Tue, May 28, 2024
35.1 C
Dubai
Home Tags Wayanad news

Tag: wayanad news

ലോറിയിടിച്ച് വീഴാറായ കെട്ടിടം പൊളിച്ച് നീക്കും; സമീപവാസികൾ ഒഴിഞ്ഞ് മാറണമെന്ന് നിർദേശം

വെള്ളാരംകുന്ന്: കൽപ്പറ്റ വെള്ളാരംകുന്ന് പെട്രോൾ പമ്പിന് സമീപം ലോറിയിടിച്ച് കയറിയതിനെ തുടർന്ന് അപകടാവസ്‌ഥയിലായ ബഹുനില കെട്ടിടം പൊളിച്ച് നീക്കും. കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവർത്തി തിങ്കളാഴ്‌ച ഉച്ചക്ക് 2.30 മുതൽ ആരംഭിക്കും. അതിനാൽ 200...

കൽപറ്റയിലെ സ്‌ഥാനാർഥി നിർണയം; പ്രതിഷേധവുമായി കിസാൻ കോൺഗ്രസ്‌

വയനാട്: കല്‍പറ്റ സ്‌ഥാനാർഥി നിര്‍ണയത്തെ ചൊല്ലി പ്രതിഷേധവുമായി വയനാട് കിസാന്‍ കോണ്‍ഗ്രസ്. വയനാട്ടില്‍ കിസാന്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. ജില്ലക്ക് പുറത്തുനിന്നുള്ള സ്‌ഥാനാർഥി വേണ്ടെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകരുടെ ആവശ്യം. കാര്‍ഷിക മേഖല...

കനത്ത വേനൽച്ചൂടിൽ വയനാട്; ശുദ്ധജല ക്ഷാമം രൂക്ഷമാകുന്നു

വയനാട് : വേനൽക്കാലം കടുത്തതോടെ ജില്ലയിൽ വേനൽച്ചൂടും പ്രതിദിനം ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച വേനൽമഴ ചൂടിന് നേരിയ ആശ്വാസം നൽകിയെങ്കിലും, താപനില വീണ്ടും ക്രമാതീതമായി ഉയരുകയാണ്. ഇത്തവണ മാർച്ച് ആദ്യവാരത്തിൽ തന്നെ താപനില...

‘പെണ്ണാട് പദ്ധതി’; ജില്ലയിൽ വിതരണം ചെയ്‌ത ആടുകൾ കൂട്ടത്തോടെ ചാകുന്നു

വയനാട് : ജില്ലയിലെ പനമരം പഞ്ചായത്തിൽ എസ്ടി വിഭാഗത്തിന് 'പെണ്ണാട് പദ്ധതി' വഴി നൽകിയ ആടുകൾ ഒന്നൊന്നായി ചത്തു വീഴുന്നു. 5 ദിവസം മുൻപാണ് ഇവിടെ പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണം ചെയ്‌തത്....

മെഗാ വാക്‌സിനേഷൻ ക്യാമ്പ്; ജില്ലയിൽ 92,000 ഡോസ് വാക്‌സിൻ കൂടിയെത്തി

വയനാട് : ജില്ലയിലേക്ക് പുതുതായി 92,000 ഡോസ് കോവിഡ് വാക്‌സിൻ കൂടിയെത്തി. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ നടത്തുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ കൂടുതൽ വാക്‌സിൻ ജില്ലയിലെത്തിച്ചത്. ഇതിലൂടെ വാക്‌സിനേഷൻ...

കുടിവെള്ള ക്ഷാമം; ബാണാസുര ഡാം തുറന്നു; ആശ്വാസം

പടിഞ്ഞാറത്തറ: വേനൽ കടുത്തതോടെ രൂക്ഷമായ ശുദ്ധജല ക്ഷാമം പരിഹരിക്കാൻ ബാണാസുര ഡാമിൽ നിന്ന് വെള്ളം നൽകിത്തുടങ്ങി. ദിവസവും 25,000 മീറ്റർ ക്യൂബ് വെള്ളമാണ് കരമാൻതോട് വഴി തുറന്നുവിടുന്നത്. പടിഞ്ഞാറത്തറയിലെയും സമീപ പഞ്ചായത്തുകളിലെയും പ്രധാന...

വയനാട്ടിൽ ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തിയ കടുവ പിടിയിൽ

മക്കികൊല്ലി: തവിഞ്ഞാൽ മക്കികൊല്ലി ജനവാസ കേന്ദ്രത്തിൽ ഭീതി പടർത്തിയ കടുവയെ പിടികൂടി. വനപാലകർ സ്‌ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ബുധനാഴ്‌ച പുലർച്ചെ 3 മണിയോടെയാണ് കടുവ കൂടിനുള്ളിൽ കുടുങ്ങിയത്. കടുവയെ അധികൃതർ മുത്തങ്ങയിലേക്ക്...

തേനീച്ചയുടെ കുത്തേറ്റ് വയനാട്ടിൽ 5 പേർ ചികിൽസ തേടി

മാനന്തവാടി: വയനാട് മൈസൂരു റോഡിൽ മിനിലോറി സ്‌റ്റാൻഡ്‌ പരിസരത്ത് തേനീച്ചയുടെ കുത്തേറ്റ അഞ്ചുപേർ ചികിൽസയിൽ. ഒണ്ടയങ്ങാടി സ്വദേശി മുഹമ്മദ് സാലിം (22), തലപ്പുഴ സ്വദേശികളായ ജസ്‌റ്റിൻ (32), മൂർത്തി (42), മാനന്തവാടി സ്വദേശി...
- Advertisement -