കനത്ത മഴ; പന്തല്ലൂരിൽ റോഡ് തകർന്നു

By News Bureau, Malabar News
rain-wayanad-road collapsed
Ajwa Travels

വയനാട്: ഗൂഡല്ലൂർ പന്തല്ലൂരിൽ കനത്തമഴയിൽ വെള്ളം കയറിയതിനെ തുടർന്ന് റോഡ് തകർന്നു. ടൗണിൽനിന്ന് സർവീസ് സെന്ററിന് സമീപത്തുകൂടി അട്ടിയിലേക്ക് പോകുന്ന പന്തല്ലൂർടൗൺ- അട്ടി റോഡാണ് കഴിഞ്ഞദിവസം പെയ്‌ത മഴയിൽ തകർന്നത്.

ടൗണിൽനിന്നു മാലിന്യം കലർന്ന ചെളിവെള്ളം എത്തിയതിനെത്തുടർന്ന് ചെമ്മൺവയൽ തോട് കരകവിഞ്ഞ് ഒഴുകിയതാണ് റോഡ് തകരാനിടയാക്കിയത്.

കനത്ത മഴയിൽ സർവീസ് സെന്ററിന് സമീപത്തുള്ള വീടുകളിൽ ചെളിവെള്ളം കയറി. ടൗണിലെ മാലിന്യവും വീടുകളിലേക്ക് ഒഴുകി എത്തിയിട്ടുണ്ട്.

Malabar News: കുറുവാ സംഘം കോഴിക്കോടും; സ്‌ഥിരീകരിച്ച് പോലീസ്- ജാഗ്രത 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE