Tag: wayanad news
കടുവ ശല്യം; ചീയമ്പം കോളനിയിൽ ആടിനെ കടിച്ചുകൊന്നു
വയനാട്: ജില്ലയിലെ ചീയമ്പം എഴുപത്തിമൂന്ന് കോളനിയിൽ ആടിനെ കടിച്ചുകൊന്ന് കടുവ. പട്ടാപ്പകലാണ് കോളനിയിൽ മേയാൻ വിട്ടിരുന്ന ആടിനെ കടുവ കടിച്ചുകൊന്നത്. കോളനിക്കാര്‍ ഓടിക്കൂടി ബഹളമുണ്ടാക്കിയതിനാല്‍ ആടിന്റെ ജഡമുപേക്ഷിച്ച് കടുവ കാട് കയറുകയായിരുന്നു.
സംഭവത്തിന് പിന്നാലെ...
വയനാട്ടിൽ മാവോയിസ്‌റ്റ് നേതാവ് കീഴടങ്ങി
കൽപ്പറ്റ: വയനാട്ടിൽ മാവോയിസ്‌റ്റ് നേതാവ് കീഴടങ്ങി. ഏഴ് വർഷമായി മാവോയിസ്‌റ്റ് സംഘടനയിൽ പ്രവർത്തിച്ചിരുന്ന ലിജേഷ് എന്ന രാമുവാണ് (37) കീഴടങ്ങിയത്. കേരള സർക്കാരിന്റെ കീഴടങ്ങൽ നയപ്രകാരമാണ് ലിജേഷ് ജില്ലാ പോലീസ് സൂപ്രണ്ട് അറവിന്ദ്...
അശാസ്‌ത്രീയ തോട് നിർമാണം; വരമ്പുകൾ ഇടിയുന്നു-പരാതിയുമായി കർഷകർ
വയനാട്: അശാസ്‌ത്രീയ തോട് നിർമാണം മൂലം വരമ്പുകൾ വ്യാപകമായി ഇടിയുന്നുവെന്ന പരാതിയുമായി കർഷകർ. വയനാട് ജില്ലയിലെ കണിയാമ്പറ്റ പഞ്ചായത്തിലെ കാവടം വയലിൽ നിർമിച്ച തോടാണ് കർഷകർക്ക് ദുരിതമായി മാറിയിരിക്കുന്നത്. അതേസമയം, തോടിന്റെ വരമ്പ്...
വൈത്തിരി സബ് ജയിലിലെ കോവിഡ് വ്യാപനം; മെഡിക്കല്‍ സംഘം ജയിൽ സന്ദർശിച്ചു
കല്‍പ്പറ്റ: വൈത്തിരി സ്‌പെഷ്യൽ സബ് ജയില്‍ മെഡിക്കല്‍ സംഘം സന്ദർശിച്ചു. ജയിലിൽ തടവുകാരെ കുത്തി നിറച്ച് പാര്‍പ്പിച്ചത് കോവിഡ് വ്യാപനത്തിന് കാരണമായെന്ന് സംഘം വിലയിരുത്തി. വൈത്തിരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷെറിന്‍...
വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇന്ന് തുറക്കും
കൽപ്പറ്റ: ഒരാഴ്‌ചത്തെ ഇടവേളക്ക് ശേഷം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ചൊവ്വാഴ്‌ച മുതൽ തുറന്ന് പ്രവർത്തിക്കും. ശക്‌തമായ കാലവർഷത്തെ തുടർന്നാണ് സൂചിപ്പാറ, ചെമ്പ്രാപീക്ക്, മീൻമുട്ടി, കുറുവ എന്നീ കേന്ദ്രങ്ങൾ അടച്ചിട്ടത്. ഇവ തുറക്കുന്നതോടെ...
ബത്തേരി-മൂന്നാർ വിനോദയാത്ര; ടൂർ പാക്കേജുമായി കെഎസ്ആർടിസി
വയനാട്: ബത്തേരിയിൽ നിന്നും മൂന്നാറിലേക്ക് ടൂർ പാക്കേജ് അവതരിപ്പിച്ച് കെഎസ്ആർടിസി. രാത്രി 8.45ന് ബത്തേരി ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന സർവീസിൽ ഒറ്റ ദിവസം കൊണ്ട് മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ആസ്വദിച്ച് തിരികെയെത്താം....
വയനാട്ടിൽ 1119 വീടുകൾക്ക് സഹായധനം നൽകാൻ അനുമതി
കൽപ്പറ്റ: 23 പഞ്ചായത്തുകളിലായി 1119 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമെന്ന സ്വപ്‌നം യാഥാർഥ്യമാകുന്നു. പിഎംഎവൈ (ജി) പദ്ധതി പ്രകാരം ജില്ലയിലെ 607 പട്ടികവർഗ കുടുംബങ്ങൾ, 183 പട്ടികജാതി കുടുംബങ്ങൾ, 182 ന്യൂനപക്ഷ വിഭാഗത്തിൽപെട്ട കുടുംബങ്ങൾ,...
വൈത്തിരി സബ് ജയിലിൽ കോവിഡ് ബാധിതരായ തടവുകാർക്കൊപ്പം മറ്റുള്ളവരും
വയനാട്: വൈത്തിരി സബ് ജയിലിൽ കോവിഡ് ബാധിതരായ തടവുകാരെയും മറ്റുള്ളവരെയും ഒരുമിച്ച് താമസിപ്പിക്കുന്നു. പരമാവധി 16 പേരെ താമസിപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ 43 തടവുകാരാണ് ഉള്ളത്. ഇതിൽ 26 തടവുകാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു.
ജയിലിൽ...





































