കൃത്യമായ രേഖകളില്ല; ജില്ലയിൽ 3.5 ലക്ഷം രൂപ പിടികൂടി

By Team Member, Malabar News
money arrest
Representational image
Ajwa Travels

വയനാട് : രേഖകളില്ലാതെ കടത്തിയ 3.5 ലക്ഷം രൂപ ജില്ലയിൽ പിടികൂടി. തിരഞ്ഞെടുപ്പ് അടുത്തതോടെ പണം കടത്തുന്നത് വ്യാപകമായ സാഹചര്യത്തിൽ ഫ്‌ളൈയിങ് സ്‌ക്വാർഡുകളുടെ പരിശോധന വർധിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ ഫ്‌ളൈയിങ് സ്‌ക്വാഡും ലക്കിടി സ്‌റ്റാറ്റിക് സർവൈലൻസ് ടീമും സംയുക്‌തമായി നടത്തിയ പരിശോധനയിലാണ് 3.5 ലക്ഷം രൂപ പിടികൂടിയത്.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ടി റസാക്ക്, എഎസ്ഐ നെൽസൺ സി അലക്‌സ്, ചാർജ് ഓഫീസർ അബ്‌ദുൾ ഗഫൂർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Read also : ‘ഇഎംസിസി കമ്പനിയുമായുള്ള ധാരണപത്രം റദ്ദാക്കാതെ സര്‍ക്കാര്‍ വഞ്ചിച്ചു’; മുല്ലപ്പള്ളി രാമചന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE