഷമാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ ഡിവൈഎസ്‌പി എപി ചന്ദ്രൻ മാനന്തവാടി മജിസ്‌ട്രേറ്റ് കോടതി ഒന്നിൽ കുറ്റപത്രം സമർപ്പിച്ചത്. പനമരം...

തെരുവ് നായകളുടെ ശല്യം രൂക്ഷമായി പേര്യ

വയനാട്: തെരുവ് നായകളുടെ ശല്യം രൂക്ഷമായി പേര്യ ടൗണും, പരിസര പ്രദേശങ്ങളും. തെരുവ് നായകൾ വർധിച്ചതോടെ പൊതു വഴിയിലൂടെ ആശങ്കയോടെയാണ് ആളുകൾ യാത്ര ചെയ്യുന്നത്. രാവിലെയും രാത്രിയിലുമാണ് നായകളുടെ ശല്യത്തെ തുടർന്ന് ആളുകൾ...

വീട് വാഗ്‌ദാനം ചെയ്‌ത്‌ ലക്ഷങ്ങളുടെ തട്ടിപ്പ്; പരാതിയുമായി വയനാട്ടിലെ 35 കുടുംബങ്ങള്‍

വയനാട്: വീട് നിർമ്മിച്ച് നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ വയനാട്ടിൽ നിർധനരായ കുടുംബങ്ങളിൽ നിന്നും ലക്ഷങ്ങൾ തട്ടിയതായി പരാതി. മലപ്പുറം കുഴിമണ്ണ സ്വദേശി പികെ അബ്‌ദുൽ മജീദിനെതിരെ നിരവധി പേരാണ് ജില്ലാ പോലീസ് മേധാവിക്ക്...

തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു

വയനാട്: പനമരം ചോമാടിയിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. ചോമാടി മുട്ടത്തിൽ സ്വദേശി യാക്കോബാണ് മരിച്ചത്. മരത്തിന് മുകളിലെ തേനീച്ച കൂടിൽ പരുന്ത് കൊത്തിയതിന് പിന്നാലെ തേനീച്ചകൾ ഇളകി യാക്കോബിനെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. യാക്കോബിനെ...

ഓഫിസുകൾ കയറിയിറങ്ങേണ്ട; ഫയൽനീക്കം ഇനി വിരൽ തുമ്പിലറിയാം

കൽപറ്റ: ജില്ലയിൽ വില്ലേജ് ഓഫിസുകൾ മുതൽ ജില്ലാ ആസ്‌ഥാന ഓഫിസായ കലക്‌ടറേറ്റ് വരെയുളള റവന്യു ഓഫിസുകളിലെ ഫയൽ നീക്കം സമ്പൂർണമായി ഇ- ഓഫിസ് സംവിധാനം വഴിയായി. മുഴുവൻ റവന്യു ഓഫിസുകളിലും ഇ- ഓഫിസ്...
- Advertisement -