Tag: wayanad news
ബസ് സർവീസില്ല; വനത്തിൽ ഒറ്റപ്പെട്ട് ചേകാടി നിവാസികൾ
പുൽപള്ളി: റിസർവ് വനവും കബനി പുഴയും കോട്ട കെട്ടിയ ചേകാടി ഗ്രാമത്തിലെ ജനങ്ങൾ പുറത്തുകടക്കാൻ മാർഗമില്ലാതെ വലയുന്നു. യാത്രാ സംവിധാനങ്ങളൊന്നും ഇല്ലാത്തതാണ് ആളുകളെ വലക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുല്‍പള്ളിയിലെത്താനും ചേകാടിക്കാര്‍ പ്രയാസപ്പെടുന്നു. ചേകാടിയിലേക്കുള്ള...
ജില്ലയിൽ യുജിസി പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങണം; നിവേദനം നൽകി
വയനാട് : യുജിസിയുടെ പരീക്ഷാ കേന്ദ്രങ്ങൾ വയനാട് ജില്ലയിൽ തുടങ്ങണമെന്ന ആവശ്യവുമായി ടി സിദ്ദിഖ് എംഎൽഎ ഡെൽഹി യുജിസി ആസ്‌ഥാനത്ത് നിവേദനം സമർപ്പിച്ചു. കൂടാതെ ഇക്കാര്യം രാഹുൽ ഗാന്ധി എംപിയുടെ ശ്രദ്ധയിൽ പെടുത്തുകയും...
വ്രണവുമായി അലഞ്ഞ കാട്ടാനക്ക് ചികിൽസ; ആനക്കൊട്ടിലിൽ എത്തിച്ചു
വയനാട് : ജില്ലയിലെ ഗൂഡല്ലൂർ മേഖലയിൽ ശരീരത്തിൽ മുറിവുമായി അലഞ്ഞു നടന്ന കാട്ടാനയെ ചികിൽസക്കായി മുതുമല കടുവ സങ്കേതത്തിലെ അഭയാരണ്യത്തിൽ പുതിയതായി നിർമിച്ച ആനക്കൊട്ടിലിൽ എത്തിച്ചു. ബുധനാഴ്‌ചയാണ് താപ്പാനകളുടെ സഹായത്തോടെ അലഞ്ഞു നടന്ന...
കടുവ പേടിയിൽ ബത്തേരി; പശുക്കിടാവിനെ കൊന്നു
ബത്തേരി: വയനാട് നെൻമേനി പഞ്ചായത്തിലെ മുണ്ടകൊല്ലിയിൽ കടുവ പശുക്കിടാവിനെ കൊന്നു. വ്യാഴാഴ്‌ച വൈകിട്ട് 4.30ഓടെയാണ് സംഭവം. സ്‌ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്‌ഥർ കടുവക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മുണ്ടക്കൊല്ലി കണ്ണാംപറമ്പിൽ ഡാനിയേലിന്റെ പശുക്കിടാവിനെയാണ്...
കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി, ഭീതിയിൽ ബത്തേരി; ക്യാമറകൾ സ്‌ഥാപിച്ചു
ബത്തേരി: കടുവ ഭീതിയിൽ വയനാട്ടിലെ സുൽത്താൻ ബത്തേരി. പ്രദേശത്ത് പലയിടത്തും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് പരിഭ്രാന്തിയിലാണ് നാട്ടുകാർ. ഇതിനെ തുടർന്ന് ഇവിടെ ക്യാമറ സ്‌ഥാപിച്ച് കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 24...
വ്രണവുമായി നടന്ന കാട്ടാനയെ പിടികൂടി; ചികിൽസ നൽകും
വയനാട് : ജില്ലയിൽ ഗൂഡല്ലൂരിനടുത്ത് ശരീരത്തിൽ വ്രണവുമായി അലഞ്ഞു നടന്ന കാട്ടാനയെ ചികിൽസ നൽകുന്നതിനായി പിടികൂടി. ഗൂഡല്ലൂർ ഡിഎഫ്ഒ കൊമ്മു ഓംകാരത്തിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥരായ ഡോക്‌ടർ രാജേഷ് കുമാർ, ഡോക്‌ടർ സുകുമാരൻ...
വാഹന പരിശോധനക്കിടെ ബൈക്ക് മോഷ്‌ടാക്കൾ പിടിയിൽ
കൽപറ്റ: ബൈക്ക് മോഷ്‌ടാക്കളായ യുവാക്കൾ പിടിയിൽ. ജൂൺ 12ന് ഇടപ്പെട്ടിയിൽ നിന്ന് ബൈക്ക് കവർന്ന കേസിലെ മലപ്പുറം പുളിക്കൽ സിയാംകണ്ടത്തിലെ കെ അജിത്ത് (20), താമരശ്ശേരി ചമലിലെ വിടി സുധിൻ (21) എന്നിവരാണ്...
ഗൂഡല്ലൂരിന് സമീപം മുറിവുമായി കാട്ടാന; ചികിൽസ നൽകാൻ തീരുമാനിച്ച് വനംവകുപ്പ്
വയനാട് : ശരീരത്തിൽ മുറിവുമായി ജനവാസ കേന്ദ്രങ്ങളിൽ അലയുന്ന കാട്ടാനയെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി മുതുമലയിലെ തെപ്പക്കാട് ആനപ്പന്തിയിൽ ആന കൊട്ടിൽ നിർമാണം ആരംഭിച്ചു. കഴിഞ്ഞ 8 മാസമായി ശരീരത്തിൽ...





































