Tag: wayanad
ജനരോക്ഷത്തിൽ പതറി ജില്ലാ ഭരണകൂടം; ആനയെ മയക്കുവെടി വെക്കും- ഉത്തരവ് ഉടൻ
വയനാട്: മാനന്തവാടിയിൽ ഒരാളുടെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടി വെക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. ഇതിനായുള്ള ഉത്തരവ് ഉടൻ പുറത്തിറക്കും. ആനയെ മയക്കുവെടി വെക്കുകയാണ് ഏക പോംവഴി. കോടതിയെ സാഹചര്യം അറിയിക്കും. പ്രതിഷേധം കാരണം...
‘ആന ഇറങ്ങിയ വിവരം അറിഞ്ഞില്ല’; വനം വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ
വയനാട്: മാനന്തവാടിയിൽ വീടിന്റെ ഗേറ്റ് തകർത്ത് ഉള്ളിലേക്ക് കടന്ന കാട്ടാന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ വനംവകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധത്തിൽ. കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയിൽ പ്രതിഷേധക്കാർ വാഹനങ്ങൾ...
വയനാട്ടിൽ വീട്ടിൽക്കയറി കാട്ടാനയുടെ ആക്രമണം; യുവാവിന് ദാരുണാന്ത്യം
മാനന്തവാടി: ആനയുടെ ഭീതിയിൽ നിന്ന് കരകയറാനാവാതെ വയനാട്. മാനന്തവാടിയിൽ വീടിന്റെ ഗേറ്റ് തകർത്ത് ഉള്ളിലേക്ക് കടന്ന കാട്ടാന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. രാവിലെ ഏഴരയോടെ മാനന്തവാടി ചാലിഗദ്ധയിലാണ് സംഭവം. ട്രാക്‌ടർ ഡ്രൈവറായ പടമല...
കടുവ ആക്രമണത്തിൽ കർഷകൻ മരിച്ചു; തൊണ്ടർനാട് നാളെ യുഡിഎഫ് ഹർത്താൽ
കൽപ്പറ്റ: തൊണ്ടർനാട് പഞ്ചായത്തിൽ നാളെ യുഡിഎഫ് ഹർത്താൽ. പുതുശേരിയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ മധ്യവയസ്‌കൻ മരിച്ച സാഹചര്യത്തിലാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. കർഷകനെ ആക്രമിച്ച കടുവയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ....
ബത്തേരി കോഴക്കേസ്; ബിജെപി ജില്ലാ പ്രസിഡണ്ടിനെ ചോദ്യം ചെയ്യുന്നു
വയനാട്: സുൽത്താൻ ബത്തേരി കോഴക്കേസിൽ ബിജെപി ജില്ലാ പ്രസിഡണ്ടിനെ ചോദ്യം ചെയ്യുന്നു. വയനാട് ജില്ലാ പ്രസിഡണ്ട് സജി ശങ്കർ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായി. നിലവിൽ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചാണ്...
കല്‍പ്പറ്റയില്‍ മാവോയിസ്‌റ്റുകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്‌റ്ററുകള്‍
കല്‍പറ്റ: മഞ്ചിക്കണ്ടിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്‌റ്റുകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കല്‍പറ്റയില്‍ പോസ്‌റ്റര്‍. രക്‌തസാക്ഷി അനുസ്‌മരണ കൂട്ടായ്‌മയുടെ പേരില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും എച്ച്‌ഐഎം യുപി സ്‌കൂളിന്റെ മതിലിലുമാണു പോസ്‌റ്റര്‍ പതിച്ചിരിക്കുന്നത്.
'മഞ്ചിക്കണ്ടി രക്‌തസാക്ഷികള്‍ക്ക് ചുവപ്പന്‍...
കെണിയിലായ കടുവയെ വനത്തില്‍ വിടുന്നതില്‍ തീരുമാനമായില്ല
ഇരുളം: ചീയമ്പം 73 ആനപ്പന്തിയില്‍ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ കടുവയെ വനത്തില്‍ വിടുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായില്ല.രണ്ട് ദിവസമായി ഇരുളം ഫോറസ്‌റ്റ് സ്‌റ്റേഷന്‍ ഓഫീസിലെ കൂടിനുള്ളില്‍ കഴിയുന്ന കടുവയെ കഴിഞ്ഞ ദിവസം...
24 മണിക്കൂര്‍ സേവനം ലഭ്യമാക്കി വെറ്ററിനറി പോളിക്‌ളിനിക്കുകൾ
കല്‍പ്പറ്റ: ജില്ലയിലെ വെറ്ററിനറി പോളിക്‌ളിനിക്കുകളില്‍ ഇനി മുതല്‍ 24മണിക്കൂറും സേവനം ലഭ്യമാകും. മൃഗ സംരക്ഷണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി വെറ്ററിനറി പോളിക്‌ളിനിക്കുകളിലാണ് സേവനം ലഭ്യമാകുക. ക്‌ളിനിക്കുകളുടെ ഉല്‍ഘാടനം വനം,...






































