Mon, Jan 26, 2026
20 C
Dubai
Home Tags Wayanad news

Tag: wayanad news

പനമരത്തെ സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ മോഷണം; 5.6 ലക്ഷം രൂപ കവർന്നു

വയനാട്: പനമരം സ്വകാര്യ ധനകാര്യ സ്‌ഥാപനത്തിൽ നിന്ന് 5.6 ലക്ഷത്തോളം രൂപ കവർന്നു. കൈതക്കലിലെ സ്വകാര്യ ധനകാര്യ സ്‌ഥാപനമായ ഭാരത് ഫിനാൻഷ്യൽ ലിമിറ്റഡിന്റെ പനമരം ബ്രാഞ്ചിലാണ് മോഷണം നടന്നത്. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം....

നരഭോജി കടുവയെ മയക്കുവെടിവെച്ച് പിടികൂടാൻ തീരുമാനം

വയനാട്: ഗൂഡല്ലൂരിൽ നാലുപേരെ കൊന്ന നരഭോജി കടുവയെ മയക്കുവെടിവെച്ചു പിടികൂടാൻ തീരുമാനം. കടുവയെ വെടിവെച്ചു കൊല്ലാനായിരുന്നു ആദ്യം ഉത്തരവിട്ടിരുന്നത്. പിന്നീട് തീരുമാനം മാറ്റി. കടുവയെ വെടിവച്ചു കൊല്ലരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തീരുമാനം...

വയനാട്ടിലെ വിവിധ പഞ്ചായത്തുകളിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ക്‌ഡൗൺ

വയനാട്: ജില്ലയിലെ വിവിധ പഞ്ചായത്ത്, നഗരസഭാ വാർഡുകളിൽ ഇന്ന് മുതൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതായി കളക്‌ടർ എ ഗീത അറിയിച്ചു. ഒരാഴ്‌ചത്തേക്കാണ് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിൽ കൂടുതലുള്ള...

വൈത്തിരിയിൽ റിസോർട്ടിലെ നീന്തൽ കുളത്തിൽ എട്ട് വയസുകാരൻ മുങ്ങിമരിച്ചു

വയനാട്: വൈത്തിരിയിലെ സ്വകാര്യ റിസോർട്ടിൽ എട്ട് വയസുകാരൻ മുങ്ങിമരിച്ചു. റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണാണ് കുട്ടി മരിച്ചത്. കോഴിക്കോട് കാരന്തൂർ സ്വദേശി ജിഷാദിന്റെ മകൻ അമൽ ഷറഫിൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ പഴയ...

കുറുവ ദ്വീപ് തുറന്നു; ആദ്യദിനം എത്തിയത് നിരവധിപേർ

വയനാട്: സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രമായ കുറുവ ദ്വീപ് തുറന്നു. ദീർഘനാളത്തെ അടച്ചിടലിന് ശേഷം ഇന്നലെ മുതലാണ് കേന്ദ്രം സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്. ആദ്യ ദിവസം തന്നെ സഞ്ചാരികളുടെ കുത്തൊഴുക്കാണ് കുറുവ ദ്വീപിൽ അനുഭവപെട്ടതെന്ന്...

മീൻമുട്ടി വെള്ളച്ചാട്ടം അടഞ്ഞുതന്നെ; തുറക്കണമെന്ന ആവശ്യം ശക്‌തം

വയനാട്: മീൻമുട്ടി വെള്ളച്ചാട്ടം തുറക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. ടൂറിസം പ്രധാന വരുമാന മാർഗമായിരുന്ന വടുവൻചാൽ പ്രദേശത്തെ ഇപ്പോഴത്തെ പ്രതിസന്ധി മാറാൻ കേന്ദ്രം തുറക്കുകയാണ് വേണ്ടതെന്ന് നാട്ടുകാർ പറയുന്നു. കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളചാട്ടമായ...

നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്

വയനാട്: നരഭോജിയായ കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്. നാലുപേരെ കൊന്ന സാഹചര്യത്തിലാണ് കടുവയെ കൊല്ലാൻ വനംവകുപ്പ് ഉത്തരവിട്ടത്. കടുവയെ പിടികൂടി ചെന്നൈയിലെ വണ്ടലൂർ മൃഗശാലയിൽ എത്തിക്കാനായിരുന്നു വനംവകുപ്പിന്റെ തീരുമാനം. എന്നാൽ, ഇന്ന് ഉച്ചയ്‌ക്ക്...

മസിനഗുഡിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു

വയനാട്: കടുവയുടെ ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. മസിനഗുഡിക്ക് സമീപമുള്ള കുറുമർ കോളനിയിലെ മങ്കളബസുവൻ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക് 12.45 ഓടെയാണ് സംഭവം. പശുക്കളെ മേയ്‌ക്കാനായി പോയപ്പോഴാണ് മസിനഗുഡിക്ക് സമീപം...
- Advertisement -