Tag: wayanad news
വയനാട്ടിൽ മഴയ്‌ക്ക് ശമനം; പാമ്പുകുനിയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി
വയനാട്: ജില്ലയിൽ ഇന്നലെ മുതൽ പെയ്യുന്ന ശക്‌തമായ മഴയ്‌ക്ക് ശമനം. നിലവിൽ ജില്ലയിൽ എവിടെയും മഴ പെയ്യുന്നില്ല. ഇന്നലെ രാത്രി മേപ്പാടി, വൈത്തിരി, മാനന്തവാടി, ബത്തേരി, മുത്തങ്ങ മേഖലകളിൽ കനത്ത മഴയാണ് പെയ്‌തത്....
വയനാട് പാക്കേജ്; കാർഷിക മേഖലയിലെ 13.3 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം
കൽപ്പറ്റ: വയനാട് പാക്കേജിന്റെ ഭാഗമായി കാർഷിക മേഖലയിൽ 13.3 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം. പ്രാരംഭ ഘട്ടത്തിൽ 6.25 കോടി രൂപയുടെ പദ്ധതി നടപ്പാക്കിത്തുടങ്ങി. 26 തദ്ദേശസ്‌ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കർഷകരുടെ...
ഓടക്കൊല്ലിയിൽ വീണ്ടും കാട്ടാന ആക്രമണം; വീട് തകർത്തു
ഗൂഡല്ലൂർ : ശ്രീമധുര പഞ്ചായത്തിലെ ഓടക്കൊല്ലിയിൽ കാട്ടാന വീണ്ടും വീട് തകർത്തു. ഓടക്കൊല്ലിയിലെ മണിയുടെ വീടാണ് ‘വിനായകൻ’ എന്ന് വനംവകുപ്പ് പേരിട്ട കാട്ടാന തകർത്തതെന്ന് സംഭവസ്ഥലത്തെത്തിയ നാട്ടുകാരും പഞ്ചായത്ത് പ്രസിഡണ്ട് കെആർ സുനിലും...
വയനാട് ജില്ലയിലെ സമ്പൂർണ ആദിവാസി സാക്ഷരതാ ക്‌ളാസുകൾ പുനരാരംഭിക്കുന്നു
വയനാട്: ജില്ലയിലെ സമ്പൂർണ ആദിവാസി സാക്ഷരതാ ക്‌ളാസുകൾ പുനരാരംഭിക്കുന്നു. സംസ്‌ഥാന സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ വയനാട്ടിലെ ആദിവാസി വിഭാഗത്തെ സമ്പൂർണ സാക്ഷരരാക്കുന്നതിനായാണ് ജില്ലയിൽ പദ്ധതി ആരംഭിച്ചിരുന്നത്. കോവിഡ് മൂലം ക്‌ളാസുകൾ നിർത്തിവെച്ചിരുന്നു. എന്നാൽ,...
സ്‌കൂൾ തുറക്കൽ; ജില്ലയിൽ ശുചീകരണ പ്രവർത്തനങ്ങൾ 23നകം പൂർത്തിയാക്കും
വയനാട്: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ ജില്ലയിൽ ഈ മാസം 23ആം തീയതിക്കുള്ളിൽ പൂർത്തിയാകും. ജില്ലയിലെ സ്‌കൂൾ തുറക്കലുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കോവിഡ് വ്യാപനം...
കനത്ത മഴ; പന്തല്ലൂരിൽ റോഡ് തകർന്നു
വയനാട്: ഗൂഡല്ലൂർ പന്തല്ലൂരിൽ കനത്തമഴയിൽ വെള്ളം കയറിയതിനെ തുടർന്ന് റോഡ് തകർന്നു. ടൗണിൽനിന്ന് സർവീസ് സെന്ററിന് സമീപത്തുകൂടി അട്ടിയിലേക്ക് പോകുന്ന പന്തല്ലൂർടൗൺ- അട്ടി റോഡാണ് കഴിഞ്ഞദിവസം പെയ്‌ത മഴയിൽ തകർന്നത്.
ടൗണിൽനിന്നു മാലിന്യം കലർന്ന...
ചെറുകുന്നിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ; വീടുകൾക്ക് ഭീഷണി
നടവയൽ: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണ് വീടുകൾക്ക് ഭീഷണി. പൂതാടി പഞ്ചായത്തിലെ ചെറുകുന്ന് വീട്ടുപുര കോളനിയിലെ മൂന്ന് വീടുകളാണ് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത്. ശനിയാഴ്‌ച പെയ്‌ത കനത്ത മഴയിൽ...
ചാരിറ്റിയുടെ മറവിൽ കൂട്ടബലാൽസംഗം; പ്രതികൾക്ക് അവയവ കച്ചവടവും
കൊച്ചി: ചാരിറ്റിയുടെ മറവിൽ വയനാട് സ്വദേശിനിയായ യുവതിയെ എറണാകുളത്ത് എത്തിച്ച് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ കേസിലെ പ്രതികൾക്ക് അവയവ കച്ചവടവും. ഷംഷാദ് വയനാട് എന്നറിയപ്പെടുന്ന ബത്തേരി തൊവരിമല കക്കത്ത്‌പറമ്പിൽ ഷംഷാദ് (24), ഇയാളുടെ സഹായികളായ...





































