Tag: wayanad news
ചികിൽസാ സഹായം വാഗ്‌ദാനം ചെയ്‌ത് കൂട്ട ബലാൽസംഗം; മൂന്നുപേർ പിടിയില്‍
വയനാട്: ചികിൽസയ്‌ക്ക് ആവശ്യമായ ധനസഹായം വാഗ്‌ദാനം ചെയ്‌ത് യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ മൂന്ന് യുവാക്കള്‍ അറസ്‌റ്റില്‍. വയനാട് പുല്‍പ്പള്ളി സ്വദേശിനിയായ 38കാരിയാണ് ബലാൽസംഗത്തിന് ഇരയാക്കിയത്.
ബത്തേരി മലവയലിലെ ഷംഷാദ് (24), സുല്‍ത്താന്‍ ബത്തേരി...
കടുവയെ കണ്ടെത്താനായില്ല; പോലീസ്, നക്‌സൽ വിരുദ്ധ സേനകളെ തിരിച്ചയച്ചു
വയനാട്: നാലുപേരെ കൊന്ന നരഭോജിയായ കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമാകുന്നു. വയനാട് വന്യജീവി സങ്കേതത്തിൽ നിന്നുള്ള ദ്രുത കർമ സേനയും മുതുമലയിലെ ഡോക്‌ടർമാരുടെ സംഘവുമാണ് വനത്തിൽ പരിശോധന നടത്തുന്നത്. എട്ട് പേരടങ്ങിയ അഞ്ച്...
പുള്ളിമാനിനെ വേട്ടയാടിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ
ബത്തേരി: പുള്ളിമാനിനെ വേട്ടയാടിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. പുൽപ്പള്ളിക്കടുത്തെ ചാമപ്പാറ തട്ടുപുരക്കൽ വിനീഷ്, ശശിമല പൊയ്‌കയിൽ സുരേഷ് എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ വീട്ടിൽ എത്തി അറസ്‌റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ ആറാം തീയതി...
പനമരത്ത് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
വയനാട്: ജില്ലയിലെ പനമരത്ത് ആറ് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കണ്ണൂർ കല്ലിക്കണ്ടി സ്വദേശി അഷ്‌കറിനെയാണ് എക്‌സൈസ് സംഘം അറസ്‌റ്റ് ചെയ്‌തത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്....
സഞ്ചാരികളുടെ ഒഴുക്ക്; ജില്ലയിലെ വിനോദ കേന്ദ്രങ്ങളിൽ തിരക്കേറുന്നു
വയനാട്: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതിന് പിന്നാലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾ നിറയുന്നു. നിലവിൽ കോവിഡിന് ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നിട്ട് 2 മാസത്തോളമായി. ഇതുവരെ ജില്ലയിലെ...
വയനാട്ടിൽ ട്രൈബൽ വാക്‌സിനേഷൻ ഡ്രൈവ് പുരോഗമിക്കുന്നു
ബത്തേരി: ജില്ലയിലെ ട്രൈബൽ കോവിഡ് വാക്‌സിനേഷൻ ഡ്രൈവ് പുരോഗമിക്കുന്നു. ഒക്‌ടോബർ അഞ്ച് മുതൽ 12 വരെയാണ് വാക്‌സിനേഷൻ ഡ്രൈവ് നടക്കുക. ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലാണ് താലൂക്ക് തലത്തിൽ ട്രൈബൽ വാക്‌സിനേഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്.
ചൊവ്വാഴ്‌ച...
അനധികൃതമായി ഉൾവനത്തിൽ പ്രവേശിച്ചു; ആറുപേർ പിടിയിൽ
കൽപ്പറ്റ: അനധികൃതമായി ഉൾവനത്തിൽ പ്രവേശിച്ച ആറുപേരെ വനംവകുപ്പ് പിടികൂടി. സൗത്ത് വയനാട് ഡിവിഷൻ മേപ്പാടി റേഞ്ചിലെ ബഡേരി സെക്ഷനിലെ റിപ്പൺ വാളത്തൂർ വനത്തിൽ അനധികൃതമായി പ്രവേശിച്ച സംഘത്തെയാണ് പിടികൂടിയത്. റിപ്പണിലെ അഫ്‌സൽ റാൻ,...
മാനന്തവാടി നഗരസഭക്ക് മുന്നിൽ പോലീസും ഹരിതകർമ സേനാംഗങ്ങളും തമ്മിൽ കയ്യാങ്കളി
വയനാട്: മാനന്തവാടി നഗരസഭാ കാര്യാലയത്തിന് മുന്നിൽ പോലീസും ഹരിത കർമ സേനയിലെ അംഗങ്ങളും തമ്മിൽ കയ്യാങ്കളി. പ്രതിഷേധവുമായി നഗരസഭയിൽ എത്തിയ ഹരിതകർമ സേനയിലെ പ്രവർത്തകരെ പോലീസ് തടഞ്ഞതോടെയാണ് സ്‌ഥലത്ത് സംഘർഷാവസ്‌ഥ രൂപപ്പെട്ടത്. മാസങ്ങളായി...





































