Tag: wayanad news
കാലവർഷം; വയനാട്ടിൽ ലഭിച്ചത് 30.5 ശതമാനം കുറവ് മഴ
വയനാട്: ജില്ലയിൽ കാലവർഷം ലഭിച്ചത് പ്രതീക്ഷിച്ചതിലും കുറവ്. 30.5 ശതമാനം കുറവ് മഴയാണ് ഈ വർഷത്തെ മൺസൂൺ സീസണിൽ ജില്ലയ്‌ക്ക് ലഭിച്ചത്. ഹ്യൂ സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയുടെ...
കനത്ത മഴ; ചെമ്പ്ര പീക്കിൽ സന്ദർശകർക്ക് നിയന്ത്രണം
വയനാട്: കനത്ത മഴയെ തുടർന്ന് ചെമ്പ്ര പീക്കിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. ഈ മാസം 15 വരെ ഇവിടേക്ക് സന്ദർശകരെ അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓഗസ്‌റ്റ്...
കടുവകളുടെ കണക്കെടുപ്പ്; വയനാട്ടിൽ 50 ക്യാമറകൾ മാറ്റി സ്‌ഥാപിച്ചു
മാനന്തവാടി: വയനാട്, കൊട്ടിയൂർ, ആറളം വന്യജീവി സങ്കേതങ്ങളിൽ കടുവ സെൻസസ് പുരോഗമിക്കുന്നു. കടുവ നിരീക്ഷണത്തിന് വയനാട്ടിൽ 620 ക്യാമറകളും കൊട്ടിയൂർ, ആറളം എന്നിവിടങ്ങളിലായി 70 ക്യാമറകളും സ്‌ഥാപിച്ചു. ദേശീയ കടുവ സംരക്ഷണ അതോറിറ്റി...
മോഷ്‌ടിച്ച കാറുമായി ഇന്ധനം നിറക്കാനെത്തി; പിന്നാലെ പോലീസിന്റെ വലയില്‍
വയനാട്: യൂസ്‌ഡ് കാര്‍ ഷോറൂമില്‍ നിന്ന് കാറുമായി കടന്നുകളഞ്ഞ മോഷ്‌ടാക്കാളെ പിടികൂടി പോലീസ്. മലപ്പുറം കാര്യവട്ടം ചെറങ്ങരക്കുന്ന് താളിയില്‍ വീട്ടില്‍ രത്‌ന കുമാര്‍(42), കൊല്ലം കടക്കല്‍ ചാലുവിള പുത്തന്‍ വീട്ടില്‍ അബ്‌ദുല്‍ കരീം(37)...
മാനന്തവാടി പക്രംതളം-കുറ്റ്യാടി ചുരം റോഡ്; 85 കോടി അനുവദിച്ചു
മാനന്തവാടി: പക്രംതളം-കുറ്റ്യാടി ചുരം റോഡിന് കെഎസ്‌ടിപിയിൽ നിന്ന് 85 കോടി അനുവദിച്ചു. കുറ്റ്യാടി തൊട്ടിൽപ്പാലം മുതൽ നിരവിൽപ്പുഴ വരെയുള്ള 23 കിലോമീറ്റർ റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾക്കാണ് പണം അനുവദിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ്...
കോവിഡ് വ്യാപനം; ജില്ലയിൽ രൂക്ഷമായ സ്‌ഥലങ്ങളിൽ ഒരാഴ്‌ച ലോക്ക്ഡൗൺ
വയനാട്: ജില്ലയിൽ കോവിഡ് വ്യാപനം കൂടിയ സ്‌ഥലങ്ങളിൽ നാളെ മുതൽ ഒരാഴ്‌ച സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച് കളക്‌ടർ എ ഗീത ഉത്തരവ് പുറത്തിറക്കി. ഡബ്ള്യുഐപിആർ 8 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്ത്, നഗരസഭാ...
ദേശീയപാത ലക്കിടിയിൽ മണ്ണിടിച്ചിൽ; ഗതാഗത നിയന്ത്രണം
വയനാട്: ദേശീയ പാതയിൽ മണ്ണിടിച്ചിൽ. ദേശീയപാതാ പൂക്കോട് വെറ്ററിനറി സർവകലാശാലയ്‌ക്ക് സമീപം ലക്കിടി വളവിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതോടെ ദേശീയ പാതയിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈത്തിരി പോലീസ് സ്‌ഥലത്തെത്തിയിട്ടുണ്ട്. അതേസമയം, ഇപ്പോൾ...
തോൽപ്പെട്ടിയിൽ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം
വയനാട്: ജില്ലയിലെ എക്‌സൈസ് സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. വയനാട് തോൽപ്പെട്ടി റോഡിൽ ഇന്നലെ രാത്രിയാണ് സംഭവം. മാനന്തവാടി എക്‌സൈസ് സർക്കിൾ ഓഫിസിലെ ഉദ്യോഗസ്‌ഥർക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. ഇവർ സഞ്ചരിച്ച...






































