Tag: wayanad news
കോവിഡ് പ്രോട്ടോക്കോൾ പരിശോധന നടത്തി
ബത്തേരി: നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരി ടൗണിലെ വ്യാപാര സ്‌ഥാപനങ്ങൾ, മാർക്കറ്റ്, മാളുകൾ, ബാങ്കുകൾ, ബസ് സ്‌റ്റാൻഡ് തുടങ്ങിയ പരിസരങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പരിശോധന നടത്തി. സ്‌ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്...
കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ
മാനന്തവാടി: ഒരു കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ പിടിയിൽ. മാനന്തവാടി ചെന്നലായി നിരപ്പേൽ വർഗീസ് (63) ആണ് പിടിയിലായത്. വയനാട് ജില്ലാ പോലീസ് മേധാവി അർവിന്ദ് സുകുമാർ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മാനന്തവാടി...
കോവിഡ് വ്യാപനം; ജില്ലയിൽ നിയന്ത്രണങ്ങൾ കർശനമാക്കി
കൽപ്പറ്റ: കോവിഡ് വ്യാപനം രൂക്ഷമായതോടെ ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കി. നേരത്തെ നടത്താൻ നിശ്‌ചയിച്ചിരുന്ന ഡ്രൈവിംഗ് ടെസ്‌റ്റുകൾ നിർത്തിവെച്ചു. മെയ് 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിലേക്ക് മുൻകൂട്ടി സ്ളോട്ട് ബുക്ക് ചെയ്‌തവർക്ക്...
നേന്ത്രക്കായ വിലയിൽ ഇടിവ്; ആശങ്കയോടെ കർഷകർ
വയനാട് : കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിനിടെ വിലയിടിവിൽ വലഞ്ഞ് നേന്ത്രവാഴ കർഷകർ. കഴിഞ്ഞ ദിവസം വരെ മികച്ച രീതിയിൽ ഉയർന്നു നിന്ന വിലയാണ് പെട്ടെന്ന് താഴ്ന്നത്. ഇത് വലിയ രീതിയിൽ കർഷകർക്കിടയിൽ...
കോവിഡ് പ്രതിരോധം; മാനന്തവാടിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
മാനന്തവാടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും മഴക്കാല മുന്നൊരുക്കത്തിന്റെയും ഭാഗമായി നഗരസഭയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണും പരിസര പ്രദേശങ്ങളും ശുചിയാക്കി. വയനാട് മെഡിക്കൽ കോളേജ് പരിസരവും വൃത്തിയാക്കി. നഗരസഭാധ്യക്ഷ സികെ രത്‌നവല്ലി ശുചീകരണ പ്രവർത്തനങ്ങൾ...
ബത്തേരിയിൽ പടക്കം സൂക്ഷിച്ചിരുന്ന ഷെഡിന് തീപിടിച്ചു; 3 പേർക്ക് പരിക്ക്
വയനാട്: ബത്തേരിയിൽ പടക്കം സൂക്ഷിച്ചിരുന്ന ഷെഡിന് തീപിടിച്ച് മൂന്നുപേർക്ക് പരിക്ക്. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ബത്തേരി പോലീസ് അറിയിച്ചു.
Malabar News: വളാഞ്ചേരിയിലെ കൊലപാതകം;...
കോവിഡ് വ്യാപനം; വയനാട്ടിലെ അന്തർസംസ്‌ഥാന അതിർത്തികളിൽ കർശന പരിശോധന
വയനാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വയനാട് ജില്ലയിലെ അന്തർസംസ്‌ഥാന അതിർത്തികളിൽ നിയന്ത്രണങ്ങൾ കർശനമാക്കി അധികൃതർ. പരിശോധന ശക്‌തമാക്കിയതിന് ഒപ്പം തന്നെ ആർടിപിസിആർ നടത്തുന്നതിനായി ഫെസിലിറ്റേഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.
രോഗവ്യാപനം ഉയർന്ന പശ്‌ചാത്തലത്തിൽ...
ജില്ലയിൽ കടുവയെ വിഷം വച്ച് കൊന്ന കേസ്; രണ്ട് പേർ പിടിയിൽ
വയനാട് : ജില്ലയിൽ കടുവയെ വിഷം വച്ച് കൊന്ന കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. മസിനഗുഡി ആച്ചംകര സ്വദേശിയായ അഹമ്മദ് കബീർ(26), കുറുമർ പാടിയിലെ കരിയൻ(25) എന്നിവരാണ് പിടിയിലായത്. മുതുമല കടുവ സങ്കേതത്തിലെ...





































