Tag: One arrest
നെടുമ്പാശേരി വിമാന താവളത്തിൽ വൻ സ്വർണവേട്ട; കന്യാകുമാരി സ്വദേശി പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നരക്കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി ഖാദർ മൊയ്‌തീനാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ശ്രീകൃഷ്‌ണപുരം കുലക്കാട്ടുകുറുശ്ശി മുണ്ടൂർ സ്വദേശി സുധീഷാണ് അറസ്‌റ്റിലായത്. ഇന്നാണ് പ്രതിയുടെ അറസ്‌റ്റ് രേഖപ്പടുത്തിയത്....
കേളകത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പിതാവിന്റെ സഹോദരൻ അറസ്‌റ്റിൽ
കണ്ണൂർ: കേളകത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇളയച്‌ഛൻ അറസ്‌റ്റിൽ. നാല് വർഷം മുമ്പ് നടന്ന സംഭവത്തിലാണ് പോലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. വീട്ടിൽ ആളില്ലാത്ത സമയത്ത് അച്‌ഛന്റെ സഹോദരൻ പെൺകുട്ടിയ പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന്...
കോഴിക്കോട് മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയിൽ
കോഴിക്കോട്: മാരക മയക്കുമരുന്ന് ഗുളികകളുമായി യുവതി പിടിയിൽ. കോഴിക്കോട് ചേവായൂർ സ്വദേശി ഷാരോൺ വീട്ടിൽ അമൃത തോമസിനെയാണ് (33) ഫറോക്ക് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്‌ടർ കെ സതീശനും സംഘവും പിടികൂടിയത്. എക്‌സ്‌റ്റസി എന്ന...
സ്‌ത്രീകളെ പിന്തുടർന്ന് സ്‌കൂട്ടർ മോഷണം; പ്രതിയെ പോലീസ് പിടികൂടി
കോഴിക്കോട്: സ്‌ത്രീകളെ പിന്തുടർന്ന് സ്‌കൂട്ടറുകൾ മോഷ്‌ടിക്കുന്ന പ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് കുറുവട്ടൂർ പഞ്ചായത്തിലെ പുല്ലാളൂർ മുതുവന പറമ്പിൽ വീട്ടിൽ റഷീദ് അറഫാത്തിനെയാണ് (30) പിടികൂടിയത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ വിവിധ ഭാഗങ്ങളിൽ...
21 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ
വയനാട്: 21 ലിറ്റർ വിദേശ മദ്യവുമായി ഓട്ടോ ഡ്രൈവർ പിടിയിൽ. പടിഞ്ഞാറത്തറ പതിനാറാം മൈൽ സ്വദേശി സരസ്വതി ഭവനിൽ കെ രാധാകൃഷ്‌ണനാണ് (44) അറസ്‌റ്റിലായത്. എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്‌ടർ ബാബുരാജും സംഘവും കൽപ്പറ്റയിൽ...
ട്രെയിനിൽ കടത്താൻ ശ്രമിച്ച 18 കിലോഗ്രാം കഞ്ചാവ് പിടികൂടി; ഒരാൾ അറസ്‌റ്റിൽ
കോഴിക്കോട്: ട്രെയിനിൽ കടത്താൻ ശ്രമിച്ച 18 കിലോഗ്രാം കഞ്ചാവ് കോഴിക്കോട് അർപിഎഫിന്റെ സ്‌പെഷ്യൽ സ്‌ക്വാഡായ ക്രൈം പ്രിവൻഷൻ ഡിറ്റക്ഷൻ സ്‌ക്വാഡ് (സിപിടിഎഫ്) പിടികൂടി. പാഴ്‌സൽ ഉടമ ധർമടം അറക്കലകത്ത് വീട്ടിൽ എ ഖലീലിനെ...
പച്ചക്കറി തോട്ടത്തിൽ കഞ്ചാവ് കൃഷി; യുവാവ് പിടിയിൽ
കൽപ്പറ്റ: പച്ചക്കറി തോട്ടത്തിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് പിടിയിൽ. ഷബീർ അസീസിനെ (34)യാണ് നർകോട്ടിക് സെല്ലും മേപ്പാടി പോലീസും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്. മൂപ്പൈനാട് ചോലാടിയിൽ സ്വകാര്യ വ്യക്‌തിയുടെ വീട്ടുപരിസരത്തുള്ള പച്ചക്കറി...