കല്‍പ്പറ്റയില്‍ മാവോയിസ്‌റ്റുകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്‌റ്ററുകള്‍

By News Desk, Malabar News
MalabarNews_maoist in wayyanad
Representation Image
Ajwa Travels

കല്‍പറ്റ: മഞ്ചിക്കണ്ടിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്‌റ്റുകള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കല്‍പറ്റയില്‍ പോസ്‌റ്റര്‍. രക്‌തസാക്ഷി അനുസ്‌മരണ കൂട്ടായ്‌മയുടെ പേരില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും എച്ച്‌ഐഎം യുപി സ്‌കൂളിന്റെ മതിലിലുമാണു പോസ്‌റ്റര്‍ പതിച്ചിരിക്കുന്നത്.

‘മഞ്ചിക്കണ്ടി രക്‌തസാക്ഷികള്‍ക്ക് ചുവപ്പന്‍ അഭിവാദ്യങ്ങള്‍, ഭരണകൂട കൂട്ടക്കൊലക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുക’ തുടങ്ങിയവയാണ് പോസ്‌റ്ററില്‍ എഴുതിയിരിക്കുന്നത്. 2019 ഒക്‌ടോബർ 28നാണു പാലക്കാട് മഞ്ചിക്കണ്ടി ഉള്‍വനത്തില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 4 മാവോയിസ്‌റ്റുകള്‍ കൊല്ലപ്പെട്ടത്.

Malabar News: കരിപ്പൂരിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE