21 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ

By Trainee Reporter, Malabar News
Ajwa Travels

വയനാട്: 21 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. പടിഞ്ഞാറത്തറ പതിനാറാം മൈൽ സ്വദേശി സരസ്വതി ഭവനിൽ കെ രാധാകൃഷ്‌ണനാണ് (44) അറസ്‌റ്റിലായത്‌. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ ബാബുരാജും സംഘവും കൽപ്പറ്റയിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തത്‌.

പ്രവന്റീവ് ഓഫിസർ സികെ ഷാജി, സിവിൽ എക്‌സൈസ് ഓഫിസർമാരായ പ്രകാശൻ, ലത്തീഫ്, അമൽദേവ്, ഷഫീഖ്, അനന്തു മാധവൻ, പ്രോമിസ്, ഷാനിയാ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.

Read Also: മദ്യപിച്ചെന്ന് ആരോപണം; യുവാവിന് ഹോം ഗാർഡിന്റെ ക്രൂര മർദ്ദനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE