Wed, Apr 24, 2024
28 C
Dubai
Home Tags Wayanad news

Tag: wayanad news

വയനാട്ടിൽ പട്ടാള പുഴുക്കളെത്തി; വിളകൾക്ക് വൻ നാശനഷ്‌ടം സംഭവിക്കാം

കൽപറ്റ: ധാന്യവിളകളെയും പച്ചക്കറി വിളകളെയും സാരമായി ബാധിച്ച് വിളനാശം ഉണ്ടാക്കുന്ന 'ഫാൾ ആർമി വേം' എന്ന പട്ടാളപ്പുഴുവിന്റെ ആക്രമണം ജില്ലയിൽ സ്‌ഥിരീകരിച്ചു. ജില്ലയിലെ ബത്തേരി, മാനന്തവാടി ബ്ളോക്കുകളിലെ ചോളം, വാഴ എന്നീ വിളകളിലാണ്...

റോഡ് ഇടിഞ്ഞു; താമരശ്ശേരി ചുരത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ

വയനാട്: താമരശ്ശേരി ചുരത്തിൽ വീണ്ടും റോഡിന്റെ വശം ഇടിഞ്ഞ് ഗർത്തം രൂപപ്പെട്ടു. ചുരത്തിന്റെ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിലാണ് ഇടിച്ചിലുണ്ടായത്. ഇതിനെ തുടർന്ന് കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ചുരം പുനരുദ്ധാരണ...

36 ഹെയർ പിൻ വളവുകൾ; മരണക്കെണി ഒരുക്കി ഊട്ടി-കല്ലട്ടി പാത; ഗതാഗത നിരോധനം

ഗൂഡല്ലൂർ: തുടരെയുള്ള വാഹനാപകടങ്ങൾ കാരണം ഊട്ടി-കല്ലട്ടി പാതയിൽ വീണ്ടും ഗതാഗതം നിരോധിച്ചു. ചുരം പാത സഞ്ചാരികൾക്കായി തുറന്നുകൊടുത്തതിന് പിന്നാലെ 10 ദിവസത്തിനുള്ളിൽ 5 അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. തുടർന്ന്, ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ള...

ഉൽസവം 2021 കലാസന്ധ്യക്ക് ജില്ലയിൽ തുടക്കമായി

വയനാട്: സംസ്‌ഥാന ടൂറിസം വകുപ്പും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്‌തമായി സംഘടിപ്പിക്കുന്ന ഉൽസവം 2021 കലാസന്ധ്യക്ക് ജില്ലയിൽ തുടക്കമായി. പ്രദർശനത്തിന്റെ ഉൽഘാടനം ഒആർ കേളു എംഎൽഎ നിർവഹിച്ചു. കേരളത്തിന്റെ തനത് കലാരൂപങ്ങളായ വട്ടമുടിയാട്ടം,...

ബീനാച്ചി എസ്‌റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ കേന്ദ്രമാക്കണമെന്ന ആവശ്യം ശക്‌തം

ബത്തേരി: വയനാട് ബീനാച്ചിയിലെ 540 ഏക്കറിലെ എസ്‌റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ കേന്ദ്രമാക്കി മാറ്റണമെന്ന് ആവശ്യം. ഏറെ നാളത്തെ സമ്മർദ്ദത്തിന് ഒടുവിൽ മധ്യപ്രദേശ് സർക്കാർ കേരളത്തിന് കൈമാറുന്ന ഭൂമി വിനോദ സഞ്ചാര മേഖലക്കും...

കോവിഡ്; ജില്ലയിലും സീറോ പ്രിവലൻസ് പഠനം നടത്തും

കൽപ്പറ്റ: സംസ്‌ഥാനത്ത്‌ ആരോഗ്യവകുപ്പ് നടത്തുന്ന കോവിഡ് 19 സീറോ പ്രിവലൻസ് പഠനം ജില്ലയിലും ആരംഭിക്കുന്നു. പൊതുജനങ്ങൾ, കോവിഡ് മുന്നണി പോരാളികൾ, ആരോഗ്യപ്രവർത്തകർ എന്നീ വിഭാഗങ്ങളുടെ ഇടയിൽ എത്ര ശതമാനം പേർക്ക് കോവിഡ് രോഗബാധയുണ്ടായെന്ന്...

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; കർണാടക മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു

മാനന്തവാടി: കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കർണാടക സർക്കാർ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മർച്ചന്റ്‌സ് അസോസിയേഷൻ കർണാടക മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു. ഓൺലൈനായാണ്...

വയനാട്ടിൽ വൻ വനംകൊള്ള; കോടികൾ വിലവരുന്ന ഈട്ടിമരങ്ങൾ കടത്തി

വയനാട്: മേപ്പാടിയിൽ വനംവകുപ്പിന്റെ ഒത്താശയോടെ വൻ വനംകൊളള. ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ കാട്ടിൽ നിന്ന് മുറിച്ച് കടത്തിയത് കോടികൾ വിലവരുന്ന ഈട്ടി മരങ്ങളാണ്. ഉൾവനത്തിൽ നിന്ന് രണ്ടര കിലോമീറ്ററോളം വഴി വെട്ടിത്തെളിച്ചാണ് മരം കടത്തിയത്. മേപ്പാടി...
- Advertisement -