Tag: wayanad news
പുള്ളിമാൻ വേട്ട: ബത്തേരിയിൽ അഞ്ചംഗ സംഘം പിടിയിൽ
സുൽത്താൻ ബത്തേരി: വയനാട് കേണിച്ചിറ അതിരാറ്റുകുന്നിൽ പുള്ളിമാനെ വേട്ടയാടിക്കൊന്ന അഞ്ചംഗ സംഘം പിടിയിൽ. കേണിച്ചിറ സ്വദേശികളായ അതിരാറ്റ്കുന്ന് മറ്റത്തിൽ എംസി ഷാജി (51), എംസി ഷിജു (46), മാപ്പാനിക്കാട്ട് എംജെ ഷിബു (48),...
മരംമുറി; വയനാട്ടിൽ കർഷകർക്കും ആദിവാസികൾക്കും എതിരെ 110 കേസുകൾ
കൽപറ്റ: സർക്കാർ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ പട്ടയഭൂമിയിലെ മരങ്ങൾ വിൽക്കാൻ ശ്രമിച്ച കർഷകർ നിയമനടപടികളുടെ കുരുക്കിൽ. സൗത്ത് വയനാട് ഡിവിഷനിൽ മുട്ടിൽ സൗത്ത് വില്ലേജിൽ മാത്രം 42 കേസുകളാണ് കർഷകർക്ക് എതിരെയുള്ളത്. ഇതിൽ 8...
കനത്ത മഴ; മാനന്തവാടിയിൽ 6 കോടിയുടെ കൃഷിനാശം
മാനന്തവാടി: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും കാറ്റിലും മാനന്തവാടി താലൂക്കിൽ മാത്രം 6 കോടിയുടെ കൃഷിനാശം. തവിഞ്ഞാൽ പഞ്ചായത്തിൽ മാത്രം ജൂൺ മാസത്തിൽ 4,200 വാഴകളാണ് കാറ്റിൽ നശിച്ചത്. വെള്ളം കെട്ടി...
അന്തർ സംസ്‌ഥാന മോഷ്‌ടാവ് വയനാട്ടിൽ പിടിയിൽ
കൽപറ്റ: കേരളത്തിനകത്തും പുറത്തും നിരവധി കേസുകളിൽ പ്രതിയായയാളെ പിടികൂടി. കാസർഗോഡ് സ്വദേശി സിദ്ദീഖിനെയാണ് കൽപ്പറ്റ ജെഎസ്‌പി അജിത് കുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ ടീം പിടികൂടിയത്. കൽപറ്റ വിനായക റസിഡൻഷ്യൽ കോളനിയിലെ...
അനധികൃത മദ്യവിൽപന; യുവാവ് അറസ്‌റ്റിൽ
മാനന്തവാടി: കാറിൽവെച്ച് അനധികൃത മദ്യവിൽപന നടത്തിയ യുവാവ് പിടിയിൽ. തോണിച്ചാൽ സ്വദേശി രാജേഷ് (48) ആണ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ റെയ്‌ഡിൽ കല്ലടിക്കുന്ന് ജംഗ്‌ഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ...
ബസ് സർവീസില്ല; വനത്തിൽ ഒറ്റപ്പെട്ട് ചേകാടി നിവാസികൾ
പുൽപള്ളി: റിസർവ് വനവും കബനി പുഴയും കോട്ട കെട്ടിയ ചേകാടി ഗ്രാമത്തിലെ ജനങ്ങൾ പുറത്തുകടക്കാൻ മാർഗമില്ലാതെ വലയുന്നു. യാത്രാ സംവിധാനങ്ങളൊന്നും ഇല്ലാത്തതാണ് ആളുകളെ വലക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുല്‍പള്ളിയിലെത്താനും ചേകാടിക്കാര്‍ പ്രയാസപ്പെടുന്നു. ചേകാടിയിലേക്കുള്ള...
ജില്ലയിൽ യുജിസി പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങണം; നിവേദനം നൽകി
വയനാട് : യുജിസിയുടെ പരീക്ഷാ കേന്ദ്രങ്ങൾ വയനാട് ജില്ലയിൽ തുടങ്ങണമെന്ന ആവശ്യവുമായി ടി സിദ്ദിഖ് എംഎൽഎ ഡെൽഹി യുജിസി ആസ്‌ഥാനത്ത് നിവേദനം സമർപ്പിച്ചു. കൂടാതെ ഇക്കാര്യം രാഹുൽ ഗാന്ധി എംപിയുടെ ശ്രദ്ധയിൽ പെടുത്തുകയും...
വ്രണവുമായി അലഞ്ഞ കാട്ടാനക്ക് ചികിൽസ; ആനക്കൊട്ടിലിൽ എത്തിച്ചു
വയനാട് : ജില്ലയിലെ ഗൂഡല്ലൂർ മേഖലയിൽ ശരീരത്തിൽ മുറിവുമായി അലഞ്ഞു നടന്ന കാട്ടാനയെ ചികിൽസക്കായി മുതുമല കടുവ സങ്കേതത്തിലെ അഭയാരണ്യത്തിൽ പുതിയതായി നിർമിച്ച ആനക്കൊട്ടിലിൽ എത്തിച്ചു. ബുധനാഴ്‌ചയാണ് താപ്പാനകളുടെ സഹായത്തോടെ അലഞ്ഞു നടന്ന...






































