Thu, Oct 22, 2026
33 C
Dubai
Home Tags Wayanad news

Tag: wayanad news

ബത്തേരിയിൽ പടക്കം സൂക്ഷിച്ചിരുന്ന ഷെഡിന് തീപിടിച്ചു; 3 പേർക്ക് പരിക്ക്

വയനാട്: ബത്തേരിയിൽ പടക്കം സൂക്ഷിച്ചിരുന്ന ഷെഡിന് തീപിടിച്ച് മൂന്നുപേർക്ക് പരിക്ക്. മൂന്ന് പേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് ബത്തേരി പോലീസ് അറിയിച്ചു. Malabar News: വളാഞ്ചേരിയിലെ കൊലപാതകം;...

കോവിഡ് വ്യാപനം; വയനാട്ടിലെ അന്തർസംസ്‌ഥാന അതിർത്തികളിൽ കർശന പരിശോധന

വയനാട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വയനാട് ജില്ലയിലെ അന്തർസംസ്‌ഥാന അതിർത്തികളിൽ നിയന്ത്രണങ്ങൾ കർശനമാക്കി അധികൃതർ. പരിശോധന ശക്‌തമാക്കിയതിന് ഒപ്പം തന്നെ ആർടിപിസിആർ നടത്തുന്നതിനായി ഫെസിലിറ്റേഷൻ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. രോഗവ്യാപനം ഉയർന്ന പശ്‌ചാത്തലത്തിൽ...

ജില്ലയിൽ കടുവയെ വിഷം വച്ച് കൊന്ന കേസ്; രണ്ട് പേർ പിടിയിൽ

വയനാട് : ജില്ലയിൽ കടുവയെ വിഷം വച്ച് കൊന്ന കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. മസിനഗുഡി ആച്ചംകര സ്വദേശിയായ അഹമ്മദ് കബീർ(26), കുറുമർ പാടിയിലെ കരിയൻ(25) എന്നിവരാണ് പിടിയിലായത്. മുതുമല കടുവ സങ്കേതത്തിലെ...

ബത്തേരി കെഎസ്ആർടിസി ഡിപ്പോയിലെ 15 ജീവനക്കാർക്ക് കോവിഡ്

ബത്തേരി: കെഎസ്ആർടിസി ഡിപ്പോയിലെ 15 ജീവനക്കാർക്ക് കോവിഡ്. 7 ഡ്രൈവർമാർ, 5 കണ്ടക്‌ടർമാർ, 3 മെക്കാനിക്കൽ ജീവനക്കാർ എന്നിവർക്കാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇവരിൽ ഭൂരിഭാഗവും വീടുകളിൽ ചികിൽസയിലാണ്. അതേസമയം, സുൽത്താൻ ബത്തേരിയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള...

അതിർത്തി കടക്കാൻ കർശന നിയന്ത്രണം; മുത്തങ്ങയിൽ പരിശോധന തുടങ്ങി

വയനാട് : കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്തേക്ക് പ്രവേശിക്കാൻ ആർടിപിസിആർ ടെസ്‌റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ, കേരളത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമായ മുത്തങ്ങയിൽ പോലീസ് കർശന പരിശോധന തുടങ്ങി. കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ പരിശോധന...

ജില്ലയിലെ പുൽപ്പള്ളിയിൽ ആൾക്കൂട്ട നിയന്ത്രണം; കർശന നടപടികളുമായി പോലീസ്

വയനാട് : കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയുടെ പല മേഖലകളിലും പോലീസ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പുൽപ്പള്ളിയിലും പരിസര പ്രദേശങ്ങളിലും വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടാകുന്നതിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇത്. ബത്തേരി, മാനന്തവാടി,...

ബത്തേരിയിൽ കർശന നിയന്ത്രണം; പ്രവേശന വഴികളിൽ വാഹനങ്ങൾ തടഞ്ഞ് പോലീസ് പരിശോധന

വയനാട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബത്തേരിയിൽ കർശന നിയന്ത്രണം. പോലീസ് പരിശോധനയും നടപടികളും കടുപ്പിച്ചു. നഗരസഭാ പരിധിയിൽ നിരോധനാജ്‌ഞ നിലവിലുള്ളതിനാൽ ആൾക്കൂട്ടം ഒഴിവാക്കുന്നത് അടക്കമുള്ള നിയന്ത്രണങ്ങളും കർശനമായി നടപ്പാക്കുന്നുണ്ട്. ലോക്ക് ഡൗൺ നാളുകളിലേതിനു...

തൊറപ്പള്ളിയിൽ കാട്ടാന ശല്യം; സ്‌കൂൾ ചുറ്റുമതിൽ തകർത്തു

വയനാട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ജില്ലയിലെ തൊറപ്പള്ളിയിൽ കാട്ടാനയിറങ്ങി ആദിവാസി റസിഡൻഷ്യൽ സ്‌കൂളിന്റെ ചുറ്റുമതിൽ തകർത്തു. തുടർന്ന് സ്‌കൂൾ കോമ്പൗണ്ടിൽ കയറിയ ആന നിരവധി...
- Advertisement -