Fri, Jan 23, 2026
19 C
Dubai
Home Tags Wayanad

Tag: wayanad

വയനാടിന് ആശ്വാസം; രോഗമുക്തി 20, പുതുതായി കോവിഡ് ബാധിച്ചവര്‍ 4

കല്‍പ്പറ്റ: വയനാടിന് ആശ്വാസ ദിനം. ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4 പേര്‍ക്ക്. അതേസമയം 20 പേര്‍ രോഗമുക്തി നേടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 2 പേര്‍ക്കുമാണ് ഇന്ന്...

ആനക്കൊമ്പുമായി പിടിയില്‍

പേര്യ: 20 കിലോഗ്രാമിലധികം ഭാരമുള്ള ആനക്കൊമ്പുമായി വയനാട്ടില്‍ 4 പേര്‍ പിടിയില്‍. കാട്ടാനയുടെ ജഡത്തില്‍ നിന്ന് ശേഖരിച്ച ആനക്കൊമ്പാണ് വനപാലകര്‍ പിടികൂടിയത്. സംഭവത്തില്‍ ഇട്ടിലാട്ടില്‍ കാട്ടിയേരി കോളനിയിലെ വിനോദ് (30), രാഘവന്‍ (39),...

വയനാട് പേര്യയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

വയനാട്: പേര്യയില്‍ വീണ്ടും മാവോയിസ്റ്റ് സംഘമെത്തിയതായി കണ്ടെത്തല്‍. ഇന്നലെ രാത്രി 7 മണിക്ക് ശേഷമാണ് പേര്യ ചോയിമൂല കോളനിയില്‍ മൂന്ന് പേര്‍ അടങ്ങുന്ന മാവോയിസ്റ്റ് സംഘമെത്തിയത്. കോളനിയിലെ ബിജുവിന്റെ വീട്ടിലെത്തിയ സംഘം അവിടെ...

കോവിഡ് രോഗമുക്തി നിരക്ക്: ഏറ്റവും മുന്നില്‍ വയനാട്

കല്പറ്റ: കോവിഡ് 19 രോഗമുക്തി നിരക്കില്‍ സംസ്ഥാനത്തെ ജില്ലകളില്‍ ഏറ്റവും മുന്നില്‍ വയനാട്. ആഗസ്റ്റ് 29 വരെയുള്ള കോവിഡ് കണക്കുകളനുസരിച്ചാണ് രോഗമുക്തി നിരക്ക് കണക്കാക്കിയിരിക്കുന്നത്. 82.45 ശതമാനമാണ് ജില്ലയിലെ രോഗമുക്തി നിരക്ക്. സംസ്ഥാന...

യാഥാര്‍ഥ്യമായി ബത്തേരി മിനി ബൈപ്പാസ്സ്

വയനാട്: സുല്‍ത്താന്‍ ബത്തേരി രാജീവ് ഗാന്ധി മിനി ബൈപ്പാസ് റോഡ് പൊതുജനങ്ങള്‍ക്ക് തുറന്ന് നല്‍കി. ഇതോടെ ബത്തേരി ടൗണിലെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. ഇന്നലെയായിരുന്നു പുതിയ ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം. കൈപ്പഞ്ചേരി മുതല്‍ ബത്തേരി...

വയനാട്ടില്‍ ചാരായ വേട്ട; 100 ലിറ്റര്‍ വാഷും പിടികൂടി

വയനാട്: സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചാരായ വേട്ട. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് രണ്ടിടങ്ങളിലായാണ് 100 ലിറ്റര്‍ വാഷും എട്ട് ലിറ്റര്‍ ചാരായവും എക്‌സൈസ് പിടിച്ചെടുത്തത്. എക്സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുല്‍ത്താന്‍ ബത്തേരി...

ആദിവാസി സമഗ്രവികസന പദ്ധതി: നെല്‍കൃഷിയിറക്കി സംഘങ്ങള്‍

ബാവലി: ആദിവാസി സമഗ്രവികസന പദ്ധതിയുടെ ഭാഗമായി പാടത്ത് നെല്‍കൃഷിയിറക്കി വിവിധ സംഘങ്ങള്‍. മീന്‍കൊല്ലി കോളനിയിലെ ആതിര, അമ്പിളി, ഹരിത, അമ്പാടി, മൈന ജെഎല്‍ജി എന്നീ സംഘങ്ങളാണ് തരിശ് പാടത്ത് കൃഷിയിറക്കിയത്. ബാവലി പാടശേഖരസമിതിയുടെ...

പ്രതീക്ഷകളുയർത്തി പുതിയ പ്രാഥമികാരോഗ്യ കേന്ദ്രം; നിർമ്മാണം പുരോഗമിക്കുന്നു

പാടിവയൽ: തോട്ടംതൊഴിലാളി മേഖലയായ വടുവൻചാലിലെ സാധാരണക്കാർക്ക് പ്രതീക്ഷയായി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം. വടുവൻചാൽ പാടിവയലിലാണ് കെട്ടിടത്തിന്റെ പണി പുരോഗമിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ചിലവിൽ ഒന്നരക്കോടി രൂപ മുടക്കിയാണ് കെട്ടിടം ഉയർന്നുവരുന്നത്. 2017ൽ കെട്ടിടത്തിന് തറകല്ലിട്ടുവെങ്കിലും...
- Advertisement -