കണ്ണൂർ: കേളകത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇളയച്‌ഛൻ അറസ്‌റ്റിൽ. നാല് വർഷം മുമ്പ് നടന്ന സംഭവത്തിലാണ് പോലീസ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. വീട്ടിൽ ആളില്ലാത്ത സമയത്ത് അച്‌ഛന്റെ സഹോദരൻ പെൺകുട്ടിയ പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് കുട്ടിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ശിശുക്ഷേമ സമിതിയാണ് പോലീസിൽ പരാതി നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പീഡനത്തിന് ഇരയായ കുട്ടി നിലവിൽ ഒമ്പതാം ക്ളാസ് വിദ്യാർഥിനിയാണ്.
Most Read: വേശ്യാവൃത്തിക്ക് വിസമ്മതിച്ച 17കാരിയെ പീഡിപ്പിച്ച് കൊന്നു; സഹോദരിമാരടക്കം അറസ്‌റ്റിൽ