Fri, Apr 26, 2024
33 C
Dubai
Home Tags Wayanad news

Tag: wayanad news

6 വർഷത്തെ താഴ്ന്ന വിലയിൽ കാപ്പി; കർഷകർ പ്രതിസന്ധിയിൽ

വയനാട് : കർഷകരെ പ്രതിസന്ധിയിലാക്കി ഇത്തവണ കാപ്പിക്ക് 6 വർഷത്തെ ഏറ്റവും കുറഞ്ഞ വില. ഓരോ വർഷം കഴിയുന്തോറും കാപ്പിയുടെ വില കുറഞ്ഞു വരികയാണെങ്കിലും, ഇത്തവണ ഉൽപ്പാദനം ഗണ്യമായി കുറഞ്ഞിട്ടും, വിലകുറവ് തുടരുകയാണ്....

വയനാട്ടിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു

തലപ്പുഴ: വയനാട് തലപ്പുഴ സ്‌കൂളിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തലപ്പുഴ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ പത്താംതരം വിദ്യാർഥികളായ കണ്ണോത്ത് മല കൈതക്കാട്ടിൽ വീട്ടിൽ സദാനന്ദന്റെ മകൻ ആനന്ദ്...

കൃത്യമായ രേഖകളില്ല; ജില്ലയിൽ 3.5 ലക്ഷം രൂപ പിടികൂടി

വയനാട് : രേഖകളില്ലാതെ കടത്തിയ 3.5 ലക്ഷം രൂപ ജില്ലയിൽ പിടികൂടി. തിരഞ്ഞെടുപ്പ് അടുത്തതോടെ പണം കടത്തുന്നത് വ്യാപകമായ സാഹചര്യത്തിൽ ഫ്‌ളൈയിങ് സ്‌ക്വാർഡുകളുടെ പരിശോധന വർധിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ ഫ്‌ളൈയിങ് സ്‌ക്വാഡും ലക്കിടി സ്‌റ്റാറ്റിക്...

ചുരം വ്യൂ പോയിന്റ്; അനധികൃത പാർക്കിങ്ങും, മാലിന്യം തള്ളലും രൂക്ഷം

വയനാട് : ചുരത്തിലെ അനധികൃത പാർക്കിങ്ങും, മാലിന്യം തള്ളലും വ്യാപകമാകുന്നതായി പരാതി. ചുരത്തിന്റെ ഒൻപതാം വളവിലുള്ള വ്യൂ പോയിന്റിലാണ് അനധികൃതമായി വാഹനങ്ങൾ നിർത്തിയിടുന്നത് രൂക്ഷമാകുന്നത്. ഇവിടെ വാഹനം നിർത്തിയിടരുതെന്ന് നിർദേശം ഉണ്ടെങ്കിലും ആരും തന്നെ...

മേയാൻ വിട്ട പശുവിനെ കടുവ കൊന്നു; പ്രതിഷേധിച്ച് നാട്ടുകാർ

സുൽത്താൻ ബത്തേരി: വയനാട് കൊളഗപ്പാറയിൽ മേയാൻ വിട്ട പശുവിനെ കടുവ കൊന്ന് ഭാഗികമായി ഭക്ഷിച്ചു. കൊളഗപ്പാറ ചൂരിമല സണ്ണിയുടെ പശുവിനെയാണ് കടുവ കൊന്നത്. വെള്ളിയാഴ്‌ച വൈകിട്ട് 5.30ഓടെയാണ് സംഭവം. 6 മാസം ഗർഭിണിയായ...

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം; വയനാട്ടിൽ വീണ്ടും മാവോയിസ്‌റ്റ്‌ പോസ്‌റ്റർ

വയനാട് : ജില്ലയിൽ വീണ്ടും തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് സിപിഐ മാവോയിസ്‌റ്റുകളുടെ പോസ്‌റ്ററുകൾ. തൊണ്ടർനാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ മട്ടിലയം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും പരിസരത്തുമാണ് പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പോസ്‌റ്ററുകളിൽ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുവാനും, കർഷകരെയും...

മരംമുറിച്ച കേസ്; വയനാട്ടിൽ 34 കർഷകർക്കെതിരെ കേസെടുത്ത് വനംവകുപ്പ്

വയനാട്: മുട്ടിൽ സൗത്ത് വില്ലേജിലെ മരംമുറിച്ച കേസിൽ 34 കർഷകർക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കൃഷി ഭൂമിയിൽ നിന്നും മരങ്ങൾ മുറിക്കാമെന്ന അവ്യക്‌തമായ ഉത്തരവിന്റെ മറവിലാണ് കേസിലെ രണ്ടാം പ്രതിയായ റോജി അഗസ്‌റ്റിൻ കർഷകരിൽ...

അവശ്യ സേവന വിഭാഗങ്ങൾക്ക് ജില്ലയിൽ തപാൽ വോട്ടിംഗ് കേന്ദ്രങ്ങൾ സജ്‌ജമാക്കി

വയനാട് : നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ മണ്ഡലങ്ങളിൽ അവശ്യ സേവന വിഭാഗങ്ങളിൽ ഉള്ളവർക്ക് തപാൽ വോട്ട് രേഖപ്പെടുത്താനുള്ള കേന്ദ്രങ്ങൾ സജ്‌ജീകരിച്ചു. ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലുള്ള അവശ്യ സേവന ജീവനക്കാർക്കും വോട്ടിംഗ്...
- Advertisement -