Tag: wayanad news
പറളിക്കുന്ന് അബ്‌ദുൽ ലത്തീഫ് കൊലപാതകം; നാല് പേർ കൂടി അറസ്‌റ്റിൽ
വയനാട്: പറളിക്കുന്ന് അബ്‌ദുൽ ലത്തീഫിന്റെ കൊലപാതകത്തിൽ കൂടുതൽ അറസ്‌റ്റ്. കേസിൽ നേരത്തെ റിമാൻഡിലായ ലത്തീഫിന്റെ രണ്ടാം ഭാര്യ ജസ്‌നയുടെ നാല് ബന്ധുക്കളാണ് അറസ്‌റ്റിലായത്. ജസ്‌നയുടെ അമ്മ ഷാജിറ, അമ്മാവൻ നൗഷാദ്, നൗഷാദിന്റെ ഭാര്യ...
കാർ മോഷ്‌ടിച്ചുവെന്ന് ആരോപണം; ആദിവാസി യുവാവിന് ജാമ്യം
വയനാട്: കാർ മോഷ്‌ടിച്ചുവെന്ന് ആരോപിച്ച് സുൽത്താൻ ബത്തേരി പോലീസ് അറസ്‌റ്റ് ചെയ്‌ത ആദിവാസി യുവാവിന് കോടതി ജാമ്യം അനുവദിച്ചു. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനാണ് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ്...
വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്‌റ്റിന് വീടും തൊഴിലും നല്‍കാന്‍ ശുപാര്‍ശ
വയനാട്: കഴിഞ്ഞമാസം വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്‌റ്റ് ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്‌റ്റൈപ്പെന്റും മറ്റ് ജീവനോപാധികളും നല്‍കാന്‍ ശുപാർശ. സംസ്‌ഥാന സര്‍ക്കാര്‍ 2018ല്‍ പുറപ്പെടുവിച്ച പാക്കേജിന്റെ അടിസ്‌ഥാനത്തിൽ ജില്ലാ കളക്‌ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല പുനരധിവാസ...
മാനന്തവാടി കൃഷി ഓഫിസിലെ പണം തട്ടിപ്പ്; മുൻ അസി.ഡയറക്‌ടർ അറസ്‌റ്റിൽ
വയനാട്: കർഷകർക്ക് നൽകേണ്ട ആനുകൂല്യ തുക തട്ടിയെടുത്ത കേസിൽ മുൻ അസി.ഡയറക്‌ടർ അറസ്‌റ്റിൽ. മാനന്തവാടി കൃഷി ഓഫിസിലെ മുൻ അസി.ഡയറക്‌ടർ ആയിരുന്ന കൊല്ലം മേടയിൽ വീട്ടിൽ ബാബു അലക്‌സാണ്ടറെ ആണ് വിജിലൻസ് പിടികൂടിയത്....
‘അസമയത്ത്’ കറങ്ങി നടക്കേണ്ട; ഫുട്‍ബോൾ ടർഫുകളുടെ പ്രവർത്തനസമയം ചുരുക്കി പോലീസ്
കൽപറ്റ: വയനാട്ടിലെ ഫുട്‍ബോൾ ടർഫുകളുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കി പോലീസ്. രാത്രി പത്ത് മണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. രാത്രികാല കുറ്റകൃത്യങ്ങൾക്ക് തടയിടാനാണ് പുതിയ നടപടിയെന്നാണ് വിശദീകരണം.
രാത്രികാലങ്ങളിൽ...
കൽപ്പറ്റയിലെ ദൂരദർശൻ കേന്ദ്രവും പൂട്ടുന്നു
വയനാട്: കൽപ്പറ്റയിലെ ദൂരദർശൻ കേന്ദ്രവും പൂട്ടുന്നു. ഭൂതല സംപ്രേക്ഷണം വിവിധ ഘട്ടങ്ങളിലായി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സംപ്രേക്ഷണം ഡിജിറ്റൽ മേഖലയിലേക്ക് ചേക്കേറുന്നതിന്റെ ഫലമായാണ് കേരളത്തിലെ മറ്റ് കേന്ദ്രങ്ങൾക്കൊപ്പം കൽപ്പറ്റയിലെ ട്രാൻസ്‌മിറ്ററും പൂട്ടുന്നത്.
1989 മുതലാണ്...
തലശ്ശേരി-മൈസൂരു റെയിൽപ്പാത; ഹെലിബോൺ സർവേ തുടങ്ങി
ബത്തേരി: തലശ്ശേരി-മൈസൂരു റെയിൽപ്പാതക്കായുള്ള ഹെലിബോൺ സർവേ തുടങ്ങി. ബത്തേരി സെന്റ് മേരീസ് കോളേജ് ഹെലിപ്പാഡ് ബേസ് ഗ്രൗണ്ടായുള്ള സർവേയുടെ ആദ്യദിനത്തിൽ മീനങ്ങാടി, കേണിച്ചിറ ഭാഗങ്ങളാണ് ഉൾപ്പെടുത്തിയത്.
ഹെലികോപ്‌റ്ററിൽ 700 കിലോ ഭാരമുള്ള ഇലക്‌ട്രോ മാഗ്‌നറ്റിക്...
മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ തെളിവെടുപ്പിന് എത്തിച്ചു
വയനാട്: മാവോയിസ്‌റ്റ് നേതാവ് സാവിത്രിയെ തെളിവെടുപ്പിന് എത്തിച്ചു. വയനാട്ടിലെ തലപ്പുഴ പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള കമ്പമല ശ്രീലങ്കൻ കോളനി ഉൾപ്പടെയുള്ള സ്‌ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സാവിത്രിയെ...





































