Tag: wayanad news
തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
വയനാട്: ജില്ലയിലെ പുത്തൂർവയൽ മഞ്ഞളാംകൊല്ലിയിൽ കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് സ്വദേശി മുത്തുകൃഷ്‌ണൻ (72)നാണ് മരിച്ചത്. വീടിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് ആത്‌മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഇയാൾ...
21 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ
വയനാട്: 21 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. പടിഞ്ഞാറത്തറ പതിനാറാം മൈൽ സ്വദേശി സരസ്വതി ഭവനിൽ കെ രാധാകൃഷ്‌ണനാണ് (44) അറസ്‌റ്റിലായത്. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ ബാബുരാജും സംഘവും കൽപ്പറ്റയിൽ...
വനാതിർത്തികളിൽ കാട്ടാനശല്യം തുടരുന്നു; വിളകൾക്ക് പുറമെ കൃഷിയിടങ്ങളും നശിപ്പിച്ചു
പനമരം: വനാതിർത്തി പ്രദേശങ്ങളിലെ വിളകൾ കൂടാതെ കൃഷിയിടങ്ങളും നശിപ്പിച്ച് കാട്ടാനകളുടെ വിളയാട്ടം. പല കർഷകരുടെയും കൃഷിയിടങ്ങൾ നിലവിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങൾക്ക് സമാനമാണ്. കൃഷിയിടത്തിൽ കയറുന്ന കാട്ടാനകൾ വിളകൾക്ക് പുറമെ മണ്ണൊലിപ്പ് തടയുന്നതിനായി നിർമിച്ച...
കോവാക്‌സിന് പകരം കോവിഷീൽഡ്; മാനന്തവാടിയിൽ വയോധികന് വാക്‌സിൻ മാറി നൽകിയതായി പരാതി
വയനാട്: ജില്ലയിലെ മാനന്തവാടിയിൽ ഒന്നാം ഡോസിൽ കോവാക്‌സിൻ സ്വീകരിച്ച വയോധികന് രണ്ടാം ഡോസിൽ കോവിഷീൽഡ് കുത്തിവെച്ചതായി പരാതി. കണിയാരം പാലാക്കുളി തെക്കേക്കര വീട്ടിൽ മാനുവൽ മത്തായിക്കാണ് വാക്‌സിൻ മാറി നൽകിയത്. മാന്തവാടിയിൽ ആദ്യ...
ജില്ലയിൽ മധുരം നിറച്ച് കാട്ടുതേൻ; സംഭരണത്തിൽ റെക്കോർഡ് വർധനവ്
കൽപ്പറ്റ: ജില്ലയിൽ മധുരം നിറച്ച് കാട്ടുതേൻ സംഭരണം. കാട്ടുതേൻ സംഭരണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ റെക്കോർഡ് വർധനവാണ് ഈ വർഷം ജില്ലയിൽ ഉണ്ടായത്. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി റേഞ്ചുകളിലുള്ള ഹണി ഇക്കോ...
പച്ചക്കറി തോട്ടത്തിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
കൽപ്പറ്റ: പച്ചക്കറി തോട്ടത്തിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. ഷബീർ അസീസിനെ (34)യാണ് നർകോട്ടിക് സെല്ലും മേപ്പാടി പോലീസും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്. മൂപ്പൈനാട് ചോലാടിയിൽ സ്വകാര്യ വ്യക്‌തിയുടെ വീട്ടുപരിസരത്തുള്ള പച്ചക്കറി...
ആലൂർക്കുന്നിൽ കാട്ടാന ശല്യത്തിൽ വ്യാപക കൃഷിനാശം, പ്രതിഷേധം ഇന്ന്
പുൽപ്പള്ളി: ആലൂർക്കുന്നിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാനകൾ ഇറങ്ങി വൻ തോതിൽ കൃഷികൾ നശിപ്പിച്ചു. ഇന്നലെ രാത്രി മുഴവനാണ് കാട്ടാനകൾ കൃഷിയിടങ്ങളിൽ തമ്പടിച്ചത്. നടീലിന് പാകമായ ഞാറുകൾ ആനകൾ ചവിട്ടിയരച്ചു. അടുത്ത ദിവസങ്ങളിലായി പറിച്ചു...
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 3 പേർ അറസ്‌റ്റിൽ
വയനാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ജില്ലയിൽ 3 പേർ അറസ്‌റ്റിൽ. എട്ടാം നമ്പർ പാടിയിലെ ചെമ്പൻ അബ്‌ദുൽ അസീസ്(49), ബത്തേരി കണാരക്കണ്ടി കെഎം നൗഷാദ്(41), കുറ്റ്യാടി മരുതോങ്കര വാഴവളപ്പിൽ...






































